തടി കുറക്കാൻ പച്ച ചക്ക

തടി കുറയ്ക്കാനുളള നല്ലൊരു വഴി കൂടിയാണ് പച്ച ചക്ക .ഒരു കപ്പു ചോറില്‍ 185 കലോറിയുണ്ട്. എന്നാല്‍ ഒരു കപ്പു പച്ചച്ചക്കയില്‍ ഇത് 115 മാത്രമാണ്. ചോറിനേക്കാള്‍ ഇതില്‍ സ്റ്റാര്‍ച്ചിന്റെ അളവ് 40 ശതമാനത്തോളം കുറവുമാണ്. നാരുകള്‍ ഏറെ അടങ്ങിയ ഒന്നാണ് ചക്ക. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

വിശപ്പു കുറയ്ക്കുകയും ചെയ്യുന്നു. ക്യാന്‍സറിനു മാത്രമല്ല, പ്രമേഹത്തിനുളള നല്ലൊരു മരുന്നു കൂടിയാണ് ഇത്. പച്ചച്ചക്ക കഴിയ്ക്കണം എന്നു മാത്രം. പഴുത്തതില്‍ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കൂടുതലാണ്. എന്നാല്‍ പച്ചച്ചക്കയില്‍ ചപ്പാത്തിയിലുള്ളതിനേക്കാള്‍ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറവാണ്. സുലഭമായി ലഭിക്കുന്ന പച്ചച്ചക്കയ്ക്ക് ഇത്രയേറെ ഗുണങ്ങള്‍ ഉണ്ട് എന്നറിയാതെ വെറുതെ നശിപ്പിച്ചു കളയുന്നത് ഇനിയെങ്കിലും ഒഴിവാക്കാം.

Related Posts

ശരീരത്തിലെ കലോറി കത്തിച്ച് കളയാൻ ചില എളുപ്പ മാര്‍ഗ്ഗങ്ങള്‍

Comments Off on ശരീരത്തിലെ കലോറി കത്തിച്ച് കളയാൻ ചില എളുപ്പ മാര്‍ഗ്ഗങ്ങള്‍

അമിത ഉറക്കവും മറവി രോഗവും

Comments Off on അമിത ഉറക്കവും മറവി രോഗവും

കടലപ്പൊടി ഓട്സ് ഫേസ് പായ്ക്ക്

Comments Off on കടലപ്പൊടി ഓട്സ് ഫേസ് പായ്ക്ക്

മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

Comments Off on മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

Create Account



Log In Your Account



%d bloggers like this: