Breaking :

പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു ……

1964 ൽ പി ഭാസ്കരന്റെ വരികൾക്ക് ബാബുരാജ് സം​ഗീതം നൽകി എസ് ജാനകി പാടിയ വിൻസെന്റ് സംവിധാനം ചെയ്ത ഭാ​ർ​ഗ്​ഗവി നിലയം എന്ന ചിത്രത്തിലെ മനോഹരമായ ​ഗാനം.

964 ൽ പി ഭാസ്കരന്റെ വരികൾക്ക് ബാബുരാജ് സം​ഗീതം നൽകി എസ് ജാനകി പാടിയ വിൻസെന്റ് സംവിധാനം ചെയ്ത ഭാ​ർ​ഗ്​ഗവി നിലയം എന്ന ചിത്രത്തിലെ മനോഹരമായ ​ഗാനം.

പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാലു കെട്ടീ ഞാന്‍
പട്ടുനൂലൂഞ്ഞാലു കെട്ടീ ഞാന്‍ (പൊട്ടാത്ത)

തിരതല്ലും പ്രേമസമുദ്രത്തിന്നക്കരെ
സ്മരണതന്‍ വാടാത്ത മലര്‍വനത്തില്‍
തിരതല്ലും പ്രേമസമുദ്രത്തിന്നക്കരെ
സ്മരണതന്‍ വാടാത്ത മലര്‍വനത്തില്‍
കണ്ണുനീര്‍ കൊണ്ടു നനച്ചു വളര്‍ത്തിയ
കല്‍ക്കണ്ട മാവിന്റെ കൊമ്പത്ത്
കല്‍ക്കണ്ട മാവിന്റെ കൊമ്പത്ത് (പൊട്ടാത്ത)

എങ്ങു പോയ് എങ്ങു പോയ് എന്നാത്മനായകന്‍
എന്‍ ജീവ സാമ്രാജ്യ സാര്‍വഭൌമന്‍
എങ്ങു പോയ് എങ്ങു പോയ് എന്നാത്മനായകന്‍
എന്‍ ജീവ സാമ്രാജ്യ സാര്‍വഭൌമന്‍

മരണം മാടി വിളിക്കുന്നതിന്‍ മുന്‍പെന്‍
കരളിന്റെ ദേവനെ കാണുമോ ഞാന്‍
കരളിന്റെ ദേവനെ കാണുമോ ഞാന്‍ (പൊട്ടാത്ത)

Related Posts

മെലഡിയുടെ രാജാവ് :ജോൺസൺമാഷ്

Comments Off on മെലഡിയുടെ രാജാവ് :ജോൺസൺമാഷ്

ശരദിന്ദു മലർദീപനാളം പോലെ ചില പാട്ടോർമകൾ:പി. രഞ്ജിത്ത്

Comments Off on ശരദിന്ദു മലർദീപനാളം പോലെ ചില പാട്ടോർമകൾ:പി. രഞ്ജിത്ത്

വേഴാമ്പൽ കേഴും വേനൽകുടീരം നീ….

Comments Off on വേഴാമ്പൽ കേഴും വേനൽകുടീരം നീ….

നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

Comments Off on നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

Comments Off on കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

Comments Off on ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

ഓർമയുടെ തന്ത്രികളിൽ നിന്നും ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം

Comments Off on ഓർമയുടെ തന്ത്രികളിൽ നിന്നും ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം

അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

Comments Off on അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

Comments Off on വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

ഏതോ ജൻമകല്പനയിൽ ….

Comments Off on ഏതോ ജൻമകല്പനയിൽ ….

ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

Comments Off on ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

പിന്നെയും പിന്നെയും പടികടന്നെത്തുന്ന പദനിസ്വനമായി …ഗിരീഷ് പുത്തഞ്ചേരി

Comments Off on പിന്നെയും പിന്നെയും പടികടന്നെത്തുന്ന പദനിസ്വനമായി …ഗിരീഷ് പുത്തഞ്ചേരി

Create Account



Log In Your Account



%d bloggers like this: