വേഴാമ്പൽ കേഴും വേനൽകുടീരം നീ….

വേഴാമ്പൽ കേഴും വേനൽകുടീരം നീ –

Olangal (1982) – YouTube
www.youtube.com

 

ലാലാലാലാലാ.വേഴാമ്പൽ കേഴും
ലാലാലാലാലാ.വേനൽ കുടീരം
ലാലാലാലാലാ.ലാലാലാലാലാ. വേഴാമ്പൽ കേഴും വേനൽ കുടീരം നീ
വേഴാമ്പൽ കേഴും വേനൽ കുടീരം നീ
ഏകകിനീ നിന്നോർമ്മകൾ
എതോ നിഴൽ ചിത്രങ്ങളായ്
വേഴാമ്പൽ കേഴും വേനൽ കുടീരം നീ
വേഴാമ്പൽ കേഴും വേനൽ കുടീരം നീ
ഈ വഴി ഹേമന്തം എത്ര വന്നു
ഈറനുടുത്തു കൈകൂപി നിന്നു
എത്ര വസന്തങ്ങൾ നിന്റെ മുന്നിൽ
പുഷ്പ പാത്രങ്ങളിൽ തേൻ പകർന്നു
മായിക മോഹമായ് മാരിവിൽ മാലയായ്
മായുന്നുവോ മായുന്നുവോ
ഓർമ്മകൾ കേഴുന്നുവോ
വേഴാമ്പൽ കേഴും വേനൽ കുടീരം നീ
ഏകകിനീ നിന്നോർമ്മകൾ
എതോ നിഴൽ ചിത്രങ്ങളായ്
വേഴാമ്പൽ കേഴും വേനൽ കുടീരം നീ
ജീവനിൽ കണ്ണുനീർ വാറ്റി വയ്ക്കും
ഈ വെറും ഓർമ്മകൾ കാത്തു വയ്ക്കും
ജീവിതം തുള്ളിത്തുടിച്ചു നിൽക്കും
പൂവിതൾത്തുമ്പിലെ തുള്ളിപോലെ
വാരിളം പൂവുകൾ വാടി വീണാലുമീ
വാടികളിൽ വണ്ടുകളായ് ഓർമ്മകൾ പാറുന്നുവോ
വേഴാമ്പൽ കേഴും വേനൽ കുടീരം നീ
ഏകകിനീ നിന്നോർമ്മകൾ
എതോ നിഴൽ ചിത്രങ്ങളായ്
വേഴാമ്പൽ കേഴും വേനൽ കുടീരം നീ
ലാലാലാലാലാ.ലാലാലാലാലാ.

Directed by Balu Mahendra
Produced by Joseph Abraham
Screenplay by Balu Mahendra
Starring Amol Palekar
Poornima Jayaram
Ambika
Adoor Bhasi
Anju
Music by Ilaiyaraaja
1982 ൽ പുറത്തിറങ്ങിയ ചിത്രം .

Related Posts

കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

Comments Off on കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

Comments Off on വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

Comments Off on ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

ഓർമയുടെ തന്ത്രികളിൽ നിന്നും ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം

Comments Off on ഓർമയുടെ തന്ത്രികളിൽ നിന്നും ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം

പൂങ്കാറ്റിനോടും കിളികളോടും….

Comments Off on പൂങ്കാറ്റിനോടും കിളികളോടും….

അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

Comments Off on അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

Comments Off on അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

ഏതോ ജൻമകല്പനയിൽ ….

Comments Off on ഏതോ ജൻമകല്പനയിൽ ….

ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

Comments Off on ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

മെലഡിയുടെ രാജാവ് :ജോൺസൺമാഷ്

Comments Off on മെലഡിയുടെ രാജാവ് :ജോൺസൺമാഷ്

പിന്നെയും പിന്നെയും പടികടന്നെത്തുന്ന പദനിസ്വനമായി …ഗിരീഷ് പുത്തഞ്ചേരി

Comments Off on പിന്നെയും പിന്നെയും പടികടന്നെത്തുന്ന പദനിസ്വനമായി …ഗിരീഷ് പുത്തഞ്ചേരി

ദേവസഭാതലം – ഒരു നിരീക്ഷണം….

Comments Off on ദേവസഭാതലം – ഒരു നിരീക്ഷണം….

Create AccountLog In Your Account%d bloggers like this: