സുപ്രിയക്ക് വീടുമായി ജോയ് ആലുക്കാസ്

ഹൃദയം നിറച്ച നന്മ സുപ്രിയക്ക് വീട് നൽകാൻ ജോയ് ആലുക്കാസ്.

ഏതാനും ദിവസവും മുൻപാണ് സുപ്രിയ എന്ന സെയിൽസ് ഗേൾ സോഷ്യൽമീഡിയയ്ക്ക് സുപരിചിതയായത്. സുപ്രിയ ചെയ്ത നന്മയാണ് കാരണം. മനുഷ്യർ മനുഷ്യരെ ഭയക്കുന്ന ഈ കോവിഡ് കാലത്ത് അന്ധനായ ഒരു വൃദ്ധനെ കെ.എസ്.ആർ.ടി.സി ബസിൽ കൈപിടിച്ച് കയറ്റിയ ദൃശ്യം സമൂഹമാധ്യമത്തിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ സുപ്രിയയെ തേടി മറ്റൊരു സന്തോഷം കൂടി വന്നരിക്കുകയാണ്.

ഇന്ന് ജോയ് ആലുക്കാസ് സുപ്രിയയ്ക്കും കുടുംബത്തിനും വീട് നിർമിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തു. കഴിഞ്ഞ ദിവസം ജോയ് ആലുക്കാസും കുടുംബവും സുപ്രിയയെ തൃശൂരുള്ള ഹെഡ് ഓഫീസിൽ വിളിച്ചുവരുത്തി അനുമോദിച്ചിരുന്നു. അന്ന് സുപ്രിയയ്ക്കായി ഒരു സർപ്രൈസ് സമ്മാനം വരുന്നുണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ ഇത്രയും വലിയൊരു സർപ്രൈസായിരിക്കുമെന്ന് സുപ്രിയ കരുതിയിരുന്നില്ല.

ഇതിനെക്കുറിച്ച് സുപ്രിയയുടെ വാക്കുകൾ ഇങ്ങനെ:സമൂഹമാധ്യമത്തിൽ വിഡിയോ വൈറലായതിനെത്തുടർന്ന് ഒരുപാട് പേർ നല്ല വാക്കുകൾ പറഞ്ഞു. എന്നാൽ സാറിന്റെ അഭിനന്ദനം ഒരിക്കലും മറക്കാനാകില്ല. തൃശൂർ ഹെഡ്ഓഫീസിൽവച്ചായിരുന്നു കൂടിക്കാഴ്ച.

Related Posts

നടി ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങി ; വീഡിയോ

Comments Off on നടി ശരണ്യ സംസാരിക്കാനും നടക്കാനും തുടങ്ങി ; വീഡിയോ

കാല്‍ നൂറ്റാണ്ടിന്റെ സ്വപ്‌നം ; ഗുരുവായൂർ മേൽപ്പാലത്തിന്‌ രൂപരേഖയായി

Comments Off on കാല്‍ നൂറ്റാണ്ടിന്റെ സ്വപ്‌നം ; ഗുരുവായൂർ മേൽപ്പാലത്തിന്‌ രൂപരേഖയായി

ജില്ലയിൽ നിയന്ത്രണം കടുപ്പിക്കും

Comments Off on ജില്ലയിൽ നിയന്ത്രണം കടുപ്പിക്കും

പാളം മുറിച്ച് കടക്കുമ്പോള്‍ കുഴഞ്ഞുവീണു: ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ചു

Comments Off on പാളം മുറിച്ച് കടക്കുമ്പോള്‍ കുഴഞ്ഞുവീണു: ദമ്പതികള്‍ ട്രെയിന്‍ തട്ടി മരിച്ചു

മത്സ്യകൃഷിക്കെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു – ജെ മേഴ്‌സികുട്ടിയമ്മ

Comments Off on മത്സ്യകൃഷിക്കെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു – ജെ മേഴ്‌സികുട്ടിയമ്മ

ശക്തൻ മാർക്കറ്റിനും ജയ്‌ഹിന്ദ്‌ മാർക്കറ്റിനും പൂട്ട് വീണു

Comments Off on ശക്തൻ മാർക്കറ്റിനും ജയ്‌ഹിന്ദ്‌ മാർക്കറ്റിനും പൂട്ട് വീണു

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കടകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടയുടമക്ക് എതിരെ നടപടി : മുഖ്യമന്ത്രി

Comments Off on കടകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടയുടമക്ക് എതിരെ നടപടി : മുഖ്യമന്ത്രി

ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 847 പേർക്ക് കോവിഡ് സ്ഥീരികരിച്ചു.

കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണ അവധി ആവശ്യമില്ല; സർക്കാർ

Comments Off on കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണ അവധി ആവശ്യമില്ല; സർക്കാർ

കോവിഡ് : നടി ശാന്തി കൃഷ്ണയുടെ പിതാവ് മരിച്ചു

Comments Off on കോവിഡ് : നടി ശാന്തി കൃഷ്ണയുടെ പിതാവ് മരിച്ചു

Create AccountLog In Your Account%d bloggers like this: