പ്രിയപ്പെട്ട ലോഹി…..ഓർമ്മപ്പൂക്കൾ

ഇനിയുമൊരിക്കൽ കൂടി തരൂ….
എന്റെ
ഞരമ്പിലൂടെ
പൊള്ളി പടരുന്ന
ചോരയിലേക്ക്….

ബാലൻ മാഷിന്റെ ഏകാന്തതയെ….
അച്ചൂട്ടിയുടെ ചങ്കിലെ സ്നേഹത്തെ…
രാജമ്മയുടെ കരുത്തിനെ…
സേതുവിന്റെ നോവിനെ…
ഗോപിനാഥന്റെ വിങ്ങലിനെ…
ചന്ദ്രദാസിന്റ കണ്ണുനീരിനെ…
ഭാനുവിന്റെ ചുണ്ടിലെ ഉപ്പിനെ…
രാഘവൻ നായരുടെ നിഷ്കളങ്കതയെ…
കൃഷ്ണനുണ്ണിയുടെ പിശുക്കിനെ…
വാറുണ്ണിയുടെ നന്മയെ…
ചന്ദ്രുവിന്റെ പുച്ഛത്തെ…
വിദ്യാധരന്റെ ഭയത്തെ….
പ്രിയംവദയുടെ പ്രണയത്തെ….

ഇവരിലൂടൊക്കെ നൊന്ത് നീറി
അലിഞ്ഞലിഞ്ഞില്ലാതാകട്ടെ…
ഞാനെന്ന സിനിമാഭ്രാന്തൻ….

പ്രിയപ്പെട്ട ലോഹി സാറിന്
…….ഓർമ്മപ്പൂക്കൾ…….

കാലം കഴിഞ്ഞെന്ന് കളിയാക്കിയവരോട് ‘ഇനിയുമെന്റെ ഞരമ്പിൽ ഇരുപത്തഞ്ചോളം കഥകളുണ്ടെന്ന് തിരിച്ചടിച്ചു. അതൊരു യുദ്ധ പ്രഖ്യാപനമായിരുന്നില്ല. മറിച്ച് തന്നിലെ എഴുത്തുകാരനെ അവഹേളിച്ചതിലുള്ള ഒരു പ്രതിഷേധമായിരുന്നു. ‘പലരും അംഗീകരിക്കാന്‍ മടിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ എനിക്ക് നല്ല ഉറപ്പുണ്ട്. ലോഹിതദാസ് വിലയിരുത്തപ്പെടാന്‍ പോവുന്നത് ലോഹിതദാസിന്റെ മരണശേഷമാണ്. അത് നമ്മള്‍ മലയാളികളുടെ പ്രത്യേകതയാണ്. മരിച്ചാലേ നന്നാവൂ…”

– ” ലോഹിതദാസ് ”

Related Posts

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു;  സിദ്ധാര്‍ഥ് ഭരതന്‍

Comments Off on അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു;  സിദ്ധാര്‍ഥ് ഭരതന്‍

പാട്ടും പാചകവും കാഴ്ചകളുമായി നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ

Comments Off on പാട്ടും പാചകവും കാഴ്ചകളുമായി നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ

വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം നേടി ‘ഉയരെ

Comments Off on വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം നേടി ‘ഉയരെ

റോഡിലിറങ്ങി ക്രിക്കറ്റ് കളിച്ച് സഞ്ജു, ബോളറായി വൈദികന്‍; വീഡിയോ വൈറല്‍

Comments Off on റോഡിലിറങ്ങി ക്രിക്കറ്റ് കളിച്ച് സഞ്ജു, ബോളറായി വൈദികന്‍; വീഡിയോ വൈറല്‍

പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

Comments Off on പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

Comments Off on എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

പിപിഇ കിറ്റിൽ നടി മീന

Comments Off on പിപിഇ കിറ്റിൽ നടി മീന

മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതുകൊണ്ടാണ് ഞാനിവിടെ ഉള്ളത്: ഭാവന

Comments Off on മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതുകൊണ്ടാണ് ഞാനിവിടെ ഉള്ളത്: ഭാവന

കൈതപ്രം സപ്തതിയുടെ നിറവിൽ

Comments Off on കൈതപ്രം സപ്തതിയുടെ നിറവിൽ

യവനിക ഉയർന്നപ്പോൾ :സനിത അനൂപ്

Comments Off on യവനിക ഉയർന്നപ്പോൾ :സനിത അനൂപ്

ഇത്തവണ നാല് ഓണങ്ങൾക്കുകൂടി കോവിഡ് ഓണമെന്ന് പൊതുവായി പേരിടാം : വൈശാഖൻ

Comments Off on ഇത്തവണ നാല് ഓണങ്ങൾക്കുകൂടി കോവിഡ് ഓണമെന്ന് പൊതുവായി പേരിടാം : വൈശാഖൻ

മധുബാനി മാസ്ക്കുകൾ

Comments Off on മധുബാനി മാസ്ക്കുകൾ

Create AccountLog In Your Account%d bloggers like this: