വയറ് കുറയാന്‍ മരുന്ന് ചമ്മന്തി

വയറ് കുറയാന്‍ മരുന്ന് ചമ്മന്തി

Comments Off on വയറ് കുറയാന്‍ മരുന്ന് ചമ്മന്തി

ചമ്മന്തി ഇഷ്ടപ്പെടാത്ത മലയാളികള്‍ കുറവാണ്. എന്നാല്‍ മരുന്ന് ചമ്മന്തിയെ കുറിച്ച് കേട്ടിട്ടുണ്ടോ. പണ്ട് കാലത്തു നാട്ടിന്‍ പുറങ്ങളില്‍ വയറ്റാട്ടിമാര്‍ പ്രസവിച്ചു കിടക്കുന്ന സ്ത്രീകള്‍ക്ക് തയാറാക്കി കൊടുത്തിരുന്ന ഒരു സ്‌പെഷ്യല്‍ മരുന്ന് ചമ്മന്തി ഉണ്ടാക്കിയോലോ..

ചേരുവകള്‍:

കുടമ്പുളി – 2 (നന്നായികഴുകി ചെറുതായി കീറി എടുക്കുക)
വറ്റല്‍മുളക് – 10
ചെറിയഉള്ളി – 15
അയമോദകം – 1/4 ടീസ്പൂണ്‍
കുരുമുളക് – 1 ടീസ്പൂണ്‍
വെളുത്തുള്ളി – 3 അല്ലെങ്കില്‍ 4
ഇഞ്ചി – ചെറിയ കഷ്ണം
കറിവേപ്പില – ഒരു കതിര്‍പ്പ്
ഇന്ദുപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പഴയരീതിയില്‍ മുളകും ഉള്ളിയും ചുട്ട് എടുത്തിട്ട് ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് ചതച്ചു വെളിച്ചെണ്ണയില്‍ മൂപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതിനുസാധിക്കാത്തവര്‍ വളരെ കുറച്ചു വെളിച്ചെണ്ണയില്‍ മുളകും ഉള്ളിയും മറ്റുള്ള ചേരുവകളും വാട്ടി എടുത്തു അരകല്ലില്‍ അല്ലെങ്കില്‍ മിക്‌സിയില്‍ ചതച്ചെടുത്തു എണ്ണയില്‍ ഒന്നുകൂടി മൂപ്പിച്ചെടുക്കുക.

Related Posts

തൃശ്ശൂരിൽ ചട്ടിച്ചോർ @ 100

Comments Off on തൃശ്ശൂരിൽ ചട്ടിച്ചോർ @ 100

പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

Comments Off on പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

Comments Off on ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

വയണയില അപ്പം

Comments Off on വയണയില അപ്പം

നാലുമണി ചായക്കൊപ്പം നല്ല ചൂടൻപരിപ്പുവട

Comments Off on നാലുമണി ചായക്കൊപ്പം നല്ല ചൂടൻപരിപ്പുവട

ഫുഡ്കോർട്ട് @തൃശൂർ

Comments Off on ഫുഡ്കോർട്ട് @തൃശൂർ

ലോക് ഡൗണിൽ ഒരു നാരങ്ങ അച്ചാർ റെസിപ്പി

Comments Off on ലോക് ഡൗണിൽ ഒരു നാരങ്ങ അച്ചാർ റെസിപ്പി

ഒരു സിംപിൾ കറി വേണമെങ്കിൽ ഇതാ ഒരു കിടിലൻ റെസിപ്പി :വെ​​ള്ള​​രി​​ക്ക മോ​​രു​​ക​​റി

Comments Off on ഒരു സിംപിൾ കറി വേണമെങ്കിൽ ഇതാ ഒരു കിടിലൻ റെസിപ്പി :വെ​​ള്ള​​രി​​ക്ക മോ​​രു​​ക​​റി

സ​വാ​ള സ്പെ​ഷ്യ​ൽ അ​ച്ചാ​ർ.

Comments Off on സ​വാ​ള സ്പെ​ഷ്യ​ൽ അ​ച്ചാ​ർ.

ന​ല്ല ചൂ​ട​ൻ ക​ട്ട​ൻ ചാ​യ​ക്കൊ​പ്പം പ​രി​പ്പു​വ​ട

Comments Off on ന​ല്ല ചൂ​ട​ൻ ക​ട്ട​ൻ ചാ​യ​ക്കൊ​പ്പം പ​രി​പ്പു​വ​ട

പ്രഭാത ഭക്ഷണവും പാലും 

Comments Off on പ്രഭാത ഭക്ഷണവും പാലും 

കത്തിയൊന്നും വേണ്ട, കൈതച്ചക്ക കഴിക്കാം

Comments Off on കത്തിയൊന്നും വേണ്ട, കൈതച്ചക്ക കഴിക്കാം

Create AccountLog In Your Account%d bloggers like this: