എന്നും മലയാളസിനിമയോട് ചേർന്ന് തന്നെ :ശോഭന

എന്നും മലയാളസിനിമയോട് ചേർന്ന് തന്നെ :ശോഭന

Comments Off on എന്നും മലയാളസിനിമയോട് ചേർന്ന് തന്നെ :ശോഭന

സിനിമയുമായി ബന്ധപെട്ടു വലിയ സ്വപ്നങ്ങൾ ഇല്ലായിരുന്നു ഒരിക്കലും .പറയുന്നത് ഒരിക്കൽ മലയാളിയുടെ പ്രിയ നടി ആയിരുന്ന ശോഭനയാണ് .മലയാളത്തിലും തമിഴിലുംനല്ല വേഷങ്ങൾ നേടി മികച്ച നടിക്കുള്ള ദേശിയ അവാർഡ് നേടിയ ശോഭന എന്നും മലയാളസിനിമക്കു ഒപ്പം ആയിരുന്നു .
ശ്രെമിച്ചാൽ ഒരു പക്ഷെ ബോളിവുഡിൽ എത്തുമായിരുന്നു പക്ഷെ ഞാൻ ഒരിക്കലും അത് ആഗ്രഹിച്ചില്ല .ഇവിടെ എനിക്ക് എന്നും നല്ല വേഷങ്ങൾ കിട്ടിയിരുന്നു .


.1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്. അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു[19]. 1994-ൽ ഫാസലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ ശോഭനക്ക് രണ്ടാമത്തെ ദേശീയ അവാർഡ് ലഭിച്ചു.

ചിത്ര വിശ്വേശ്വരൻ, പത്മാ സുബ്രഹ്മണ്യം എന്നീ പ്രതിഭാസമ്പന്നരായ നർത്തകരുടെ ശിഷ്യണത്തിലായിരുന്നു ശോഭന എന്ന നർത്തകി ഉരുവപ്പെട്ടത്. കലാർപ്പണ എന്ന നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയും പ്രമുഖ നർത്തകിയുമാണ്. 2006 ൽ ശോഭനയുടെ കലാമികവിനെ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി[6] കലയ്ക്ക് നൽകിയ സംഭാവനകൾക്ക് 2006 ൽ ഇന്ത്യാ സർക്കാർ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.[10][11] 2014 ൽ കേരള സംസ്ഥാന സർക്കാർ കലാ രത്‌ന അവാർഡ് നൽകി ആദരിച്ചു. 2019 ൽ നൽകി. എം.ജി.ആർ. വിദ്യാഭ്യാസ ഗവേഷണ ഇൻസ്റ്റിറ്റൂട്ട് ഡോക്ടറേറ്റ് സമ്മാനിച്ചു[12] .


മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഒപ്പം നിരവധി ചിത്രങ്ങളിൽ നായികാ ആയ ശോഭന ഇപ്പോഴും നൃത്തവേദികളിൽ നിറഞ്ഞ സാന്നിധ്യമാണ് .സുരേഷ് ഗോപിയുടെ നായികാ ആയി എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ നീനയും ശോഭനയുടെ കയ്യിൽ ഭദ്രം ആയിരുന്നു .പാലക്കാട് ഒരു തിയേറ്ററിൽ പർദ്ദ ധരിച്ചു എത്തി മലയിൽ പ്രേക്ഷകർക്കൊപ്പം ചിത്രം കണ്ട അനുഭവവും അടുത്ത് സോഷ്യൽ മീഡിയയിൽ വാർത്ത ആയിരുന്നു .


മലയാളിയുടെ ഇഷ്ട്ടങ്ങളിൽ അന്നും ഇന്നും ചേർന്ന് നിൽക്കുന്ന നായികാ സങ്കൽപ്പം ശോഭന എന്ന നടിയെ മുൻനിർത്തിയാണ് എന്ന് ഉറപ്പിച്ചു പറയാം

:സനിത അനൂപ്

Related Posts

നടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

Comments Off on നടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

കിടിലൻലുക്കിൽ അനാർക്കലി മരക്കാർ

Comments Off on കിടിലൻലുക്കിൽ അനാർക്കലി മരക്കാർ

പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

Comments Off on പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

മോനിഷചന്തം :സനിതഅനൂപ്.

Comments Off on മോനിഷചന്തം :സനിതഅനൂപ്.

മോഹൻലാൽ ക്വാറന്‍റൈനിൽ

Comments Off on മോഹൻലാൽ ക്വാറന്‍റൈനിൽ

ആസിഫ് അലി ചിത്രം; ‘മഹേഷും മാരുതിയും’ ഉടൻ

Comments Off on ആസിഫ് അലി ചിത്രം; ‘മഹേഷും മാരുതിയും’ ഉടൻ

വെള്ളം : മുഴുക്കുടിയനായി ജയസൂര്യ

Comments Off on വെള്ളം : മുഴുക്കുടിയനായി ജയസൂര്യ

രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു; നായകനായി ആസിഫ് അലി

Comments Off on രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു; നായകനായി ആസിഫ് അലി

ബലാത്സംഗ ഭീഷണികള്‍ നേരിടുന്നു; നടി ഖുശ്ബു

Comments Off on ബലാത്സംഗ ഭീഷണികള്‍ നേരിടുന്നു; നടി ഖുശ്ബു

സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

Comments Off on സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

‘ലാല്‍ ജോസ്’ സിനിമയുമായി പുതുമുഖങ്ങൾ

Comments Off on ‘ലാല്‍ ജോസ്’ സിനിമയുമായി പുതുമുഖങ്ങൾ

പത്മരാജൻ മാജിക്കിന്റെ “കരിയിലക്കാറ്റുപോലെ”

Comments Off on പത്മരാജൻ മാജിക്കിന്റെ “കരിയിലക്കാറ്റുപോലെ”

Create AccountLog In Your Account%d bloggers like this: