Breaking :

ഒടിഞ്ഞ ചിറകുകളിൽ ഖലീൽ ജിബ്രാൻ :പാർവതി പി ചന്ദ്രൻ .

മെഴുകുതിരിയുടെ മങ്ങിയ വെളിച്ചം കണ്ടു ശീലിച്ച കണ്ണുകൾ സൂര്യപ്രകാശം കാണുവാൻ അസമർത്ഥമാവുന്നു”ഖലീൽ ജിബ്രാൻ.ഒരു കാലഘട്ടത്തെ കവിതയാക്കി മാറ്റിയ കലാപകാരിയായിരുന്നു ജിബ്രാൻ. ജീവിതം തന്നെ ജിബ്രാന്റെ തൂലികയിൽ കവിതയായി ഒഴുകി പരന്നു.കവിത ജിബ്രാന് സാമൂഹ്യ പരിവർത്തനത്തിനുള്ള ഉപാധിയായിരുന്നു.ചിത്രകാരൻ, തത്ത്വജ്ഞാനി എന്നീ നിലയിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ.ബാല്യത്തിലെ കടുത്ത ദാരിദ്ര്യത്തിൽ നിന്നും കവിതയുടെ ചിറകിലേറി ജിബ്രാൻ പറന്നുയർന്നു.

കവിത ജിബ്രാന് അതിജീവനത്തിനുള്ള ആത്മമന്ത്രം ആയിരുന്നു. തന്റെ കവിതകളിലൂടെ ജിബ്രാൻ അക്ഷരങ്ങളെ നിറങ്ങളാക്കി മാറ്റി.ജിബ്രാന്റെ കൃതികളിൽ ഏറെ പ്രശസ്തമാണ് ‘ഒടിഞ്ഞ ചിറകുകൾ’.ഉയർന്ന സാമൂഹ്യ ശ്രേണിയിൽ പെട്ട ഹാല എന്ന യുവതിയുമായുണ്ടായ സ്നേഹബന്ധവും അതിന്റെ തകർച്ചയെ തുടർന്നുണ്ടായ മുറിവും ആണ് ഈ കൃതി എഴുതാൻ പ്രേരണ ആയത്.

1912 ഇൽ ന്യൂയോർക്കിൽ വച്ചു ആണ് ഈ കൃതി പ്രകാശനം ചെയ്തത്. ‘ഒടിഞ്ഞ ചിറകുകൾ’ലെ നായിക സൽമ കറാമി, ഹാലയുടെ തനിപകർപ്പ് ആയിരുന്നു.മധ്യപൗരസ്ത്യ ദേശങ്ങളിലെ നിഷേധിക്കപ്പെടുന്ന സ്ത്രീ സ്വാതന്ത്ര്യത്തെയും ജിബ്രാൻ തന്റെ ഈ കൃതിയിലൂടെ വിമർശിച്ചു.ജിബ്രാന്റെ ജീവിതത്തിലെ ശക്തമായ സാന്നിധ്യം ആയിരുന്നു അമ്മ.’ഒടിഞ്ഞ ചിറകുകൾ ‘ഇൽ ജിബ്രാൻ ഇങ്ങനെ എഴുതി “മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മനോഹരമായ പദമാണ് അമ്മ “.

#parvathy p chandran#

Related Posts

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

Comments Off on വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

പശു അമ്മയാകുന്ന നാട്ടിലെ ചില പെൺകാഴ്ച്ചകൾ….

Comments Off on പശു അമ്മയാകുന്ന നാട്ടിലെ ചില പെൺകാഴ്ച്ചകൾ….

മേഘ്ന രാജ് അമ്മയായി

Comments Off on മേഘ്ന രാജ് അമ്മയായി

കോവിഡ് കാലകഥകൾ :മരിച്ചവരുടെ ഇടത്താവളം .

Comments Off on കോവിഡ് കാലകഥകൾ :മരിച്ചവരുടെ ഇടത്താവളം .

മരിച്ചവളുടെ ഫേസ്ബുക്കുമായി പാര്‍വ്വതി.

Comments Off on മരിച്ചവളുടെ ഫേസ്ബുക്കുമായി പാര്‍വ്വതി.

കടലിരമ്പങ്ങളുടെ കവി: ജൂതകവി ചാൾസ് റെസ്നിക്കോഫിനെക്കുറിച്ചു എഴുത്തുകാരി രോഷ്‌നി സ്വപ്ന

Comments Off on കടലിരമ്പങ്ങളുടെ കവി: ജൂതകവി ചാൾസ് റെസ്നിക്കോഫിനെക്കുറിച്ചു എഴുത്തുകാരി രോഷ്‌നി സ്വപ്ന

ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

Comments Off on ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

മാന്‍ ബുക്കര്‍ പ്രൈസ് ലിസ്റ്റില്‍ അവ്‌നി ഡോഷിയുടെ പ്രഥമ നോവല്‍

Comments Off on മാന്‍ ബുക്കര്‍ പ്രൈസ് ലിസ്റ്റില്‍ അവ്‌നി ഡോഷിയുടെ പ്രഥമ നോവല്‍

ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

Comments Off on ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

കഥപറയും നിഴലുകൾ…

Comments Off on കഥപറയും നിഴലുകൾ…

വെഞ്ചാമരം പോലെ ചില ഓർമ്മകൾ …

Comments Off on വെഞ്ചാമരം പോലെ ചില ഓർമ്മകൾ …

സ്വപ്നം പോലെ മാഞ്ഞുപോയി നമ്മടെ സപ്ന

Comments Off on സ്വപ്നം പോലെ മാഞ്ഞുപോയി നമ്മടെ സപ്ന

Create Account



Log In Your Account



%d bloggers like this: