ചക്കകുരു ഷേക്ക്!!!

പാവപ്പെട്ടവരുടെ മാത്രം ഭക്ഷണസാധനം ആയ ചക്കയും ചക്കകുരുവിന്‍റേയും ഒരു മാറ്റം !അംഗികാരം!സമ്മതിക്കണം സാധനം ഉഗ്രന്‍ ! നല്ലടേസ്റ്റ് !അധികം സാധനങ്ങള്‍ വേണ്ടതാനും !
പത്തു ചക്കകുരു (നാലു ഗ്ളാസ് ഷേക്കിന്.)ചുരണ്ടി കുക്കറില്‍ വേവിക്കുക.കട്ടിപ്പാലും ,കുറച്ച് തണുത്ത വെള്ളവും ഒന്നുരണ്ടു തരി ഏലയ്ക പഞ്ചസാര ഇവ ചേര്‍ത്തു മിക്സിയില്‍ അടിക്കുക!
കെല്ലോഗ്സ്,നട്സ്,അങ്ങിനെ വേണമെങ്കില്‍ ആഡംബരത്തിന് കൈയിലുള്ളപോലെ ചേര്‍ക്കാം. ഇല്ലേലും കുഴപ്പം ഇല്ല.


നല്ലടേസ്റ്റ് ഉണ്ട്.ബദാം ഷേക്കുപോലെ!എന്നാലും ഈ ചക്കകുരു !!ഷാര്‍ജഷേക്ക് എന്നൊക്കെ ഗമയ്ക് കൂള്‍ബാറില്‍ പോയി പറഞ്ഞിരുന്ന നമുക്ക് ഇനി ചക്കകുരു ഷേക്ക് എന്നു ധൈരൃം ആയീ പറയാം !അല്ലെന്‍കില്‍ jackfruit nut shake എന്നു പറയാം.

 

കടപ്പാട്

Related Posts

ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

Comments Off on ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

നാലുമണി ചായക്കൊപ്പം നല്ല ചൂടൻപരിപ്പുവട

Comments Off on നാലുമണി ചായക്കൊപ്പം നല്ല ചൂടൻപരിപ്പുവട

വയറ് കുറയാന്‍ മരുന്ന് ചമ്മന്തി

Comments Off on വയറ് കുറയാന്‍ മരുന്ന് ചമ്മന്തി

പ്രഭാത ഭക്ഷണവും പാലും 

Comments Off on പ്രഭാത ഭക്ഷണവും പാലും 

ഫുഡ്കോർട്ട് @തൃശൂർ

Comments Off on ഫുഡ്കോർട്ട് @തൃശൂർ

ചായക്കട നടത്തി ലോകം ചുറ്റിയ ദമ്പതിമാർക്ക് വിരുന്നൊരുക്കി മോഹൻലാൽ

Comments Off on ചായക്കട നടത്തി ലോകം ചുറ്റിയ ദമ്പതിമാർക്ക് വിരുന്നൊരുക്കി മോഹൻലാൽ

ലോക് ഡൗണിൽ ഒരു നാരങ്ങ അച്ചാർ റെസിപ്പി

Comments Off on ലോക് ഡൗണിൽ ഒരു നാരങ്ങ അച്ചാർ റെസിപ്പി

വയണയില അപ്പം

Comments Off on വയണയില അപ്പം

കത്തിയൊന്നും വേണ്ട, കൈതച്ചക്ക കഴിക്കാം

Comments Off on കത്തിയൊന്നും വേണ്ട, കൈതച്ചക്ക കഴിക്കാം

ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

Comments Off on ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

ടേസ്റ്റി വെറൈറ്റി ദോശ

Comments Off on ടേസ്റ്റി വെറൈറ്റി ദോശ

ന​ല്ല ചൂ​ട​ൻ ക​ട്ട​ൻ ചാ​യ​ക്കൊ​പ്പം പ​രി​പ്പു​വ​ട

Comments Off on ന​ല്ല ചൂ​ട​ൻ ക​ട്ട​ൻ ചാ​യ​ക്കൊ​പ്പം പ​രി​പ്പു​വ​ട

Create Account



Log In Your Account



%d bloggers like this: