Breaking :

ഒരു സിംപിൾ കറി വേണമെങ്കിൽ ഇതാ ഒരു കിടിലൻ റെസിപ്പി :വെ​​ള്ള​​രി​​ക്ക മോ​​രു​​ക​​റി

ഒരു സിംപിൾ കറി വേണമെങ്കിൽ ഇതാ ഒരു കിടിലൻ റെസിപ്പി

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ:

ക​​ഷ്ണ​​ങ്ങ​​ളാ​​ക്കി​​യ വെ​​ള്ള​​രി​​ക്ക – ഒ​​രു ക​​പ്പ്‌
പ​​ച്ച​​മു​​ള​​ക് – മൂ​​ന്ന്
മ​​ഞ്ഞ​​ള്‍പ്പൊ​​ടി – കാ​​ല്‍ ടീ​​സ്പൂ​​ണ്‍
മു​​ള​​കു​​പ്പൊ​​ടി – കാ​​ല്‍ ടീ​​സ്പൂ​​ണ്‍
ക​​റി​​വേ​​പ്പി​​ല – ഒ​​രു ത​​ണ്ട്
ജീ​​ര​​കം – ഒ​​രു നു​​ള്ള്
ഉ​​ള്ളി – ര​​ണ്ടു അ​​ല്ലി
തേ​​ങ്ങ തി​​രു​​മ്മി​​യ​​ത് – കാ​​ല്‍ ക​​പ്പ്‌
ക​​റി​​വേ​​പ്പി​​ല – ഒ​​രു ത​​ണ്ട്
തൈ​​ര് ന​​ന്നാ​​യി ഉ​​ട​​ച്ച​​ത് – മൂ​​ന്ന് ക​​പ്പ്‌
എ​​ണ്ണ – ര​​ണ്ടു ടീ​​സ്പൂ​​ണ്‍
ഉ​​ള്ളി – ര​​ണ്ട്
ക​​ടു​​ക് – ഒ​​രു ടീ​​സ്പൂ​​ണ്‍
വ​​റ്റ​​ല്‍ മു​​ള​​ക് – ര​​ണ്ട്‌
ഉ​​പ്പ്‌ – പാ​​ക​​ത്തി​​ന്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം:

വെ​​ള്ള​​രി​​ക്ക പ​​ച്ച​​മു​​ള​​കും പൊ​​ടി​​ക​​ളും ചേ​​ര്‍ത്ത് ആ​​വ​​ശ്യ​​മാ​​യ വെ​​ള്ളം ഒ​​ഴി​​ച്ച് വേ​​വി​​ക്കു​​ക. തേ​​ങ്ങ​​യും ജീ​​ര​​ക​​വും ഉ​​ള്ളി​​യും ക​​റി​​വേ​​പ്പി​​ല​​യും വെ​​ണ്ണ പോ​​ലെ മ​​യ​​ത്തി​​ല്‍ അ​​ര​​ച്ചെ​​ടു​​ക്കു​​ക. ഈ ​​അ​​ര​​പ്പ് തൈ​​രു​​മാ​​യി ന​​ന്നാ​​യി യോ​​ജി​​പ്പി​​ക്കു​​ക. ഉ​​പ്പും ചേ​​ര്‍ക്ക​​ണം. വെ​​ള്ള​​രി​​ക്ക വെ​​ന്ത​​തി​​നു​​ശേ​​ഷം തീ ​​വ​​ള​​രെ കു​​റ​​ച്ച് തൈ​​ര് ഒ​​ഴി​​ച്ച് തു​​ട​​രെ ഇ​​ള​​ക്കി കൊ​​ണ്ട് ഇ​​രി​​ക്കു​​ക. അ​​ല്ലെ​​ങ്കി​​ല്‍ ക​​റി പി​​രി​​ഞ്ഞു​​പോ​​കും. ചെ​​റു​​താ​​യി ആ​​വി വ​​ന്നു തു​​ട​​ങ്ങു​​മ്പോ​​ള്‍ തീ ​​അ​​ണ​​ക്കു​​ക. പി​​ന്നെ​​യും കു​​റ​​ച്ച് നേ​​രം കൂ​​ടി ഇ​​ള​​ക്കു​​ക. എ​​ണ്ണ​​യി​​ല്‍ ക​​ടു​​ക് വറു​​ത്ത് ക​​റി​​യി​​ല്‍ താ​​ളി​​ക്കു​​ക.

Related Posts

തൃശ്ശൂരിൽ ചട്ടിച്ചോർ @ 100

Comments Off on തൃശ്ശൂരിൽ ചട്ടിച്ചോർ @ 100

ന​ല്ല ചൂ​ട​ൻ ക​ട്ട​ൻ ചാ​യ​ക്കൊ​പ്പം പ​രി​പ്പു​വ​ട

Comments Off on ന​ല്ല ചൂ​ട​ൻ ക​ട്ട​ൻ ചാ​യ​ക്കൊ​പ്പം പ​രി​പ്പു​വ​ട

ചായക്കട നടത്തി ലോകം ചുറ്റിയ ദമ്പതിമാർക്ക് വിരുന്നൊരുക്കി മോഹൻലാൽ

Comments Off on ചായക്കട നടത്തി ലോകം ചുറ്റിയ ദമ്പതിമാർക്ക് വിരുന്നൊരുക്കി മോഹൻലാൽ

ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

Comments Off on ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

നാലുമണി ചായക്കൊപ്പം നല്ല ചൂടൻപരിപ്പുവട

Comments Off on നാലുമണി ചായക്കൊപ്പം നല്ല ചൂടൻപരിപ്പുവട

ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

Comments Off on ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

ലോക് ഡൗണിൽ ഒരു നാരങ്ങ അച്ചാർ റെസിപ്പി

Comments Off on ലോക് ഡൗണിൽ ഒരു നാരങ്ങ അച്ചാർ റെസിപ്പി

ഫുഡ്കോർട്ട് @തൃശൂർ

Comments Off on ഫുഡ്കോർട്ട് @തൃശൂർ

പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

Comments Off on പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

വയണയില അപ്പം

Comments Off on വയണയില അപ്പം

നാലുമണിച്ചയ്ക്കൊപ്പം ബ്രെ​ഡ് മ​സാ​ല

Comments Off on നാലുമണിച്ചയ്ക്കൊപ്പം ബ്രെ​ഡ് മ​സാ​ല

ഇഞ്ചിവിശേഷങ്ങൾ

Comments Off on ഇഞ്ചിവിശേഷങ്ങൾ

Create Account



Log In Your Account



%d bloggers like this: