ടാറ്റുക്കാരുടെ ശ്രദ്ധക്ക്

 

നിങ്ങൾ ഒരു ടാറ്റൂ പ്രേമിയാണോ .എങ്കിൽ ഇതൊന്നു വായിച്ചു നോക്ക്

ശരീരത്തില്‍ ടാറ്റു കുത്തുന്നത് ഇളംതലമുറയുടെ ഫാഷനായി മാറിയിട്ടുണ്ട്. എന്നാല്‍ ശരീരത്തില്‍ ടാറ്റു കുത്തുന്നത് വളരെ ദോഷകരമാണെന്ന് പഠനങ്ങൾ പറയുന്നു. ടാറ്റൂ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും ടാറ്റൂ ചെയ്യുമ്പോള്‍ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള വസ്തുവാന് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നത്.

സാധാരണ നിറങ്ങള്‍ക്ക് പുറമെ നിക്കല്‍, ക്രോമിയം, മാംഗനീസ്, കോബാള്‍ട്ട് എന്നിവയുടെ അംശങ്ങളും ടാറ്റൂവിലൂടെ ശരീരത്തിലെത്തും. ടൈറ്റാനിയം ഡയോക്‌സൈഡ് എന്ന ചായക്കൂട്ടാണ് ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റൊരു ഘടകം. ഷേഡുകളും മറ്റും ഉണ്ടാക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പെയിന്റുകളുടെ നിര്‍മാണത്തിലും ടൈറ്റാനിയം ഡയോക്‌സൈഡ് ഉപയോഗിക്കാറുണ്ട്. ശരീരത്തില്‍ സ്ഥിരമായി ടാറ്റൂ ചെയ്യുന്നത് രോഗപ്രതിരോധ ശേഷിയെ കാര്യമായി ബാധിക്കുമെന്നാണ് പഠന റിപ്പോർട്ട്.

Related Posts

ടൈറ്റാനിക്‌ ഓർമ്മയായിട്ട് ഇന്നലെ 118 വർഷങ്ങൾ .

Comments Off on ടൈറ്റാനിക്‌ ഓർമ്മയായിട്ട് ഇന്നലെ 118 വർഷങ്ങൾ .

‘കര്‍ഷകനല്ലേ മാഡം, കള പറിക്കാന്‍ ഇറങ്ങിയതാണ്’; വൈറലായി മോഹന്‍ലാലിന്‍റെ കൃഷിഫോട്ടോകള്‍

Comments Off on ‘കര്‍ഷകനല്ലേ മാഡം, കള പറിക്കാന്‍ ഇറങ്ങിയതാണ്’; വൈറലായി മോഹന്‍ലാലിന്‍റെ കൃഷിഫോട്ടോകള്‍

ഏഴര അടി നീളമുള്ള പടവലം കൗതുകമായി

Comments Off on ഏഴര അടി നീളമുള്ള പടവലം കൗതുകമായി

വടക്കുംനാഥനിൽ അതിജീവനത്തിന്റെ ആൽമരം

Comments Off on വടക്കുംനാഥനിൽ അതിജീവനത്തിന്റെ ആൽമരം

കൈതപ്രം സപ്തതിയുടെ നിറവിൽ

Comments Off on കൈതപ്രം സപ്തതിയുടെ നിറവിൽ

അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് നയന്‍താരയും വിഗ്നേശ് ശിവനും

Comments Off on അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് നയന്‍താരയും വിഗ്നേശ് ശിവനും

വൈറൽ സ്വാസികയുടെ ഫോട്ടോഷൂട്ട്

Comments Off on വൈറൽ സ്വാസികയുടെ ഫോട്ടോഷൂട്ട്

കൊറോണക്കാലങ്ങളിൽ രവിവർമചിത്രം

Comments Off on കൊറോണക്കാലങ്ങളിൽ രവിവർമചിത്രം

ഇന്ന് എസ്. കെ എന്ന മാന്ത്രികസഞ്ചാരിയുടെ ഓർമ്മദിനം

Comments Off on ഇന്ന് എസ്. കെ എന്ന മാന്ത്രികസഞ്ചാരിയുടെ ഓർമ്മദിനം

‘മണിയറയിലെ അശോകൻ’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും

Comments Off on ‘മണിയറയിലെ അശോകൻ’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും

നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

Comments Off on നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

റോഡിലിറങ്ങി ക്രിക്കറ്റ് കളിച്ച് സഞ്ജു, ബോളറായി വൈദികന്‍; വീഡിയോ വൈറല്‍

Comments Off on റോഡിലിറങ്ങി ക്രിക്കറ്റ് കളിച്ച് സഞ്ജു, ബോളറായി വൈദികന്‍; വീഡിയോ വൈറല്‍

Create Account



Log In Your Account



%d bloggers like this: