അയ്യന്തോളിലെ അപ്പൻതമ്പുരാന്റെ വീട് .

 

അപ്പൻ തമ്പുരാൻ താമസിച്ചിരുന്ന തൃശ്ശൂർ അയ്യന്തോളിലെ വീട്.
തൃശ്ശൂർ കളക്ടറേറ്റിന്റെ പുറകിലാണിത്.

മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവലായ “ഭാസ്കരമേനോൻ ” എഴുതിയ രാമവർമ്മ അപ്പൻ തമ്പുരാൻ താമസിച്ചിരുന്ന തൃശ്ശൂർ അയ്യന്തോളിലെ വീട്. തൃശ്ശൂർ കളക്ടറേറ്റിന്റെ പുറകിലാണിത്.

സാഹിത്യ അക്കാദമിയുടെ ഒരു ആനുകാലിക ലൈബ്രറിയും, സാഹിത്യകാരന്മാർക്ക് താമസിച്ച് രചന നിർവ്വഹിയ്ക്കാൻ കഴിയുന്ന കൈരളീഗ്രാമവും ഇവിടെയുണ്ട്. അകത്തെ മ്യൂസിയം സമയമെടുത്ത് കണ്ടു പഠിക്കേണ്ടതു തന്നെയാണ്. നിരവധി സാഹിത്യകാരൻമാരുടെ കൃതികൾ/ സ്വന്തം കൈപ്പടയിലുള്ള രചനകൾ എല്ലാം ഇവിടെ ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്.

ഈ വീടിനുള്ളിൽ എക്കോ ഉണ്ടാകാത്ത തരത്തിൽ നിർമ്മിച്ച സുന്ദരമായ ഒരു നീണ്ട ഹാളുണ്ട്. അതിൽ മോഹിപ്പിക്കുന്ന നീലയും പച്ചയും ചില്ലുജാലകങ്ങളുണ്ട്.

ഇവിടുത്തെ ചുവന്ന ചെമ്പക മരം നിറയെ പൂവിട്ടതു കാണാൻ എന്തു രസമാണ്. പടർന്നു പന്തലിച്ചു മഴ നനഞ്ഞു കുളിർന്നു നിൽക്കുന്ന മുറ്റത്തെ കൂവളമരം. ഇരുന്നു സ്വപ്നം കാണാൻ പറ്റിയ തിണ്ണകൾ. പച്ചക്കാടിന്റെ അകത്തൊരു സ്വസ്ഥതയുടെ മേച്ചിൽപുറം.

Related Posts

ശിവവസന്തമായിരുന്ന ശിവസുന്ദർ : പി.ഉണ്ണികൃഷ്ണന്‍

Comments Off on ശിവവസന്തമായിരുന്ന ശിവസുന്ദർ : പി.ഉണ്ണികൃഷ്ണന്‍

മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

Comments Off on മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

ഓർമകളിൽ ഗന്ധർവൻ …

Comments Off on ഓർമകളിൽ ഗന്ധർവൻ …

ഒളപ്പമണ്ണ മനയുടെ ചരിത്ര വഴികൾ

Comments Off on ഒളപ്പമണ്ണ മനയുടെ ചരിത്ര വഴികൾ

തൃശ്ശൂരിന്റെ സ്വന്തം രാഗം തിയേറ്റർ

Comments Off on തൃശ്ശൂരിന്റെ സ്വന്തം രാഗം തിയേറ്റർ

മഴയുടെ കാമുകൻ : വിജീഷ് വിജയൻ

Comments Off on മഴയുടെ കാമുകൻ : വിജീഷ് വിജയൻ

ഓർമകളിൽ ഭരതേട്ടൻ…

Comments Off on ഓർമകളിൽ ഭരതേട്ടൻ…

ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

Comments Off on ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

ദേശാടനക്കിളി കരയാറില്ല…ഒരു പത്മരാജൻ ഓര്മ

Comments Off on ദേശാടനക്കിളി കരയാറില്ല…ഒരു പത്മരാജൻ ഓര്മ

ഓർമ്മകളിൽ ബോബനും മോളിയും പിന്നെ ടോംസും

Comments Off on ഓർമ്മകളിൽ ബോബനും മോളിയും പിന്നെ ടോംസും

യവനിക ഉയർന്നപ്പോൾ : സനിത അനൂപ്

Comments Off on യവനിക ഉയർന്നപ്പോൾ : സനിത അനൂപ്

കൃഷിയിലെ സൂപ്പർ ക്ലിക്കായി ഈ ചേർപ്പുകാരൻ

Comments Off on കൃഷിയിലെ സൂപ്പർ ക്ലിക്കായി ഈ ചേർപ്പുകാരൻ

Create AccountLog In Your Account%d bloggers like this: