ബോഡി ഷെയ്മിംഗിനെ കുറിച്ച് നിത്യ മേനോന്‍

ബോഡി ഷെയ്മിംഗ് കമന്റുകളെ ഗൗനിക്കാറില്ലെന്ന് നടി നിത്യ മേനോന്‍. പരിഹസിക്കുന്നത് എല്ലായ്‌പ്പോഴും നമ്മളെക്കാള്‍ കുറവുകളുള്ള ആളുകളാണ്. എന്തുകൊണ്ടാണ് ഭാരം വെയ്ക്കുന്നതെന്ന് അവര്‍ ചിന്തിക്കാത്ത ഒരുപാട് കാരണങ്ങള്‍ ഉണ്ട്.

നിത്യ മേനോന്റെ വാക്കുകള്‍:

നമ്മളെ പരിഹസിക്കുന്നത് എല്ലായ്പ്പോഴും നമ്മളേക്കാള്‍ കുറവുള്ള ആളുകളാണ്. മികച്ചു നില്‍ക്കുന്നവര്‍ അല്ലെങ്കില്‍ നമ്മളേക്കാളേറെ ചെയ്യുന്നവര്‍ ഒരിക്കലും മറ്റുള്ളവരെ പരിഹസിക്കാനോ വിമര്‍ശിക്കാനോ നില്‍ക്കില്ല. അത് തിരിച്ചറിഞ്ഞാല്‍ അവയൊന്നും ബാധിക്കില്ല.തടിച്ച ലുക്കിൽ നടി നിത്യ മേനോൻ ...

എന്തുകൊണ്ടാണ് ഭാരം വെയ്ക്കുന്നതെന്ന് ആരും ചോദിക്കുന്നില്ല. അവര്‍ അനുമാനിക്കുന്നു. ഇതിന് നിരവധി ചോദ്യങ്ങളുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളിലൂടെയാണ് അവര്‍ കടന്നു പോകുന്നതെങ്കിലോ? അങ്ങനെ ഒരുപാട്… അവര്‍ ചിന്തിക്കാത്ത ഒരുപാട് കാരണങ്ങള്‍ ഉണ്ട്.

ബോഡി ഷേമിംഗിനെ കുറിച്ചോര്‍ത്ത് താന്‍ ഒരിക്കലും ബഹളം വെയ്ക്കുകയോ നിലവിളിക്കുകയോ ചെയ്തിട്ടില്ല. വ്യക്തിപരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും ഞാന്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ ഇത് സ്വയം ചെയ്യുന്നു, മറികടക്കുന്നു. ഇക്കാര്യങ്ങളെ കുറിച്ച് ഞാന്‍ ഒരിക്കലും സംസാരിക്കുകയോ അഭിമുഖങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ല.

ഇന്റസ്ട്രിയിലുള്ള ആളുകള്‍ എന്നെ നോക്കുന്ന രീതി എങ്ങനെയോ, എന്തോ ആവട്ടെ അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നതേയില്ല. എന്റെ കടമ ഞാന്‍ ചെയ്യുന്നു.

:കടപ്പാട്

Related Posts

ഓർമ്മനക്ഷത്രമായി ജിഷ്ണു ….സനീത അനൂപ്

Comments Off on ഓർമ്മനക്ഷത്രമായി ജിഷ്ണു ….സനീത അനൂപ്

നഞ്ചമ്മ മിനിസ്‌ക്രീനിലേക്കും

Comments Off on നഞ്ചമ്മ മിനിസ്‌ക്രീനിലേക്കും

മോഹൻലാൽ ക്വാറന്‍റൈനിൽ

Comments Off on മോഹൻലാൽ ക്വാറന്‍റൈനിൽ

സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

Comments Off on സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

മലയാളം കണ്ട ഏറ്റവും വെർസറ്റൈൽ ആയ നടിയാണ് മഞ്ജു വാര്യർ

Comments Off on മലയാളം കണ്ട ഏറ്റവും വെർസറ്റൈൽ ആയ നടിയാണ് മഞ്ജു വാര്യർ

ആസിഫ് അലി ചിത്രം; ‘മഹേഷും മാരുതിയും’ ഉടൻ

Comments Off on ആസിഫ് അലി ചിത്രം; ‘മഹേഷും മാരുതിയും’ ഉടൻ

കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

Comments Off on കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

കൊറോണപാട്ടുമായി കേരളാപോലീസ്

Comments Off on കൊറോണപാട്ടുമായി കേരളാപോലീസ്

അഞ്ച് വര്‍ഷങ്ങള്‍… മൊയ്തീനും കാഞ്ചനമാലയും എത്തിയിട്ട്

Comments Off on അഞ്ച് വര്‍ഷങ്ങള്‍… മൊയ്തീനും കാഞ്ചനമാലയും എത്തിയിട്ട്

പത്മരാജൻ മാജിക്കിന്റെ “കരിയിലക്കാറ്റുപോലെ”

Comments Off on പത്മരാജൻ മാജിക്കിന്റെ “കരിയിലക്കാറ്റുപോലെ”

നടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

Comments Off on നടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് ഇന്ന് 69-ാം പിറന്നാൾ.

Comments Off on മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് ഇന്ന് 69-ാം പിറന്നാൾ.

Create AccountLog In Your Account%d bloggers like this: