നഞ്ചമ്മ മിനിസ്‌ക്രീനിലേക്കും

‘അയ്യപ്പനും കോശിയും’ ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ നഞ്ചമ്മ മിനിസ്‌ക്രീനിലേക്കും അരങ്ങേറ്റം കുറിക്കുന്നു. ‘കലക്കാത്ത സന്ദനമേരം’ എന്ന നാടന്‍ പാട്ടിലൂടെ പ്രിയങ്കരിയായി മാറിയ നഞ്ചമ്മ ‘കാര്‍ത്തിക ദീപം’ എന്ന സീരിയലിന്റെ ടൈറ്റില്‍ ഗാനമാണ് ആലപിക്കുന്നത്.

ഗോപി സുന്ദര്‍ സംഗീതമൊരുക്കിയ ഗാനം നഞ്ചമ്മയും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്നാണ് ആലപിക്കുന്നത്. ജൂലൈ 13 മുതല്‍ ആരംഭിക്കുന്ന സീരിയലിലെ ടൈറ്റില്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അട്ടപ്പാടിയിലെ ആദിവാസി മേഖലയിലെ നക്കുപതി പിരിവ് ഊര് സ്വദേശിയാണ് നഞ്ചമ്മ. അവിടത്തെ ആസാദ് കലാസമിതി അംഗം കൂടിയാണ് ഗായിക. കേരളത്തിലെ വിവിധയിടങ്ങളിലായി കലാസംഘത്തിനൊപ്പം നഞ്ചമ്മ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.

സംവിധായകന്‍ സച്ചിയാണ് അയ്യപ്പനും കോശിയും സിനിമയിലൂടെ നഞ്ചമ്മയെ പിന്നണി ഗാനരംഗത്തേക്ക് കൊണ്ടുവന്നത്. ആട് മാട് മേച്ച് നടന്ന തന്നെ നാലാള്‍ക്കാര്‍ അറിയാവുന്ന ആളാക്കിയത് സച്ചി സാറാണ് എന്ന് നഞ്ചമ്മ വ്യക്തമാക്കിയിരുന്നു.

Related Posts

രമ്യ കൃഷ്ണന് ഇന്ന് 50ാം പിറന്നാള്‍.

Comments Off on രമ്യ കൃഷ്ണന് ഇന്ന് 50ാം പിറന്നാള്‍.

ഹിറ്റായി ‘മറ്റൊരു കടവില്‍ കുളിസീന്‍ 2

Comments Off on ഹിറ്റായി ‘മറ്റൊരു കടവില്‍ കുളിസീന്‍ 2

മോനിഷചന്തം :സനിതഅനൂപ്.

Comments Off on മോനിഷചന്തം :സനിതഅനൂപ്.

ഓർമ്മനക്ഷത്രമായി ജിഷ്ണു ….സനീത അനൂപ്

Comments Off on ഓർമ്മനക്ഷത്രമായി ജിഷ്ണു ….സനീത അനൂപ്

പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

Comments Off on പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

‘മുന്താനെ മുടിച്ച്’മുപ്പത്തിയേഴ് വര്‍ഷത്തിനിപ്പുറം വീണ്ടും

Comments Off on ‘മുന്താനെ മുടിച്ച്’മുപ്പത്തിയേഴ് വര്‍ഷത്തിനിപ്പുറം വീണ്ടും

ചില അംബികവിശേഷങ്ങൾ ….

Comments Off on ചില അംബികവിശേഷങ്ങൾ ….

മലയാളം കണ്ട ഏറ്റവും വെർസറ്റൈൽ ആയ നടിയാണ് മഞ്ജു വാര്യർ

Comments Off on മലയാളം കണ്ട ഏറ്റവും വെർസറ്റൈൽ ആയ നടിയാണ് മഞ്ജു വാര്യർ

മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് ഇന്ന് 69-ാം പിറന്നാൾ.

Comments Off on മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് ഇന്ന് 69-ാം പിറന്നാൾ.

സംഗീതത്തിന്റെ രാജശിൽപ്പി

Comments Off on സംഗീതത്തിന്റെ രാജശിൽപ്പി

ദുല്‍ഖര്‍ ചിത്രം കുറുപ്പിനെതിരെ നിയമനടപടിയുമായി കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യയും മകനും

Comments Off on ദുല്‍ഖര്‍ ചിത്രം കുറുപ്പിനെതിരെ നിയമനടപടിയുമായി കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യയും മകനും

അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

Comments Off on അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

Create AccountLog In Your Account%d bloggers like this: