നാലുമണിച്ചയ്ക്കൊപ്പം ബ്രെ​ഡ് മ​സാ​ല

ബ്രെ​ഡ് – 5 എ​ണ്ണം
(ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്)
വെ​ണ്ണ/ നെ​യ്യ് – 2 ടീ​സ്പൂ​ൺ
വെ​ളി​ച്ചെ​ണ്ണ – 2 ടേ​ബി​ൾ​സ്പൂ​ൺ
ജീ​ര​കം – 1/4 ടീ​സ്പൂ​ൺ
സ​വാ​ള – 1 എ​ണ്ണം (നു​റു​ക്കി​യ​ത്)
ത​ക്കാ​ളി – 2 എ​ണ്ണം (നു​റു​ക്കി​യ​ത്)
പ​ച്ച​മു​ള​ക് – 2 എ​ണ്ണം (ന​ടു കീ​റി​യ​ത്)
മ​ല്ലി ഇ​ല – 2 ഇ​ത​ൾ
ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് – 1/2 ടീ​സ്പൂ​ൺ
ടൊ​മാ​റ്റോ സോ​സ് – 2 ടീ​സ്പൂ​ൺ
മ​ഞ്ഞ​പ്പൊ​ടി – 1/4ടീ​സ്പൂ​ൺ
കാ​ശ്മീ​രി ചി​ല്ലി പൊ​ടി – 1/2 ടീ​സ്പൂ​ൺ
ഗ​രം ‌മ​സാ​ല – 1/2 ടീ​സ്പൂ​ൺ
ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്
ക​റി​വേ​പ്പി​ല – 2 ഇ​ത​ൾ
ത​യാ​റാ​ക്കു​ന്ന​ത്

ചീ​ന​ച്ച​ട്ടി​യി​ൽ 2 ടീ​സ്പൂ​ൺ വെ​ണ്ണ/​നെ​യ്യ് ഒ​ഴി​ച്ച് അ​തി​ലേ​ക്ക് ബ്രെ​ഡി​ന്‍റെ ക​ഷ​ണ​ങ്ങ​ളി​ട്ട് 2-3 മി​നി​റ്റ് ഫ്രൈ ​ചെ​യ്ത് മാ​റ്റി​വ​യ്ക്കു​ക. മ​റ്റൊ​രു ച​ട്ടി​യി​ൽ 2 ടേ​ബി​ൾ​സ്പൂ​ൺ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​ക്കു​ക. അ​തി​ലേ​ക്ക് ജീ​ര​കം ഇ​ട്ട് പൊ​ട്ടി​ക്കു​ക, തു​ട​ർ​ന്ന് സ​വാ​ള അ​രി​ഞ്ഞ​തും ക​റി​വേ​പ്പി​ല​യും 1/2 ടീ​സ്പൂ​ൺ ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റും ഇ​ട്ട് വ​ഴ​റ്റു​ക. ശേ​ഷം 1/4 ടീ​സ്പൂ​ൺ മ​ഞ്ഞ​പ്പൊ​ടി​യും 1/2 ടീ​സ്പൂ​ൺ കാ​ശ്മീ​രി ചി​ല്ലി പൊ​ടി​യും ഇ​ട്ട് ഇ​ള​ക്കു​ക. ‌അ​തി​ലേ​ക്ക് ത​ക്കാ​ളി​യും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് ഇ​ള​ക്കു​ക. ത​ക്കാ​ളി ഏ​ക​ദേ​ശം വാ​ടി ക​ഴി​യു​മ്പോ​ൾ 1/2 ടീ​സ്പൂ​ൺ ഗ​രം മ​സാ​ല​യും, പ​ച്ച​മു​ള​കും ടൊ​മാ​റ്റോ സോ​സും, മ​ല്ലി​യി​ല​യും ചേ​ർ​ത്ത് ഇ​ള​ക്കു​ക. അ​തി​ലേ​ക്ക് കു​റ​ച്ചു വെ​ള്ളം കൂ​ടി ഒ​ഴി​ച്ച് വ​ഴ​റ്റു​ക. അ​തി​ലേ​ക്ക് ഫ്രൈ ​ചെ​യ്തു​വ​ച്ചി​രി​ക്കു​ന്ന ബ്രെ​ഡി​ന്‍റെ ക​ഷ​ണ​ങ്ങ​ൾ ഇ​ട്ട് ന​ന്നാ​യി ഇ​ള​ക്കി​യെ​ടു​ക്കു​ക.

Related Posts

പ്രഭാത ഭക്ഷണവും പാലും 

Comments Off on പ്രഭാത ഭക്ഷണവും പാലും 

ചായക്കട നടത്തി ലോകം ചുറ്റിയ ദമ്പതിമാർക്ക് വിരുന്നൊരുക്കി മോഹൻലാൽ

Comments Off on ചായക്കട നടത്തി ലോകം ചുറ്റിയ ദമ്പതിമാർക്ക് വിരുന്നൊരുക്കി മോഹൻലാൽ

പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

Comments Off on പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

വയറ് കുറയാന്‍ മരുന്ന് ചമ്മന്തി

Comments Off on വയറ് കുറയാന്‍ മരുന്ന് ചമ്മന്തി

സ​വാ​ള സ്പെ​ഷ്യ​ൽ അ​ച്ചാ​ർ.

Comments Off on സ​വാ​ള സ്പെ​ഷ്യ​ൽ അ​ച്ചാ​ർ.

ലോക് ഡൗണിൽ ഒരു നാരങ്ങ അച്ചാർ റെസിപ്പി

Comments Off on ലോക് ഡൗണിൽ ഒരു നാരങ്ങ അച്ചാർ റെസിപ്പി

കത്തിയൊന്നും വേണ്ട, കൈതച്ചക്ക കഴിക്കാം

Comments Off on കത്തിയൊന്നും വേണ്ട, കൈതച്ചക്ക കഴിക്കാം

ടേസ്റ്റി വെറൈറ്റി ദോശ

Comments Off on ടേസ്റ്റി വെറൈറ്റി ദോശ

ചക്കകുരു ഷേക്ക്!!!

Comments Off on ചക്കകുരു ഷേക്ക്!!!

ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

Comments Off on ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

നാലുമണി ചായക്കൊപ്പം നല്ല ചൂടൻപരിപ്പുവട

Comments Off on നാലുമണി ചായക്കൊപ്പം നല്ല ചൂടൻപരിപ്പുവട

ഫുഡ്കോർട്ട് @തൃശൂർ

Comments Off on ഫുഡ്കോർട്ട് @തൃശൂർ

Create Account



Log In Your Account



%d bloggers like this: