വീണ്ടും കോവിഡ് മരണം: മരിച്ചത് എറണാകുളം സ്വദേശി

വീണ്ടും കോവിഡ് മരണം: മരിച്ചത് എറണാകുളം സ്വദേശി

Comments Off on വീണ്ടും കോവിഡ് മരണം: മരിച്ചത് എറണാകുളം സ്വദേശി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കുഞ്ഞുവീരാനാണ് ഇന്ന് മരിച്ചത്. 67 വയസ്സായിരുന്നു.

സമ്പര്‍ക്കത്തിലൂടെയാണ് കുഞ്ഞുവീരാന് കോവിഡ് ബാധിച്ചത്. ജൂലൈ 8ന് കളമശ്ശേരി ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അന്ന് മുതല്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു. രക്തസമ്മര്‍ദവും പ്രമേഹവും ന്യൂമോണിയയുമുണ്ടായിരുന്നു.

എറണാകുളത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. സംസ്ഥാനത്ത് ആകെ 40 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്

Related Posts

വി.ടി.ബൽറാം എം.എൽ.എ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു

Comments Off on വി.ടി.ബൽറാം എം.എൽ.എ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു

കൊച്ചി മെട്രോ ഇന്നുമുതൽ പേട്ടയിലേക്ക്‌

Comments Off on കൊച്ചി മെട്രോ ഇന്നുമുതൽ പേട്ടയിലേക്ക്‌

കെ ടി റമീസിന് ജാമ്യം, പുറത്തിറങ്ങാൻ സാധിക്കില്ല

Comments Off on കെ ടി റമീസിന് ജാമ്യം, പുറത്തിറങ്ങാൻ സാധിക്കില്ല

ആറന്മുളയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു: ഡ്രൈവര്‍ അറസ്റ്റില്‍

Comments Off on ആറന്മുളയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു: ഡ്രൈവര്‍ അറസ്റ്റില്‍

ശ്വാസനാളത്തില്‍ മുലപ്പാല്‍ കുരുങ്ങി 14 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Comments Off on ശ്വാസനാളത്തില്‍ മുലപ്പാല്‍ കുരുങ്ങി 14 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ജില്ലയിലെ പുതിയ കണ്ടെയ്മൻമെന്റ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്മൻമെന്റ് സോണുകൾ

കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയിൽ വൻ കവർച്ച

Comments Off on കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയിൽ വൻ കവർച്ച

ജില്ലയിലെ നാല്‌ പദ്ധതികൾ മുഖ്യമന്ത്രി ഇന്ന് നാടിന്‌ സമർപ്പിക്കും

Comments Off on ജില്ലയിലെ നാല്‌ പദ്ധതികൾ മുഖ്യമന്ത്രി ഇന്ന് നാടിന്‌ സമർപ്പിക്കും

കടുത്ത ചൂടിൽ ആശ്വാസമായി കശുമാങ്ങ സോഡ

Comments Off on കടുത്ത ചൂടിൽ ആശ്വാസമായി കശുമാങ്ങ സോഡ

ഇ.എം.എസ് സ്‌ക്വയർ പൊതുവേദിയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തന ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു.

Comments Off on ഇ.എം.എസ് സ്‌ക്വയർ പൊതുവേദിയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തന ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു.

അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

Comments Off on അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ

Comments Off on ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ

Create AccountLog In Your Account%d bloggers like this: