വീടിനുള്ളിലെ ചൂട് കുറക്കാൻ ചില ടിപ്സ്

വീടിനുള്ളിൽ മണി പ്ലാന്റുകൾ ചെറിയ വള്ളിച്ചെടികൾ ഒക്കെ വെക്കുന്നത് മുറിക്കുള്ളിൽ വായുസഞ്ചാരം വർധിപ്പിക്കും .വീടിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ഇത്തരം ചെടികൾ വളരുന്നത് മുറിക്കുള്ളിൽ സൂര്യപ്രകാശം കടക്കുന്നത് കുറയ്ക്കും .ഇത് ചൂട് കുറയാൻ കാരണമാകും .
ജനലിന്റെ വശത്തു വളർത്തുന്ന ധാരാളം ചെടികൾ ഇന്ന് വാങ്ങാൻ കിട്ടും .


ചെറിയ തുള്ളി നന മാത്രമേ ഈ ചെടികൾക്ക് ആവശ്യമുള്ളു .വീടിനുള്ളിൽ നമ്മൾ ഉപയോഗിച്ച് കേടു വന്ന ചായക്കപ്പുകളിലും ചില്ലു ഗ്ലാസിലും ഒക്കെ ചെറിയ ചെടികൾ വീടിനുള്ളിൽ നട്ടു വളർത്താം .ചെറിയ സ്പ്രൈ ഉപയോഗിച്ചാണ് ഇവക്കു വളപ്രയോഗം നടത്തേണ്ടത് ഇടയ്ക്കിടെ ജനാലക്കരികിൽ കൊണ്ടുപോയി കാറ്റും വെളിച്ചവും കൊള്ളിക്കുന്നു ചെടിയുടെ വളർച്ചക്ക് നല്ലതാണു .

ഫ്ലവർ വേഴ്‌സുകളിൽ കൃതിമ പൂക്കൾക്ക് പകരം നല്ല നടൻ പൂക്കളും ഇലകളും വെച്ച് നോക്ക് .കൂടെ തണുത്ത വെള്ളവും ഒഴിക്കാൻ മറക്കരുതേ .
വീടിനുള്ളിൽ നിറയട്ടെ ജൈവികതയും നല്ല നടൻ പൂക്കളുടെ സുഗന്ധവും .

:സനിത ആമി

Related Posts

സിമ്പിളായി തീർത്ത പൂക്കാലം

Comments Off on സിമ്പിളായി തീർത്ത പൂക്കാലം

ബോ​ട്ടി​ൽ മ​ണി​പ്ലാ​ന്‍റ് അപാരത

Comments Off on ബോ​ട്ടി​ൽ മ​ണി​പ്ലാ​ന്‍റ് അപാരത

മനോഹരമായ പൂന്തോട്ടം ഒരുക്കാന്‍ ഇതാ ചില ടിപ്സ്

Comments Off on മനോഹരമായ പൂന്തോട്ടം ഒരുക്കാന്‍ ഇതാ ചില ടിപ്സ്

ബൂട്ടുകളും പൂക്കൂടകളാക്കാം…

Comments Off on ബൂട്ടുകളും പൂക്കൂടകളാക്കാം…

Create AccountLog In Your Account%d bloggers like this: