Breaking :

വിയറ്റ്‌നാമില്‍ ‘അരി എ.ടി.എമ്മുകള്‍’.

വീടുകളില്‍ അടച്ചിരിക്കുമ്പോഴും സാധാരണക്കാര്‍ പട്ടിണിയാവില്ലെന്നുറപ്പുവരുത്തുകയാണ് വിയറ്റ്‌നാം നഗരങ്ങളില്‍പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന ‘അരി എ.ടി.എമ്മുകള്‍’.

അര്‍ഹതപ്പെട്ടവര്‍ക്ക് സൗജന്യമായി അരി നല്‍കുന്നവയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ‘അരി എ.ടി.എമ്മുകള്‍’. ഒരാള്‍ക്ക് ഒരുതവണ ഒന്നര കിലോ അരി വീതമാണ് നല്‍കുക. പരമാവധിപേര്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണിത്. ഹോചിമിന്‍ സിറ്റിയിലെ സംരംഭകനായ ഹോന്‍ങ് ടുവാന്‍ ആന്‍ഹ് ആണ് ഈ അരി എ.ടി.എമ്മിന് പിന്നിലെ ബുദ്ധികേന്ദ്രം.
വിയറ്റ്‌നാമില്‍ ഇതുവരെ 262 കോവിഡ് രോഗമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു മരണം പോലും രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും മാര്‍ച്ച് 31ന് ആരംഭിച്ച ലോക്ഡൗണില്‍ ജനജീവിതം സ്തംഭിച്ചിരിക്കയാണ്

Related Posts

ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി ഒന്നര വയസുകാരൻ മരിച്ചു

Comments Off on ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി ഒന്നര വയസുകാരൻ മരിച്ചു

എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്

Comments Off on എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്

തിരുവഞ്ചിക്കുളം കനാൽ ഓഫീസ് മുസിരിസ് പൈതൃകപദ്ധതിയിലേക്ക്

Comments Off on തിരുവഞ്ചിക്കുളം കനാൽ ഓഫീസ് മുസിരിസ് പൈതൃകപദ്ധതിയിലേക്ക്

പുല്ലഴിയിലെ  കേരള ലക്ഷ്‌മി മിൽ വിൽക്കാനുള്ള നീക്കം ശക്തം

Comments Off on പുല്ലഴിയിലെ  കേരള ലക്ഷ്‌മി മിൽ വിൽക്കാനുള്ള നീക്കം ശക്തം

സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കടുത്ത ചൂടിൽ ആശ്വാസമായി കശുമാങ്ങ സോഡ

Comments Off on കടുത്ത ചൂടിൽ ആശ്വാസമായി കശുമാങ്ങ സോഡ

സംസ്ഥാനത്ത് നാളെ മുതൽ മഴ

Comments Off on സംസ്ഥാനത്ത് നാളെ മുതൽ മഴ

കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും

Comments Off on കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും

പൂക്കള്‍ അണുവിമുക്തമാക്കാനുള്ള യന്ത്രവുമായി കേച്ചേരി വിദ്യ എൻജിനിയറിങ് കോളേജ്

Comments Off on പൂക്കള്‍ അണുവിമുക്തമാക്കാനുള്ള യന്ത്രവുമായി കേച്ചേരി വിദ്യ എൻജിനിയറിങ് കോളേജ്

പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

Comments Off on പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

Create Account



Log In Your Account



%d bloggers like this: