Breaking :

സ​വാ​ള സ്പെ​ഷ്യ​ൽ അ​ച്ചാ​ർ.

വേ​ണ്ട​ത്

സ​വാ​ള/ ചെ​റി​യ ഉ‌​ള്ളി –   5 എ​ണ്ണം
വെ​ള്ളം –         2 1/2 ക​പ്പ്
കു​രു​മു​ള​ക് –     1 ടീ​സ്പൂ​ൺ
ഗ്രാ​മ്പൂ –         5 എ​ണ്ണം
ക​റു​ക​പ്പ​ട്ട –     ചെ​റി​യ ക​ഷ​ണം
പ​ഞ്ച​സാ​ര –     3 ടേ​ബി​ൾ​സ്പൂ​ൺ
ഉ​പ്പ് –         1 3/4 ടീ​സ്പൂ​ൺ
ബീ​റ്റ്റൂ​ട്ട് –         2 എ​ണ്ണം (വ​ട്ട​ത്തി​ൽ അ​രി​ഞ്ഞ​ത്)
ഇ​ഞ്ചി – 1 ടേ​ബി​ൾ​സ്പൂ​ൺ (നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്)
പ​ച്ച​മു​ള​ക് – 5 എ​ണ്ണം (നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്)
വി​നാ​ഗി​രി – 1 1/2 ക​പ്പ്

ത​യാ​റാ​ക്കേ​ണ്ട​ത്

സ​വാ​ള തൊ​ണ്ട് ക​ള​ഞ്ഞ് വ​ട്ട​ത്തി​ൽ അ​രി​ഞ്ഞ് മാ​റ്റി​വ​യ്ക്കു​ക. ചീ​ന​ച്ച​ട്ടി​യി​ൽ ര​ണ്ട​ര ക​പ്പ് വെ​ള്ള​മെ​ടു​ത്ത് തി​ള​പ്പി​ക്കാ​ൻ വ​യ്ക്കു​ക, ശേ​ഷം അ​തി​ലേ​ക്ക് ഒ​രു ടീ​സ്പൂ​ൺ കു​രു​മു​ള​കും അ​ഞ്ച് ഗ്രാ​മ്പൂ​വും ചേ​ർ​ക്കു​ക. ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ മാ​ത്രം ഒ​രു ചെ​റി​യ ക​ഷ​ണം ക​റു​ക​പ്പ​ട്ട ചേ​ർ​ക്കു​ക. ശേ​ഷം മൂ​ന്ന് ടേ​ബി​ൾ​സ്പൂ​ൺ പ​ഞ്ച​സാ​ര​യും ഒ​ന്നേ​മു​ക്കാ​ൽ ടീ​സ്പൂ​ൺ ഉ​പ്പും ചേ​ർ​ത്ത് ഇ​ള​ക്കു​ക. ന​ന്നാ​യി തി​ള​ച്ച് വ​രു​മ്പോ​ൾ അ​തി​ലേ​ക്ക് ബീ​റ്റ്റൂ​ട്ട് ക​ഷ​ണ​ങ്ങ​ൾ​കൂ​ടി ചേ​ർ​ത്ത് കൊ​ടു​ക്കു​ക. ഉ​പ്പ് നോ​ക്കാ​ൻ മ​റ​ക്ക​രു​ത്. ഒ​രു ചി​ല്ലി​ന്‍റെ ഭ​ര​ണി​യി​ലേ​ക്ക് അ​രി​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന സ​വാ​ള ഇ​ടു​ക. ശേ​ഷം ഇ​ഞ്ചി​യും പ​ച്ച​മു​ള​കും ചേ​ർ​ക്കു​ക അ​തി​ലേ​ക്ക് നേ​ര​ത്തെ ത​യാ​റാ​ക്കി വ​ച്ചി​രി​ക്കു​ന്ന ബീ​റ്റ്റൂ​ട്ടി​ന്‍റെ വെ​ള്ളം ഒ​ഴി​ച്ച് ഇ​ള​ക്കി അ​ട​ച്ച്‌​വ​യ്ക്കു​ക. ര​ണ്ട് ദി​വ​സ​ത്തി​നു ശേ​ഷം ഭ​ര​ണി തു​റ​ന്നാ​ൽ സ്പെ​ഷ്യ​ൽ സ​വാ​ള അ​ച്ചാ​ർ റെ​ഡി.

Related Posts

ന​ല്ല ചൂ​ട​ൻ ക​ട്ട​ൻ ചാ​യ​ക്കൊ​പ്പം പ​രി​പ്പു​വ​ട

Comments Off on ന​ല്ല ചൂ​ട​ൻ ക​ട്ട​ൻ ചാ​യ​ക്കൊ​പ്പം പ​രി​പ്പു​വ​ട

വയണയില അപ്പം

Comments Off on വയണയില അപ്പം

ഉപ്പേരി ഇല്ലാതെ എന്തുട്ടാ ഓണം…

Comments Off on ഉപ്പേരി ഇല്ലാതെ എന്തുട്ടാ ഓണം…

നാലുമണി ചായക്കൊപ്പം നല്ല ചൂടൻപരിപ്പുവട

Comments Off on നാലുമണി ചായക്കൊപ്പം നല്ല ചൂടൻപരിപ്പുവട

തൃശ്ശൂരിൽ ചട്ടിച്ചോർ @ 100

Comments Off on തൃശ്ശൂരിൽ ചട്ടിച്ചോർ @ 100

ഇഞ്ചിവിശേഷങ്ങൾ

Comments Off on ഇഞ്ചിവിശേഷങ്ങൾ

കത്തിയൊന്നും വേണ്ട, കൈതച്ചക്ക കഴിക്കാം

Comments Off on കത്തിയൊന്നും വേണ്ട, കൈതച്ചക്ക കഴിക്കാം

ലോക് ഡൗണിൽ ഒരു നാരങ്ങ അച്ചാർ റെസിപ്പി

Comments Off on ലോക് ഡൗണിൽ ഒരു നാരങ്ങ അച്ചാർ റെസിപ്പി

ഒല്ലൂരിൽ കൊതിയൻ മണമുള്ള പരിപ്പുവടയും മുളകുബജിയും

Comments Off on ഒല്ലൂരിൽ കൊതിയൻ മണമുള്ള പരിപ്പുവടയും മുളകുബജിയും

ചക്കകുരു ഷേക്ക്!!!

Comments Off on ചക്കകുരു ഷേക്ക്!!!

നാലുമണിച്ചയ്ക്കൊപ്പം ബ്രെ​ഡ് മ​സാ​ല

Comments Off on നാലുമണിച്ചയ്ക്കൊപ്പം ബ്രെ​ഡ് മ​സാ​ല

പ്രഭാത ഭക്ഷണവും പാലും 

Comments Off on പ്രഭാത ഭക്ഷണവും പാലും 

Create Account



Log In Your Account



%d bloggers like this: