Breaking :

ലോക് ഡൗണിൽ ഒരു നാരങ്ങ അച്ചാർ റെസിപ്പി

 

സദ്യകൾക്ക് ഒഴിച്ചുകൂടാനാവാത്ത ഈ അച്ചാർ വടുകപ്പുളി നാരങ്ങകൊണ്ടാണ് ഉണ്ടാക്കുന്നത്.

ചേരുവകൾ:-

വടുകപ്പുളിനാരങ്ങ – ഇടത്തരം വലുപ്പമുള്ളത് ഒന്ന്
പച്ചമുളക് – 10
മുളകുപൊടി – 6 വലിയ സ്പൂൺ എടുത്തു
കായം‌പൊടി – 2 സ്പൂൺ
ഉലുവാപ്പൊടി – 1/2 സ്പൂൺ
പാകത്തിന് ഉപ്പ്
തിളപ്പിച്ചാറിയ വെള്ളം

ഉണ്ടാക്കുന്ന വിധം:-

നാരങ്ങ കഴുകി വൃത്തിയാക്കി, ചെറിയ കഷ്ണങ്ങളാക്കുക.
പച്ചമുളക് വട്ടത്തിൽ അരിയുക.
നാരങ്ങാക്കഷ്ണങ്ങളും പച്ചമുളകും കൂടി ഉപ്പ് ചേർത്ത് ഒരു ദിവസം അടച്ചു വയ്ക്കുക. മുളകുപൊടിയും കായവും ഉലുവാപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചശേഷം തിളപ്പിച്ചാറിയ വെള്ളമൊഴിച്ച് പാകത്തിന് അയവിലാക്കുക. നാരങ്ങാക്കറി റെഡി.

സദ്യയ്ക്ക് ഇലയുടെ ഇടത്തേമൂലയിൽ പുളിയിഞ്ചിയുടേയും കടുമാങ്ങയുടേയുമൊക്കെ അടുത്ത് ആണ് വിളമ്പുക.

കടപ്പാട്

Related Posts

പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

Comments Off on പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

കത്തിയൊന്നും വേണ്ട, കൈതച്ചക്ക കഴിക്കാം

Comments Off on കത്തിയൊന്നും വേണ്ട, കൈതച്ചക്ക കഴിക്കാം

പ്രഭാത ഭക്ഷണവും പാലും 

Comments Off on പ്രഭാത ഭക്ഷണവും പാലും 

ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

Comments Off on ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

ഇഞ്ചിവിശേഷങ്ങൾ

Comments Off on ഇഞ്ചിവിശേഷങ്ങൾ

ഒരു സിംപിൾ കറി വേണമെങ്കിൽ ഇതാ ഒരു കിടിലൻ റെസിപ്പി :വെ​​ള്ള​​രി​​ക്ക മോ​​രു​​ക​​റി

Comments Off on ഒരു സിംപിൾ കറി വേണമെങ്കിൽ ഇതാ ഒരു കിടിലൻ റെസിപ്പി :വെ​​ള്ള​​രി​​ക്ക മോ​​രു​​ക​​റി

ചക്കകുരു ഷേക്ക്!!!

Comments Off on ചക്കകുരു ഷേക്ക്!!!

സ​വാ​ള സ്പെ​ഷ്യ​ൽ അ​ച്ചാ​ർ.

Comments Off on സ​വാ​ള സ്പെ​ഷ്യ​ൽ അ​ച്ചാ​ർ.

ടേസ്റ്റി വെറൈറ്റി ദോശ

Comments Off on ടേസ്റ്റി വെറൈറ്റി ദോശ

ഫുഡ്കോർട്ട് @തൃശൂർ

Comments Off on ഫുഡ്കോർട്ട് @തൃശൂർ

വയണയില അപ്പം

Comments Off on വയണയില അപ്പം

തൃശ്ശൂരിൽ ചട്ടിച്ചോർ @ 100

Comments Off on തൃശ്ശൂരിൽ ചട്ടിച്ചോർ @ 100

Create Account



Log In Your Account



%d bloggers like this: