സിമ്പിളായി തീർത്ത പൂക്കാലം

കൊ​വി​ഡ് ലോ​ക്ഡൗ​ൺ കാ​ലം പ​ല​ർ​ക്കും സ​മ്മാ​നി​ച്ച​ത് വീ​ട്ടി​ലി​രു​പ്പാ​ണെ​ങ്കി​ൽ,​ ഇ​രി​ങ്ങാ​ല​ക്കു​ട എ​കെ​പി ജ​ങ്ക്ഷ​ന് സ​മീ​പ​മു​ള്ള മാ​ന​സ​രോ​വ​റി​ൽ ഇ​ത് പൂ​ക്കാ​ല​മാ​ണ്. പ​ത്തു മ​ണി പൂ​ക്ക​ളു​ടെ വ​ലി​യ ക​ള​ക്​​ഷ​നാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി സിം​പി​ള്‍ വീ​ടി​നു മു​ന്നി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.  രാ​വി​ലെ ഒ​ൻ​പ​തു മ​ണി ക​ഴി​ഞ്ഞാ​ൽ സിം​പി​ളി​ന്‍റെ വീ​ടി​നു മു​ന്നി​ലു​ള്ള 18 സെ​ന്‍റ് സ്ഥ​ല​ത്ത് പൂ​ക്ക​ള്‍ വി​രി​യാ​ൻ തു​ട​ങ്ങും. പ​ത്തു​മ​ണി​ക്ക് പൂ​വെ​ല്ലാം വി​രി​ഞ്ഞാ​ലു​ട​ൻ പൂ​ക്ക​ളി​ലെ തേ​ന്‍ കു​ടി​ക്കാ​ന്‍ കൂ​ട്ട​ത്തോ​ടെ തേ​നീ​ച്ച​ക​ളും എ​ത്തു​ക​യാ​യി. പ​റ​മ്പ് നി​റ​യെ പ​ല നി​റ​ങ്ങ​ളി​ൽ ഒ​ന്‍പ​ത​ര മ​ണി​യോ​ടെ പൂ​ക്ക​ള്‍ വി​രി​യും. ലോ ക്ഡൗ ണി ൽ പൂ ക്കാ ലം തീ ർ ത്ത് സിം ...

താ​യ്‌​ലാ​ൻ​ഡ് വെ​റൈ​റ്റി എ​ന്ന ഇ​ന​ത്തി​ല്‍പ്പെ​ട്ട,​ ദി​വ​സം മു​ഴു​വ​ന്‍ പൂ​വി​രി​ഞ്ഞ് നി​ല്‍ക്കു​ന്ന സി​ന്‍ഡ്ര​ല്ല ഉ​ള്‍പ്പെ​ടെ നൂ​റോ​ളം പ​ത്തു മ​ണി പൂ​ക്ക​ളാ​ണ് സിം​പി​ളി​ന്‍റെ ക​ള​ക്​​ഷ​നി​ലു​ള്ള​ത്. ഫെ​യ്‌​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന​വ​രി​ൽ നി​ന്ന് പ​ര​സ്പ​രം കൈ​മാ​റി​യും പ​ണം ന​ല്‍കി വാ​ങ്ങി​യ​തു​മാ​യ ചെ​ടി​ക​ൾ. ഭ​ര്‍ത്താ​വ് ഉ​ല്ലാ​സും മ​ക്ക​ളാ​യ ശി​വ​മാ​ധ​വും ശി​വാം​ശി​യും എ​ല്ലാ​വി​ധ സ​ഹാ​യ​വു​മാ​യി കൂ​ടെ​യു​ണ്ട്. ന​ല്ലൊ​രു ചി​ത്ര​കാ​രി കൂ​ടി​യാ​ണ് സിം​പി​ള്‍. 150 ഓ​ളം ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചി​ട്ടു​ണ്ട്. ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​ന​വും ന​ട​ത്തി​യി​രു​ന്നു.

Related Posts

 സംസ്ഥാനത്ത്  885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on  സംസ്ഥാനത്ത്  885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2375 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 2375 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ് ചികിത്സക്ക് മുന്നിലുണ്ടായിരുന്ന 27കാരൻ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു

Comments Off on കോവിഡ് ചികിത്സക്ക് മുന്നിലുണ്ടായിരുന്ന 27കാരൻ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു

പുതുശ്ശേരി കോളനിയുടെ തക്കുടു ഇനി ഓര്മ

Comments Off on പുതുശ്ശേരി കോളനിയുടെ തക്കുടു ഇനി ഓര്മ

സംസ്‌ഥാനത്ത്‌ ഇന്ന് 702 പേര്‍ക്ക് കോവിഡ്

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 702 പേര്‍ക്ക് കോവിഡ്

ആരാകും വിജയികൾ ..? സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപനം 12 .30 ന്

Comments Off on ആരാകും വിജയികൾ ..? സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപനം 12 .30 ന്

കോവിഡ് : ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു

Comments Off on കോവിഡ് : ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ചു

നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

Comments Off on നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ അമ്പത്തേഴാം റാങ്ക് നേടി തൃശ്ശൂർക്കാരന്‍ അദ്വൈത് കൃഷ്ണ

എം.എ ബേബിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു

Comments Off on എം.എ ബേബിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

പെരിങ്ങമലയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു

Comments Off on പെരിങ്ങമലയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: