പി പി ഇ കിറ്റിൽ പണിപാളി ഡാൻസുമായി ലേഡി ഡോക്ടർ; വീഡിയോ പങ്ക് വെച്ച് നീരജ് മാധവ്

നീരജ് മാധവിന്റെ  റാപ് സോങ്ങ് പണിപാളി സൂപ്പർ ഹിറ്റായി മുന്നേറുകയാണ്.  പണിപാളി ചലഞ്ചും നീരജ് മുന്നോട്ട് വെച്ചിരുന്നു. സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ ചലഞ്ചിൽ ഇപ്പോൾ കോറോണക്കെതിരേ പോരാടുന്ന ഒരു ലേഡി ഡോക്ടറും പങ്കാളിയായിരിക്കുകയാണ്.

നീരജ് മാധവ് തന്നെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഡോക്ടർ ശ്രുതി ടാമ്പേയാണ് പി പി ഇ കിറ്റും ധരിച്ച് പണിപാളി സോങ്ങിന് ചുവട് വെച്ചിരിക്കുന്നത്.

നീരജ് മാധവ് തന്നെ എഴുതിയ വരികൾക്ക് ഈണം പകർന്നത് അർക്കഡോയാണ്. നീരജ് മാധവ് തന്നെയാണ് പണിപാളിയിൽ പെർഫോം ചെയ്‌തിരിക്കുന്നതും.

6.5 മില്യണിലേറെ വ്യൂസുമായി സോഷ്യൽ മീഡിയ അക്ഷരാർത്ഥത്തിൽ കീഴടക്കിയിരിക്കുകയാണ് ഈ മലയാളം റാപ്പ്. സാനിയ ഇയ്യപ്പൻ, പേളി മാണി, അജു വർഗീസ് തുടങ്ങിയവരും ചലഞ്ച് ഏറ്റെടുത്ത് പണിപാളിക്ക് ചുവട് വെച്ചിരുന്നു.

പണിപാളി സോങ്ങിന് ചുവട് വെച്ചിരിക്കുന്നത്.

നീരജ് മാധവ് തന്നെ എഴുതിയ വരികൾക്ക് ഈണം പകർന്നത് അർക്കഡോയാണ്. നീരജ് മാധവ് തന്നെയാണ് പണിപാളിയിൽ പെർഫോം ചെയ്‌തിരിക്കുന്നതും. 6.5 മില്യണിലേറെ വ്യൂസുമായി സോഷ്യൽ മീഡിയ അക്ഷരാർത്ഥത്തിൽ കീഴടക്കിയിരിക്കുകയാണ് ഈ മലയാളം റാപ്പ്. സാനിയ ഇയ്യപ്പൻ, പേളി മാണി, അജു വർഗീസ് തുടങ്ങിയവരും ചലഞ്ച് ഏറ്റെടുത്ത് പണിപാളിക്ക് ചുവട് വെച്ചിരുന്നു.

 

 

Related Posts

തൃശൂർ ജില്ലയിലെ 960 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിലെ 960 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

12 കോടിയുടെ സമ്മാനത്തുകയുമായി തിരുവോണം ബമ്പർ വിപണിയിലേക്ക്

Comments Off on 12 കോടിയുടെ സമ്മാനത്തുകയുമായി തിരുവോണം ബമ്പർ വിപണിയിലേക്ക്

ജില്ലയിൽ നാളെ എല്ലാ താലൂക്ക് ഓഫീസുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രവർത്തിക്കും

Comments Off on ജില്ലയിൽ നാളെ എല്ലാ താലൂക്ക് ഓഫീസുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രവർത്തിക്കും

 ജില്ലയിൽ 151 പേർക്ക്  കോവിഡ് 110 പേർക്ക് രോഗമുക്തി

Comments Off on  ജില്ലയിൽ 151 പേർക്ക്  കോവിഡ് 110 പേർക്ക് രോഗമുക്തി

മുസിരിസ് ഗ്രോബാഗുമായി കൊടുങ്ങല്ലൂർ നഗരസഭ

Comments Off on മുസിരിസ് ഗ്രോബാഗുമായി കൊടുങ്ങല്ലൂർ നഗരസഭ

ശക്തൻ മാർക്കറ്റിനെ‌ ക്ലസ്റ്ററാക്കി മാറ്റി.   

Comments Off on ശക്തൻ മാർക്കറ്റിനെ‌ ക്ലസ്റ്ററാക്കി മാറ്റി.   

ശബരിമല നട ഇന്ന് തുറക്കും

Comments Off on ശബരിമല നട ഇന്ന് തുറക്കും

ഓപ്പറേഷന്‍ ബ്രിഗേഡ് ; മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ തൃശൂരിൽ എക്‌സൈസ് വകുപ്പിന്റെ പരിശോധന

Comments Off on ഓപ്പറേഷന്‍ ബ്രിഗേഡ് ; മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ തൃശൂരിൽ എക്‌സൈസ് വകുപ്പിന്റെ പരിശോധന

കൗതുകക്കാഴ്ചയായി കൊറ്റിക്കൂട്ടങ്ങൾ

Comments Off on കൗതുകക്കാഴ്ചയായി കൊറ്റിക്കൂട്ടങ്ങൾ

സെക്രട്ടേറിയറ്റിലെ തീപിടിത്തം: ഒരു വർഷം മുമ്പേ പറഞ്ഞിരുന്നുവെന്ന് മുരളി തുമ്മാരുകുടി

Comments Off on സെക്രട്ടേറിയറ്റിലെ തീപിടിത്തം: ഒരു വർഷം മുമ്പേ പറഞ്ഞിരുന്നുവെന്ന് മുരളി തുമ്മാരുകുടി

ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

സംസ്ഥാനത്ത് ഇന്ന് 2540 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 2540 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Create AccountLog In Your Account%d bloggers like this: