Breaking :

ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

                 ഷിബു ചക്രവർത്തി എഴുതിയതാണ് ഓണ ഊഞ്ഞാലിനും പൊന്നോണത്തുമ്പിക്കുമൊപ്പം പ്രണയ-ശൃംഗാരഭാവങ്ങളെ ചേർത്തുവെക്കുന്ന ചെല്ലച്ചെറു വീടുതരാം (ന്യായവിധി, 1986) എന്ന പ്രണയഗാനം.

 

          ചെല്ലച്ചെറു വീടുണ്ടാക്കിയും പൊന്നൂഞ്ഞാൽ ഇട്ടും…കാതിലൊരു കഥപറഞ്ഞും പൊന്നോണ പൂത്തുമ്പിയെ ക്ഷണിക്കുന്ന ഗാനം കെ എസ് ചിത്രയാണ് പാടിയത്…അർജ്ജുനൻ മാസ്റ്റർ വരികളിൽ പ്രണയവും ശ്രുംഗാരവും നിറച്ച ഈ ഗാനം 1980 കളുടെ രണ്ടാം പാതിമുതൽ ഒത്തിരി പ്രണയിനികൾ പാടിനടന്നതാണ്…

Related Posts

ഓർമയുടെ തന്ത്രികളിൽ നിന്നും ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം

Comments Off on ഓർമയുടെ തന്ത്രികളിൽ നിന്നും ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം

അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

Comments Off on അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

Comments Off on ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

Comments Off on നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

Comments Off on ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

ഏതോ ജൻമകല്പനയിൽ ….

Comments Off on ഏതോ ജൻമകല്പനയിൽ ….

വേഴാമ്പൽ കേഴും വേനൽകുടീരം നീ….

Comments Off on വേഴാമ്പൽ കേഴും വേനൽകുടീരം നീ….

കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

Comments Off on കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

Comments Off on വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

സ്വപ്നം പോലെ മാഞ്ഞുപോയി നമ്മടെ സപ്ന

Comments Off on സ്വപ്നം പോലെ മാഞ്ഞുപോയി നമ്മടെ സപ്ന

ശരദിന്ദു മലർദീപനാളം പോലെ ചില പാട്ടോർമകൾ:പി. രഞ്ജിത്ത്

Comments Off on ശരദിന്ദു മലർദീപനാളം പോലെ ചില പാട്ടോർമകൾ:പി. രഞ്ജിത്ത്

മേഘ്ന രാജ് അമ്മയായി

Comments Off on മേഘ്ന രാജ് അമ്മയായി

Create Account



Log In Your Account



%d bloggers like this: