വീടിനുള്ളിൽവേണ്ടേ ഒരു അടുക്കും ചിട്ടയും ഒക്കെ

വീട് എപ്പോഴും അടുക്കും ചിട്ടയോടും കൂടി സൂക്ഷിക്കണമെന്ന് പറയാറില്ലേ. എന്നാൽ ആവശ്യമുള്ളതും ഇല്ലാത്തതുമായ കുറേ സാധനങ്ങൾ വാങ്ങി നിറച്ചുവച്ചാൽ വീടിന് ഭംഗിയുണ്ടാകില്ല. മാത്രമല്ല ഇവയൊക്കെ എപ്പോഴും നന്നായി മെയ്ന്‍റെയ്ൻ ചെയ്യാൻ പറ്റിയെന്നും വരില്ല.

വീട്ടിലെ ഓരോ മുറിക്കും പ്രാധാന്യമുണ്ടെങ്കിലും വീട്ടിലേക്ക് ഒരാൾ വന്നാൽ ആദ്യമെത്തുന്നത് സ്വീകരണമുറിയാലാണ്. അതിനാൽ തന്നെ സ്വീകരണമുറി വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. നല്ല സ്വീകരണമുറികള്‍ ആ വീട്ടില്‍ താമസിക്കുന്നവരുടെ വ്യക്തിത്വത്തെ കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്.

സ്വീകരണമുറി ഭംഗിയായി അലങ്കരിക്കാം…

* സ്വീകരണമുറിയിൽ ഫർണിച്ചർ അമിതമായി ഇടേണ്ട. സോഫകള്‍ക്കരികില്‍ സൈഡ് ടേബിള്‍, ഒരു ടീപ്പോയ് എന്നിവ വയ്ക്കാം.

* ചുവരിന് ഭംഗി നൽകാൻ അലങ്കാര വസ്തുക്കൾ അമിതമായി തൂക്കിയിടാതെ ഒന്നോ രണ്ടോ പെയിന്‍റിംഗ് ഉപയോഗിക്കാം. അതുപോലെ അക്വേറിയവും സെറ്റ് ചെയ്യാവുന്നതാണ്.     

തറയിൽ ഭംഗിക്കായി പരവതാനി വിരിക്കാം. ഇത് ആഴ്ച്ചയിലൊരിക്കൽ വൃത്തിയാക്കി പൊടിപടലങ്ങൾ അകറ്റാനും ശ്രദ്ധിക്കണം.

* പത്രത്താളുകളും മാഗസിനുകളുമൊക്കെ വൃത്തിയോടെ വെക്കുക. വായിച്ചു കഴിഞ്ഞാൽ അവ       സ്വീകരണമുറിയിൽ നിന്നു മാറ്റാം.

* കണ്ണാടി, അലങ്കാരവസ്തുക്കൾ എന്നിവ പഴയ സോക്സ് ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കാം.

* ഫ്ലവർവേസിൽ വച്ചിരിക്കുന്ന അലങ്കാരച്ചെടികളുടെ ഇലകൾക്ക് തിളക്കം കിട്ടാൻ ഗ്ലിസറിൻ അൽപം പഞ്ഞിയിൽ മുക്കി തുടച്ചുവെക്കാം.

* ലിവിങ് റൂമിൽ പഴയ ഓയിൽ പെയിന്‍റിങ് വച്ചിട്ടുണ്ടെങ്കിൽ ഹൈഡ്രജൻ പെറോക്സൈഡ് ലായനി ഉപയോഗിച്ച് വൃത്തിയാക്കാം.

* പിച്ചള കൊണ്ടു നിർമിച്ച അലങ്കാര വസ്തുക്കളിൽ ക്ലാവ് പിടിക്കാതിരിക്കാൻ അതിൽ ഒരു കോട്ട് ക്ലിയർ വാർണിഷ് പുരട്ടിയാൽ മതി.

* ജനാലകള്‍ മുറിക്ക് ഇണങ്ങുന്ന വിധത്തിലുള്ള കര്‍ട്ടനുകള്‍ കൊണ്ടും അലങ്കരിയ്ക്കാം.

maria theresa joseph

Related Posts

മസിൽ മാനായി ടൊവിനോ; അടുത്തത് ബോക്സിംഗ് ഫിലിമാണോ

Comments Off on മസിൽ മാനായി ടൊവിനോ; അടുത്തത് ബോക്സിംഗ് ഫിലിമാണോ

കൈതപ്രം സപ്തതിയുടെ നിറവിൽ

Comments Off on കൈതപ്രം സപ്തതിയുടെ നിറവിൽ

ടൈറ്റാനിക്‌ ഓർമ്മയായിട്ട് ഇന്നലെ 118 വർഷങ്ങൾ .

Comments Off on ടൈറ്റാനിക്‌ ഓർമ്മയായിട്ട് ഇന്നലെ 118 വർഷങ്ങൾ .

റോഡിലിറങ്ങി ക്രിക്കറ്റ് കളിച്ച് സഞ്ജു, ബോളറായി വൈദികന്‍; വീഡിയോ വൈറല്‍

Comments Off on റോഡിലിറങ്ങി ക്രിക്കറ്റ് കളിച്ച് സഞ്ജു, ബോളറായി വൈദികന്‍; വീഡിയോ വൈറല്‍

മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

Comments Off on മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

കൊറോണക്കാലങ്ങളിൽ രവിവർമചിത്രം

Comments Off on കൊറോണക്കാലങ്ങളിൽ രവിവർമചിത്രം

യവനിക ഉയർന്നപ്പോൾ :സനിത അനൂപ്

Comments Off on യവനിക ഉയർന്നപ്പോൾ :സനിത അനൂപ്

വാഴയിലയില്‍ സദ്യ മാത്രമല്ല, ഐസ്ക്രീമും വിളമ്പാം

Comments Off on വാഴയിലയില്‍ സദ്യ മാത്രമല്ല, ഐസ്ക്രീമും വിളമ്പാം

കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി

Comments Off on കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി

നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

Comments Off on നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

പിപിഇ കിറ്റിൽ നടി മീന

Comments Off on പിപിഇ കിറ്റിൽ നടി മീന

പ്രായം തോല്‍ക്കും ലുക്കിൽ മമ്മൂട്ടി : വർക്ക്‌ @ഹോം

Comments Off on പ്രായം തോല്‍ക്കും ലുക്കിൽ മമ്മൂട്ടി : വർക്ക്‌ @ഹോം

Create AccountLog In Your Account%d bloggers like this: