Breaking :

തൃശൂരിന്റെ വാർത്തയും വർത്തമാനവുമായി ടൈംസ് ഓഫ് തൃശൂർ.കോം 

തൃശൂരിന്റെ വാർത്തയും വർത്തമാനവുമായി ടൈംസ് ഓഫ് തൃശൂർ.കോം 

തൃശൂരിന്റെ വാർത്തയും വർത്തമാനവുമായി ടൈംസ് ഓഫ് തൃശൂർ.കോം 

Comments Off on തൃശൂരിന്റെ വാർത്തയും വർത്തമാനവുമായി ടൈംസ് ഓഫ് തൃശൂർ.കോം 

 

ടൈംസ് ഓഫ് തൃശ്ശൂരിന്റെ ലോഗോ പ്രകാശനവും ന്യൂസ് പോർട്ടലിന്റെ സ്വിച് ഓൺ കർമവും തൃശൂർ ജില്ലാ കളക്ടർ എസ് .ഷാനവാസ് ഐ .എ . എസ് നിർവഹിച്ചു . “നല്ല വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാൻ ടൈംസ് ഓഫ് തൃശൂരിന് കഴിയട്ടെ” എന്ന് അദ്ദേഹം ആശംസിച്ചു .

കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ടൈംസ് ഓഫ് തൃശൂർ ന്യൂസ് പോർട്ടലിന്റെ ചീഫ് എഡിറ്റർ അനൂപ് ചാലിശ്ശേരി ,സനിത അനൂപ് (മാനേജിങ് എഡിറ്റർ ) യു.സ് ശ്രീശോഭ് ,ശാലിനി പടിയത്ത് ,അനിൽ പ്ലേയ് മീഡിയ (ഫോട്ടോഗ്രാഫർ)തുടങ്ങിയവർ പങ്കെടുത്തു.

Related Posts

തൃശൂർ ജില്ലയിൽ ഇന്ന് 1096 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 1096 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

തൃശൂർ ജില്ലയിലെ 960 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിലെ 960 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

പഠനം ഇനി പൊരിക്കും

Comments Off on പഠനം ഇനി പൊരിക്കും

കോവിഡ് ടെലി മെഡിസിൻ ഐ സി യുമായി നമ്മടെ തൃശൂർ മെഡിക്കൽ കോളേജ്

Comments Off on കോവിഡ് ടെലി മെഡിസിൻ ഐ സി യുമായി നമ്മടെ തൃശൂർ മെഡിക്കൽ കോളേജ്

അയ്യന്തോൾ : കൃഷിവകുപ്പ് ജീവനിയുടെ പച്ചക്കറികിറ്റ് ഇക്കോഷോപ്പിൽ ലഭ്യമാണ്

Comments Off on അയ്യന്തോൾ : കൃഷിവകുപ്പ് ജീവനിയുടെ പച്ചക്കറികിറ്റ് ഇക്കോഷോപ്പിൽ ലഭ്യമാണ്

സിവിൽ സ്‌റ്റേഷന് മുൻവശത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

Comments Off on സിവിൽ സ്‌റ്റേഷന് മുൻവശത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

തൃശൂർ ജില്ലയിൽ ഇന്ന് 425 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 425 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഡയാലിസിസ് സെന്റർ ഉദ്ഘാടനം നാളെ

Comments Off on പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഡയാലിസിസ് സെന്റർ ഉദ്ഘാടനം നാളെ

വടക്കുന്നാഥനിൽ പുസ്തകം പൂജയ്ക്ക് വെക്കാം

Comments Off on വടക്കുന്നാഥനിൽ പുസ്തകം പൂജയ്ക്ക് വെക്കാം

സ്വപ്നം പോലെ മാഞ്ഞുപോയി നമ്മടെ സപ്ന

Comments Off on സ്വപ്നം പോലെ മാഞ്ഞുപോയി നമ്മടെ സപ്ന

ശക്തന്‍ മാര്‍ക്കറ്റ് അടച്ചിടും

Comments Off on ശക്തന്‍ മാര്‍ക്കറ്റ് അടച്ചിടും

ജില്ലയിലെ 46 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിൽ

Comments Off on ജില്ലയിലെ 46 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിൽ

Create Account



Log In Your Account



%d bloggers like this: