Breaking :

നടി സൗന്ദര്യ ഇല്ലാത്ത 16 വർഷങ്ങൾ

നടി സൗന്ദര്യ ഇല്ലാത്ത 16 വർഷങ്ങൾ

Comments Off on നടി സൗന്ദര്യ ഇല്ലാത്ത 16 വർഷങ്ങൾ

തെന്നിന്ത്യന്‍ സിനിമകളിലെ നിറസാന്നിധ്യമായിരുന്ന നടി സൗന്ദര്യ ഓർമ്മയായിട്ട് ഇന്ന് 16വർഷങ്ങൾ .കന്നട, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ തിളങ്ങിയ സൗന്ദര്യ 12 വര്ഷം കൊണ്ട് 100-ലധികം ചിത്രങ്ങളിൽ അഭിനയിചിരുന്നു .
2004 ൽ വിമാന അപകടത്തില്‍ മരിക്കുമ്പോഴും അവർ അഭിനയിച്ച ചിത്രങ്ങൾ സൂപ്പർ ഹിറ്റുകൾ ആയി തിയേറ്ററുകളിൽ ഓടിക്കൊണ്ടിരുന്നു .
എം ബി ബി എസ്‌ പഠനത്തിനിടയിൽ ആണ് സൗന്ദര്യ സിനിമയുടെ വെള്ളിവെളിച്ചത്തിൽ എത്തുന്നത് .1992-ൽ പുറത്തിറങ്ങിയ ഗന്ധർവ എന്ന കന്നട ചിത്രമായിരുന്നു സൗന്ദര്യയുടെ ആദ്യ ചിത്രം.
ഇന്ത്യൻ സിനിമയിലെ മഹാരഥൻ ആയ അമിതാബ് ബച്ചനൊപ്പവും സൗന്ദര്യ അഭിനയിച്ചിരുന്നു എന്ന് കൂട്ടി വായിക്കുമ്പോൾ അറിയാം ചെറിയ ഒരു അഭിനയകാലം അവർ എത്ര മഹത്തരമായി ഉപയോഗിച്ചിരുന്നു എന്ന് .


അഭിനയം പാഷൻ ആയി കൊണ്ട് നടക്കുമ്പോഴും സ്വന്തമായി ഒരു ചിത്രവും അവർ നിർമ്മിച്ചിരുന്നു . സൗന്ദര്യ ദ്വീപ എന്ന ചിത്രം ഗിരീഷ് കാസറവള്ളി ആയിരുന്നു സംവിധാനം ചെയെതതു . ധാരാളം ദേശീയ, സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ ഈ ചിത്രം നേടുകയുണ്ടായി. സൗന്ദര്യയുടെ അവസാനത്തെ ചിത്രം കന്നട ചിത്രമായ ആപ്തമിത്ര ആയിരുന്നു. മലയാളചിത്രമായ മണിച്ചിത്രത്താഴിന്റെ കന്നഡ റീമേക്ക് ആയിരുന്നു ആ ചിത്രം.
തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ പ്രധാന നായകന്മാരാ‍യ രവിചന്ദ്രൻ, വിഷ്ണുവർദ്ധൻ, രജനികാന്ത്, ചിരഞ്ജീവി, കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവരുടെ കൂടെഎല്ലാം സൗന്ദര്യ നായികയായി അഭിനയിച്ചിരുന്നു .


സത്യൻ അന്തിക്കാട് സംവിധാനം ചെയ്യെത്താ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിലെ നായികാ മുഖമാണ് നമ്മൾ മലയാളികൾക്ക് എന്നും സൗന്ദര്യ .

 

 

സനിത അനൂപ്

Related Posts

സുരേഷ് ഗോപി ചിത്രം കാവൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നു

Comments Off on സുരേഷ് ഗോപി ചിത്രം കാവൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നു

തൃശ്ശൂരിയൻ അനുഭവങ്ങളിൽ ഇമ്പടെ ലാലേട്ടൻ

Comments Off on തൃശ്ശൂരിയൻ അനുഭവങ്ങളിൽ ഇമ്പടെ ലാലേട്ടൻ

കാറുകളില്‍ ഇരുന്ന് ‘തിയേറ്ററില്‍’ സിനിമ കാണാം; ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം കൊച്ചിയിലും

Comments Off on കാറുകളില്‍ ഇരുന്ന് ‘തിയേറ്ററില്‍’ സിനിമ കാണാം; ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം കൊച്ചിയിലും

മെഹബൂബിൻ്റെ ഓർമദിനം ഇന്ന്

Comments Off on മെഹബൂബിൻ്റെ ഓർമദിനം ഇന്ന്

ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

Comments Off on ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

ഞാൻ കണ്ട ഗന്ധർവ്വൻ : സനിത അനൂപ്

Comments Off on ഞാൻ കണ്ട ഗന്ധർവ്വൻ : സനിത അനൂപ്

മോഹൻലാലിൻറെ ചവിട്ടു സീനിൽ കാലൊടിഞ്ഞ സ്റ്റണ്ട് താരം

Comments Off on മോഹൻലാലിൻറെ ചവിട്ടു സീനിൽ കാലൊടിഞ്ഞ സ്റ്റണ്ട് താരം

എന്നെ രാശിയില്ലാത്തവള്‍ ആയി മുദ്രകുത്തി: വിദ്യാ ബാലന്‍.

Comments Off on എന്നെ രാശിയില്ലാത്തവള്‍ ആയി മുദ്രകുത്തി: വിദ്യാ ബാലന്‍.

കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

Comments Off on കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

പൃഥ്വിരാജ് : ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

Comments Off on പൃഥ്വിരാജ് : ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

ഓർമ്മനക്ഷത്രമായി ജിഷ്ണു ….സനീത അനൂപ്

Comments Off on ഓർമ്മനക്ഷത്രമായി ജിഷ്ണു ….സനീത അനൂപ്

നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

Comments Off on നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

Create Account



Log In Your Account



%d bloggers like this: