റോഡിലിറങ്ങി ക്രിക്കറ്റ് കളിച്ച് സഞ്ജു, ബോളറായി വൈദികന്‍; വീഡിയോ വൈറല്‍

റോഡിലിറങ്ങി ക്രിക്കറ്റ് കളിച്ച് സഞ്ജു, ബോളറായി വൈദികന്‍; വീഡിയോ വൈറല്‍

Comments Off on റോഡിലിറങ്ങി ക്രിക്കറ്റ് കളിച്ച് സഞ്ജു, ബോളറായി വൈദികന്‍; വീഡിയോ വൈറല്‍

കോവിഡ് സാഹചര്യത്തില്‍ ക്രിക്കറ്റ് മൈതാനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. സ്വയം പരിശീലനവുമായി താരങ്ങള്‍ വീടുകളില്‍ തന്നെ ഒതുങ്ങി കൂടിയിരിക്കുകയാണ്. ഇംഗ്ലണ്ട് വിന്‍ഡീസ് ടെസ്റ്റ് മത്സരം മാത്രമാണ് നിലവില്‍ ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. ഇപ്പോഴിതാ കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവെച്ച് തന്റെ സാന്നിദ്ധ്യം അറിയിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍.

ഒരു ക്രിസ്ത്യന്‍ വൈദികനൊപ്പം റോഡില്‍ ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോയാണ് സഞ്ജു പങ്കുവെച്ചിരിക്കുന്നത്. സഞ്ജു ബാറ്റ്‌സമാനായും വൈദികള്‍ ബോളറായുമാണ് വീഡിയോയില്‍. ‘സ്‌പെഷ്യല്‍ ബോളര്‍ക്കൊപ്പം പ്രത്യേക പരിശീലനം. ഫാദര്‍ റെബെയ്‌റോ, ഇടങ്കയ്യന്‍ ഓര്‍ത്തഡോക്‌സ്’ എന്ന കുറിപ്പോടെയാണ് ഈ വീഡിയോ സഞ്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്.

നാല് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ സങ്കടത്തിലാണ് പല താരങ്ങളും. മാര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യ അവസാനമായി കളിച്ചത്. കോവിഡ് സാഹചര്യം വഷളാകുന്ന സാഹചര്യത്തില്‍ അടുത്ത മാസങ്ങളിലായി ഇന്ത്യ കളിക്കേണ്ട മത്സരങ്ങള്‍ ഒന്നിനു പുറകേ ഒന്നായി മാറ്റുകയാണ്.

Related Posts

ഏഴര അടി നീളമുള്ള പടവലം കൗതുകമായി

Comments Off on ഏഴര അടി നീളമുള്ള പടവലം കൗതുകമായി

ഇന്ന് എസ്. കെ എന്ന മാന്ത്രികസഞ്ചാരിയുടെ ഓർമ്മദിനം

Comments Off on ഇന്ന് എസ്. കെ എന്ന മാന്ത്രികസഞ്ചാരിയുടെ ഓർമ്മദിനം

കൊറോണക്കാലങ്ങളിൽ രവിവർമചിത്രം

Comments Off on കൊറോണക്കാലങ്ങളിൽ രവിവർമചിത്രം

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു;  സിദ്ധാര്‍ഥ് ഭരതന്‍

Comments Off on അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു;  സിദ്ധാര്‍ഥ് ഭരതന്‍

പ്രിയപ്പെട്ട ലോഹി…..ഓർമ്മപ്പൂക്കൾ

Comments Off on പ്രിയപ്പെട്ട ലോഹി…..ഓർമ്മപ്പൂക്കൾ

മഹാത്മാവിന്റെ സ്മരണയിൽ വറീതിന് ഇന്ന് പിറന്നാൾ

Comments Off on മഹാത്മാവിന്റെ സ്മരണയിൽ വറീതിന് ഇന്ന് പിറന്നാൾ

നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

Comments Off on നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

അച്ഛന്‍റെകട്ടന്കാപ്പിയുമായി പാര്‍വതി തിരുവോത്ത്

Comments Off on അച്ഛന്‍റെകട്ടന്കാപ്പിയുമായി പാര്‍വതി തിരുവോത്ത്

കൈതപ്രം സപ്തതിയുടെ നിറവിൽ

Comments Off on കൈതപ്രം സപ്തതിയുടെ നിറവിൽ

എം.എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Comments Off on എം.എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മീശ പിരിച്ച് ചാക്കോച്ചൻ

Comments Off on മീശ പിരിച്ച് ചാക്കോച്ചൻ

മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതുകൊണ്ടാണ് ഞാനിവിടെ ഉള്ളത്: ഭാവന

Comments Off on മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതുകൊണ്ടാണ് ഞാനിവിടെ ഉള്ളത്: ഭാവന

Create AccountLog In Your Account%d bloggers like this: