മാസ്ക്കിടു മഹാനാകൂ സ്വയംരക്ഷ നേടൂ

മാസ്ക് ധരിക്കാൻ ജനങ്ങളെ ബോധവൽക്കരിക്കാൻ ശിൽപമൊരുക്കി പെരുമ്പിലാവ് പിഎച്ച്സിയിലെ ആരോഗ്യപ്രവർത്തകർ. കടവല്ലൂർ പഞ്ചായത്തിലെ അക്കിക്കാവ് – പഴഞ്ഞി റോഡിലാണ് ശില്പം സ്ഥാപിച്ചത്.
മാസ്ക് ധരിച്ച വ്യക്തിയുടെ രൂപമാണ് ശിൽപമാക്കിയത്.  ‘മാസ്കിട്ട് മഹാനാവുക’ എന്ന സന്ദേശവും ഇതിനൊപ്പം എഴുതി ചേർത്തിരിക്കുന്നു. കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.പി ശോഭന ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്‌ക് ധരിക്കാൻ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനാണ്  ശിൽപ്പം സ്ഥാപിച്ചതെന്ന് പെരുമ്പിലാവ് പിഎച്ച്സിയിലെ ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടി. കേരളത്തിൽ പലയിടത്തും കോവിഡ് 19 രോഗബാധ സമൂഹവ്യാപനത്തിന്റെ വക്കിലെത്തി നിൽക്കുമ്പോൾ ശിൽപത്തിന് ഏറെ പ്രസക്തിയുണ്ടെന്ന അഭിപ്രായത്തിലാണ് നാട്ടുകാർ.
Related Posts

കൊടുങ്ങല്ലൂർ തീരത്ത് കടലാക്രമണം രൂക്ഷമായി തുടരുന്നു

Comments Off on കൊടുങ്ങല്ലൂർ തീരത്ത് കടലാക്രമണം രൂക്ഷമായി തുടരുന്നു

തൃശൂർ ജില്ലയിൽ 697 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ 697 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

അടാട്ട് : പകൽവീടുകളിലേക്ക് സാധന സാമഗ്രികൾ വിതരണം ചെയ്തു.

Comments Off on അടാട്ട് : പകൽവീടുകളിലേക്ക് സാധന സാമഗ്രികൾ വിതരണം ചെയ്തു.

ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ

Comments Off on ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ

ഇ .എം .എസ്‌. സ്‌ക്വയർ ഇന്ന്‌ തുറക്കും

Comments Off on ഇ .എം .എസ്‌. സ്‌ക്വയർ ഇന്ന്‌ തുറക്കും

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി രണ്ടായിപിളര്‍ന്നു:മരണം 16 ആയി

Comments Off on കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി രണ്ടായിപിളര്‍ന്നു:മരണം 16 ആയി

സഹകരണച്ചന്തകളുടെ നിറവിൽ ഈ ഓണം

Comments Off on സഹകരണച്ചന്തകളുടെ നിറവിൽ ഈ ഓണം

ജില്ലയിൽ റെഡ് അലർട്ട്

Comments Off on ജില്ലയിൽ റെഡ് അലർട്ട്

ജില്ലയിൽ 10 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോൺ

Comments Off on ജില്ലയിൽ 10 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോൺ

30 സെക്കൻഡിൽ റെക്കോർഡ് പുഷ്അപ്പുമായി വിനോദ്

Comments Off on 30 സെക്കൻഡിൽ റെക്കോർഡ് പുഷ്അപ്പുമായി വിനോദ്

വെള്ളക്കെട്ട് : ചാവക്കാട് താലൂക്കിൽ ഏഴ് ക്യാമ്പുകൾ

Comments Off on വെള്ളക്കെട്ട് : ചാവക്കാട് താലൂക്കിൽ ഏഴ് ക്യാമ്പുകൾ

ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ നൽകണം: ജില്ലാ ലേബർ ഓഫീസർ

Comments Off on ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ നൽകണം: ജില്ലാ ലേബർ ഓഫീസർ

Create AccountLog In Your Account%d bloggers like this: