Breaking :

ആകാശകാഴ്ചകൾ കണ്ടു പറക്കാം കൊച്ചിയിൽ നിന്നും ഇനി മൂന്നാറിലേക്ക്

മൂന്നാറിന്റെ ആകാശകാഴ്ചകൾ കാണാൻ ഇനി മുതൽ ഹെലിടാക്‌സിയും . ജില്ലാ വിനോദസഞ്ചാര വകുപ്പും ബോബി ചെമ്മണ്ണൂരിന്റെ എന്‍ഹാന്‍സ് ഏവിയേഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഹെലിടാക്‌സി സര്‍വീസ് തുടങ്ങിയത്.ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന യാത്രക്ക് 9500 രൂപയാണ് കൊച്ചിയില്‍ നിന്നും തിരിച്ചുമുള്ള നിരക്ക്. മൂന്നാര്‍ ചുറ്റിക്കറങ്ങുന്നതിന് 10 മിനിറ്റിന് 3500 രൂപയാണ് ചാര്‍ജ്ജ് ഈടാക്കുന്നത്.
മൂന്നാറിലെത്തുന്ന സന്ദര്‍ശകരെ ഉദ്ദേശിച്ചാണ് ഹെലി ടാക്‌സി ആരംഭിച്ചിട്ടുള്ളത് .

തേക്കടി-ഇടുക്കി-മൂന്നാര്‍-കൊച്ചി റൂട്ടിലുള്ള വിനോദ സഞ്ചാരം മെച്ചപ്പെടുത്താനും സഞ്ചാരികളുടെ യാത്രാദുരിതങ്ങൾ അവസാനിപ്പിക്കാനുമനു ഹേലി ടാക്സി സർവീസ് ലക്ഷ്യമിടുന്നത് .ശനിയാഴ്ച രാവിലെ ദേവികുളം ലാക്കാട് എസ്റ്റേറ്റ് മൈതാനത്താണ് ഈ ഹെലിടാക്സി സർവീസിലെ ആദ്യ ഹെലികോപ്റ്റര്‍ ഇറങ്ങിയത്.തലശ്ശേരി സ്വദേശി ഫഹദും കുടുംബവുമാണ് ഹാരിസണ്‍ മലയാളംതേയില കമ്പനിയുടെ ലോക് ഹാര്‍ട്ട് മൈതാനിയില്‍ ആദ്യമായി ട്രെയ്ൽ റണ്ണിൽ പറന്നിറങ്ങിയത്.
മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്കും ഹെലി ടാക്‌സി സൗകര്യം പ്രയോജനപ്പെടുത്താം.നാളെ മുതൽ കൊച്ചിയുടെയും മൂന്നാറിന്റെയും ആകാശങ്ങളിൽ കാഴ്ചയുടെ ദൃശ്യ വിസ്‌മയമാവാൻ ഹെലിടാക്സികൾ റെഡി ആണ് .

Related Posts

പൃഥ്വിരാജിന് കോവിഡ്‌

Comments Off on പൃഥ്വിരാജിന് കോവിഡ്‌

എന്താണ് കണ്ടെയ്ൻമെന്റ് സോൺ?

Comments Off on എന്താണ് കണ്ടെയ്ൻമെന്റ് സോൺ?

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു

Comments Off on വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു

തൃശൂരിന്റെ വികസനപദ്ധതികളിലേക്കു കോർപ്പറേഷന്റെ ഓൺലൈൻ യോഗം

Comments Off on തൃശൂരിന്റെ വികസനപദ്ധതികളിലേക്കു കോർപ്പറേഷന്റെ ഓൺലൈൻ യോഗം

ജില്ലയിൽ 812 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 812 പേർക്ക് കോവിഡ്

വരന്തരപ്പിള്ളിയിൽ ചുഴലിക്കാറ്റ്‌ : വൻനാശം

Comments Off on വരന്തരപ്പിള്ളിയിൽ ചുഴലിക്കാറ്റ്‌ : വൻനാശം

പടിഞ്ഞാറെകോട്ട ഷോപ്പിംഗ് കോംപ്ലക്സും ഫ്ളാറ്റും ഉദ്ഘാടനം ചെയ്തു

Comments Off on പടിഞ്ഞാറെകോട്ട ഷോപ്പിംഗ് കോംപ്ലക്സും ഫ്ളാറ്റും ഉദ്ഘാടനം ചെയ്തു

സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കരുത്; വിദഗ്‍ധസമിതി

Comments Off on സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കരുത്; വിദഗ്‍ധസമിതി

സംസ്ഥാനത്ത് 5042 ഇന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് 5042 ഇന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കുന്നംകുളം കക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

Comments Off on കുന്നംകുളം കക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

അങ്ങാടികൾ അടഞ്ഞുകിടക്കുന്നു ; പ്രതിസന്ധിയിൽ വ്യാപാരികളും തൊഴിലാളികളും

Comments Off on അങ്ങാടികൾ അടഞ്ഞുകിടക്കുന്നു ; പ്രതിസന്ധിയിൽ വ്യാപാരികളും തൊഴിലാളികളും

നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

Create Account



Log In Your Account



%d bloggers like this: