മലക്കപ്പാറയിലെ ഗര്ഭിണിവണ്ടി

മലക്കപ്പാറ തോട്ടം ആദിവാസി മേഖലയിലെ ഗർഭിണികൾക്ക് ആരോഗ്യ വകുപ്പ് നൽകുന്നത് സമാനതകളില്ലാത്ത സാമൂഹ്യ പരിരക്ഷ. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കമായ മനുഷ്യരുടെ കാര്യത്തിൽ സർക്കാർ പുലർത്തുന്ന കരുതലിന്റെ ഭാഗമാണിത്. തോട്ടം മേഖലയിലും ആദിവാസി ഊരുകളിലുമായി 25 ഗർഭിണികളാണുള്ളത്. ഇവരിൽ ജാർഖണ്ഡ്‌, അസം, തമിഴ്നാട്‌ എന്നിവിടങ്ങളിൽനിന്നുള്ളവരും ഗോത്രവർഗക്കാരും മലയാളികളുമുണ്ട്.
women
എല്ലാവരേയും കൂട്ടി ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ വാഹനത്തിൽ 90 കിലോമീറ്റർ താണ്ടി ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തും.
പരിശോധനകൾ കഴിഞ്ഞ് പകൽ മൂന്നോടെ മടക്കം. ആരുടെയെങ്കിലും പരിശോധനാഫലം വൈകിയാൽ ആരോഗ്യ പ്രവർത്തകർ പിറ്റേന്ന്‌ വാങ്ങി വീട്ടിലെത്തിച്ച് നൽകും.
മൂന്നു മാസം മുമ്പുവരെ സ്വന്തം ചെലവിൽ വീട്ടുകാരുമൊത്ത് തമിഴ്നാട്ടിൽ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്കാണ് ഇവരെല്ലാം പോയിരുന്നത്. കോവിഡ് വ്യാപനത്തെത്തുടർന്ന് സംസ്ഥാന അതിർത്തി അടച്ചതോടെ ചികിത്സ മുടങ്ങി. ഇതേത്തുടർന്ന് ഗർഭിണികളുടെ പരിചരണം സംസ്ഥാന ആരോഗ്യ വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലെത്തിക്കാൻ ടാറ്റാ കമ്പനി സൗജന്യമായി ആംബുലൻസ് വിട്ടുനൽകുന്നുണ്ട്.

:WEBDESK

Related Posts

വടക്കേകാട് : പുന്നയൂർക്കുളം പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on വടക്കേകാട് : പുന്നയൂർക്കുളം പത്ത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നറുക്കെടുത്തു

Comments Off on ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നറുക്കെടുത്തു

ജില്ലയിൽ 478 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on ജില്ലയിൽ 478 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

കല്യാണത്തിരക്കിൽ കാ​ജ​ല്‍ അ​ഗ​ര്‍വാ​ള്‍

Comments Off on കല്യാണത്തിരക്കിൽ കാ​ജ​ല്‍ അ​ഗ​ര്‍വാ​ള്‍

കോവിഡ് കെയർ സെന്ററുകളിലെ താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം ഇനി 750 രൂപ

Comments Off on കോവിഡ് കെയർ സെന്ററുകളിലെ താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം ഇനി 750 രൂപ

ഒല്ലൂരിൽ കോവിഡ് പ്രതിരോധം ശക്തമാക്കും : ചീഫ് വിപ്പ് കെ രാജൻ

Comments Off on ഒല്ലൂരിൽ കോവിഡ് പ്രതിരോധം ശക്തമാക്കും : ചീഫ് വിപ്പ് കെ രാജൻ

കനി വെബിനാർ 28 ന്

Comments Off on കനി വെബിനാർ 28 ന്

അടാട്ട് : പകൽവീടുകളിലേക്ക് സാധന സാമഗ്രികൾ വിതരണം ചെയ്തു.

Comments Off on അടാട്ട് : പകൽവീടുകളിലേക്ക് സാധന സാമഗ്രികൾ വിതരണം ചെയ്തു.

തൃശ്ശൂരിൽ ഇലക്‌ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമായി

Comments Off on തൃശ്ശൂരിൽ ഇലക്‌ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന്‍ സജ്ജമായി

മുല്ലനേഴി പുരസ്‌കാരം ഗോപീകൃഷ്‌ണന് സമ്മാനിച്ചു

Comments Off on മുല്ലനേഴി പുരസ്‌കാരം ഗോപീകൃഷ്‌ണന് സമ്മാനിച്ചു

ഒരു പിടി ചോറിനായി …കൊറോണക്കാലത്തെ ക്യാമറ കാഴ്‌ചകൾ

Comments Off on ഒരു പിടി ചോറിനായി …കൊറോണക്കാലത്തെ ക്യാമറ കാഴ്‌ചകൾ

കോവിഡ് വ്യാപനം രൂക്ഷം: കയ്പമംഗലം പഞ്ചായത്ത് ഒക്ടോബർ 25 മുതൽ പൂർണമായും അടയ്ക്കും

Comments Off on കോവിഡ് വ്യാപനം രൂക്ഷം: കയ്പമംഗലം പഞ്ചായത്ത് ഒക്ടോബർ 25 മുതൽ പൂർണമായും അടയ്ക്കും

Create AccountLog In Your Account%d bloggers like this: