Breaking :

മെഡിക്കൽ കോളേജിന്റെ വൈറോളജി ലാബിൽ കോവിഡ് 19 പരിശോധന

മെഡിക്കൽ കോളേജിന്റെ വൈറോളജി ലാബിൽ കോവിഡ് 19 പരിശോധന

Comments Off on മെഡിക്കൽ കോളേജിന്റെ വൈറോളജി ലാബിൽ കോവിഡ് 19 പരിശോധന

തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ  കോവിഡ് 19 രോഗനിർണ്ണയ പരിശോധന ആരംഭിച്ചു. മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ളവർക്കാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. ചൊവ്വാഴ്ച മുതൽ (മാർച്ച് 16) മറ്റു ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ രക്തസാമ്പിളുകളും പരിശോധിച്ചു തുടങ്ങും.

ഒരു ഷിഫ്റ്റിൽ 40 പേരുടെ രക്തസാമ്പിൾ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. ഒരു ദിവസം രണ്ട് ഷിഫ്റ്റ് വരെ ചെയ്യാൻ കഴിയും. ആറ് മണിക്കൂറിനകം പരിശോധന ഫലവും ലഭ്യമാകും. പരിശോധനയിൽ വൈറസ് ഉണ്ടെന്ന് തെളിഞ്ഞാൽ രോഗിയുടെ രക്തസാമ്പിൾ പൂനെയിലെ വൈറോളജി ലാബിലും പരിശോധനക്ക് വിധേയമാക്കും.

പരിശോധനക്ക് ആവശ്യമായ റീഏജന്റ് കിറ്റുകൾ ആവശ്യത്തിന് എത്തിയിട്ടുണ്ട്. കോവിഡ് പരിശോധന കൂടി തുടങ്ങിയതോടെ വൈറോളജി ലാബിൽ കൂടുതൽ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ ഡോ.എം.എ.ആൻഡ്രൂസ്, ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ബിജു കൃഷ്ണൻ, ആർ.എം.ഒ. ഡോ.സി.പി.മുരളി, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ബീന പോൾ തുടങ്ങിയവർ ലാബിലെത്തി പരിശോധന നടപടികൾ വിലയിരുത്തി.

Related Posts

ജില്ലയിൽ 573 പേർക്ക് കോവിഡ്; 215 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 573 പേർക്ക് കോവിഡ്; 215 പേർക്ക് രോഗമുക്തി

കേരള ലളിതകലാ അക്കാദമി സ്കോളർഷിപ് : അപേക്ഷ ക്ഷണിച്ചു.

Comments Off on കേരള ലളിതകലാ അക്കാദമി സ്കോളർഷിപ് : അപേക്ഷ ക്ഷണിച്ചു.

തൃക്കൂർ പഞ്ചായത്ത് ഓഫീസ് അടച്ചു

Comments Off on തൃക്കൂർ പഞ്ചായത്ത് ഓഫീസ് അടച്ചു

കോവിഡ് ടെലി മെഡിസിൻ ഐ സി യുമായി നമ്മടെ തൃശൂർ മെഡിക്കൽ കോളേജ്

Comments Off on കോവിഡ് ടെലി മെഡിസിൻ ഐ സി യുമായി നമ്മടെ തൃശൂർ മെഡിക്കൽ കോളേജ്

യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

Comments Off on യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

സി.വി. ശ്രീരാമൻ കഥയിലെ അസ്തമിക്കാത്ത നക്ഷത്രം: വൈശാഖൻ

Comments Off on സി.വി. ശ്രീരാമൻ കഥയിലെ അസ്തമിക്കാത്ത നക്ഷത്രം: വൈശാഖൻ

കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണ അവധി ആവശ്യമില്ല; സർക്കാർ

Comments Off on കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണ അവധി ആവശ്യമില്ല; സർക്കാർ

ഉദ്യാനപാലകരായി മണ്ണുത്തിയിലെ പോലീസുകാർ

Comments Off on ഉദ്യാനപാലകരായി മണ്ണുത്തിയിലെ പോലീസുകാർ

30 സെക്കൻഡിൽ റെക്കോർഡ് പുഷ്അപ്പുമായി വിനോദ്

Comments Off on 30 സെക്കൻഡിൽ റെക്കോർഡ് പുഷ്അപ്പുമായി വിനോദ്

അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

Comments Off on അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം : മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

Comments Off on കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം : മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

ജില്ലയിൽ 1010 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 1010 പേർക്ക് കോവിഡ്

Create Account



Log In Your Account



%d bloggers like this: