പാട്ടും പാചകവും കാഴ്ചകളുമായി നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ

പാട്ടും പാചകവും കാഴ്ചകളുമായി നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ

Comments Off on പാട്ടും പാചകവും കാഴ്ചകളുമായി നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ

അയ്യപ്പനും കോശിയും എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മുഴുവന്‍ ശ്രദ്ധ നേടിയെടുത്ത കലാകാരിയാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചമ്മ. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ കാലത്ത് സ്വന്തം യൂട്യൂബ് ചാനലുമായി രംഗത്തെത്തിയിരിക്കുകയാണ് നഞ്ചമ്മ.

Welcome To My YouTube Channel | Nanjamma Official

 

അട്ടപ്പാടിയുടെ പാട്ടുകളും ഒപ്പം തനത് കൃഷി രീതികള്‍, ജീവിതാനുഭവങ്ങള്‍, പാചക രീതികള്‍, തനതു വൈദ്യം എന്നിവയൊക്കെയാണ് ചാനലിലൂടെ നഞ്ചമ്മ പങ്കുവെയ്ക്കുക. കഴിഞ്ഞ ദിവസം ചാനലിന്റെ ലോഞ്ചിംഗ് നടഡന്നു.

അയ്യപ്പനും കോശിയും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നതിന് മുമ്പേ തന്നെ ടൈറ്റില്‍ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു. നഞ്ചിയമ്മ തന്നെ എഴുതിയ ഗാനത്തിന് ജേക്‌സ് ബിജോയ് ആണ് സംഗീതം പകര്‍ന്നത്.

Related Posts

ഒരു കൊറോണിയൻ ഫോട്ടോഷൂട്ട്

Comments Off on ഒരു കൊറോണിയൻ ഫോട്ടോഷൂട്ട്

സിൽക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു

Comments Off on സിൽക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു

പ്രായം തോല്‍ക്കും ലുക്കിൽ മമ്മൂട്ടി : വർക്ക്‌ @ഹോം

Comments Off on പ്രായം തോല്‍ക്കും ലുക്കിൽ മമ്മൂട്ടി : വർക്ക്‌ @ഹോം

വടക്കുംനാഥനിൽ അതിജീവനത്തിന്റെ ആൽമരം

Comments Off on വടക്കുംനാഥനിൽ അതിജീവനത്തിന്റെ ആൽമരം

പിപിഇ കിറ്റിൽ നടി മീന

Comments Off on പിപിഇ കിറ്റിൽ നടി മീന

പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

Comments Off on പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

Comments Off on നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

ഗ്രീന്‍ ചലഞ്ചുമായി പ്രഭാസ്; വനം ദത്തെടുത്തത് രണ്ട് കോടി രൂപയ്ക്കു

Comments Off on ഗ്രീന്‍ ചലഞ്ചുമായി പ്രഭാസ്; വനം ദത്തെടുത്തത് രണ്ട് കോടി രൂപയ്ക്കു

മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

Comments Off on മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു;  സിദ്ധാര്‍ഥ് ഭരതന്‍

Comments Off on അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു;  സിദ്ധാര്‍ഥ് ഭരതന്‍

ഏഴര അടി നീളമുള്ള പടവലം കൗതുകമായി

Comments Off on ഏഴര അടി നീളമുള്ള പടവലം കൗതുകമായി

കാലവർഷം കനത്തപ്പോൾ : ഇന്നത്തെ ക്യാമറ കാഴ്ച്ചകൾ

Comments Off on കാലവർഷം കനത്തപ്പോൾ : ഇന്നത്തെ ക്യാമറ കാഴ്ച്ചകൾ

Create AccountLog In Your Account%d bloggers like this: