ഏതോ ജൻമകല്പനയിൽ ….

Etho Janma kalpanayil – Malayalam Song – YouTube

1981 -ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രമാണ് പാളങ്ങൾ .എൻജിൻ ഡ്രൈവർമാരായ വാസുവും രാമൻ കുട്ടിയും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും അതിനു കാരണക്കാരാകുന്ന സ്ത്രീവിഷയവും ആണ് ഈ ഭരതൻ ചിത്രത്തിന്റെ കഥാതന്തു .ഷൊർണൂരും ഭാരതപുഴയുടെ പരിസരങ്ങളുമാണ് ഈ സിനിമയുടെ പ്രധാന ലൊക്കേഷൻ .

ഗോപി, സറീന വഹാബ്, നെടുമുടി വേണു തുടങ്ങിയവർ പ്രധാനവേഷങ്ങൾ അഭിനയിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ജോൺപോളിന്റേതായിരുന്നു .
പൂവച്ചൽ ഖാദർ എഴുതിയ ഈ ചലച്ചിത്രത്തിലെ പാട്ടുകൾക്ക് ഈണം പകർന്നത് ജോൺസനാണ്.ഹംസധ്വനി രാഗത്തിൽ ഈണമിട്ട ഈ ഗാനം പാടിയത്‌ വാണി ജയറാമും ഉണ്ണിമേനോനും ആയിരുന്നു .

ഇന്നും മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർക്കായി ഭരതൻ ഫ്രെമിൽ ഒരു മനോഹരഗാനം .

ഏതോ ജൻമകല്പനയിൽ ….

YouTube

ആമി

Related Posts

നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

Comments Off on നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

പൂങ്കാറ്റിനോടും കിളികളോടും….

Comments Off on പൂങ്കാറ്റിനോടും കിളികളോടും….

അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

Comments Off on അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

Comments Off on അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

ദേവസഭാതലം – ഒരു നിരീക്ഷണം….

Comments Off on ദേവസഭാതലം – ഒരു നിരീക്ഷണം….

കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

Comments Off on കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

ശരദിന്ദു മലർദീപനാളം പോലെ ചില പാട്ടോർമകൾ:പി. രഞ്ജിത്ത്

Comments Off on ശരദിന്ദു മലർദീപനാളം പോലെ ചില പാട്ടോർമകൾ:പി. രഞ്ജിത്ത്

മെലഡിയുടെ രാജാവ് :ജോൺസൺമാഷ്

Comments Off on മെലഡിയുടെ രാജാവ് :ജോൺസൺമാഷ്

ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

Comments Off on ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

Comments Off on വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

Comments Off on ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

ഓർമയുടെ തന്ത്രികളിൽ നിന്നും ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം

Comments Off on ഓർമയുടെ തന്ത്രികളിൽ നിന്നും ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം

Create AccountLog In Your Account%d bloggers like this: