കടലപ്പൊടി ഓട്സ് ഫേസ് പായ്ക്ക്

മൃദുലമാർന്നുതും വൃത്തിയുള്ളതുമായ ചർമ്മം സ്വന്തമാക്കാൻ ഈയൊരു ഫേസ് പാക്ക് പരീക്ഷിക്കുക. 1 ടേബിൾ സ്പൂൺ കടല പൊടി, 1 ടേബിൾ സ്പൂൺ ഓട്സ്, 1 ടേബിൾസ്പൂൺ തേൻ, എന്നീ ചേരുവകളെല്ലാം റോസ് വാട്ടറുമായി കൂടിചേർത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് ഉണങ്ങാനായി 15 മിനിറ്റ് കാത്തിരിക്കുക.

വെള്ളം ഉപയോഗിച്ച് മുഖം കഴുകുക കഴുകി വരണ്ടതാക്കി മാറ്റിയശേഷം ചർമ്മത്തെ സാധാരണപോലെ മോയ്സ്ചറൈസ് ചെയ്യുക. എല്ലാ തരം ചർമ്മ സ്ഥിതിയിയുള്ളവർക്കും ഈ പായ്ക്ക് ഒരുപോലെ ഉപയോഗിക്കാൻ കഴിയും.

:ഹെൽത്ത് ഡെസ്ക്

Related Posts

അമിത ഉറക്കവും മറവി രോഗവും

Comments Off on അമിത ഉറക്കവും മറവി രോഗവും

തടി കുറക്കാൻ പച്ച ചക്ക

Comments Off on തടി കുറക്കാൻ പച്ച ചക്ക

ശരീരത്തിലെ കലോറി കത്തിച്ച് കളയാൻ ചില എളുപ്പ മാര്‍ഗ്ഗങ്ങള്‍

Comments Off on ശരീരത്തിലെ കലോറി കത്തിച്ച് കളയാൻ ചില എളുപ്പ മാര്‍ഗ്ഗങ്ങള്‍

മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

Comments Off on മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

Create Account



Log In Your Account



%d bloggers like this: