ഫോക്‌ലോർ അക്കാദമിയുടെ യുവ പ്രതിഭാപുരസ്‌കാരം സിജോ സണ്ണിക്ക്

ഫോക്‌ലോർ അക്കാദമിയുടെ യുവ പ്രതിഭാപുരസ്‌കാരം സിജോ സണ്ണിക്ക്

Comments Off on ഫോക്‌ലോർ അക്കാദമിയുടെ യുവ പ്രതിഭാപുരസ്‌കാരം സിജോ സണ്ണിക്ക്

ആദ്യമകന്റെ മാമോദീസച്ചടങ്ങിന്റെ തലേന്നാണ് ഇരട്ടിമധുരവുമായി ഫോക്‌ലോർ അക്കാദമിയുടെ പ്രതിഭാപുരസ്‌കാരം സിജോ സണ്ണിയെ തേടിയെത്തുന്നത്.2018-ലെ ഫോക്‌ലോർ അക്കാദമിയുടെ യുവപ്രതിഭാ പുരസ്‌കാരമാണ് നാടൻപാട്ട് കലാകാരനായ അടുക്കളപ്പാറ പുതുപ്പറമ്പിൽ സിജോ സണ്ണിക്ക് ലഭിച്ചത്.

കഴിഞ്ഞ 12 വർഷമായി നാടൻപാട്ടുലോകത്തെ സജീവസാന്നിധ്യമാണ് സിജോ.കേരളത്തിനകത്തും പുറത്തും ഒട്ടേറെ വേദികൾ പങ്കിട്ടിട്ടുണ്ട്. നാടൻ പാട്ട് കലാകാരി മഞ്ജുവാണ് ഭാര്യ.സണ്ണി -സിസിലി ദമ്പതികളുടെ മൂത്തമകനാണ് സിജോ. സഹോദരൻ സിന്റോ സണ്ണി സിനിമ സംവിധായകനാണ്.

Related Posts

പോർക്കുളത്തെ ധീരവനിതയായി സരിത; ജീവന്‍ രക്ഷാപതക് സമ്മാനിച്ചു

Comments Off on പോർക്കുളത്തെ ധീരവനിതയായി സരിത; ജീവന്‍ രക്ഷാപതക് സമ്മാനിച്ചു

വിത്തു മുതൽ വിപണി വരെ ഒല്ലൂർ

Comments Off on വിത്തു മുതൽ വിപണി വരെ ഒല്ലൂർ

കോവിഡ് ടെലി മെഡിസിൻ ഐ സി യുമായി നമ്മടെ തൃശൂർ മെഡിക്കൽ കോളേജ്

Comments Off on കോവിഡ് ടെലി മെഡിസിൻ ഐ സി യുമായി നമ്മടെ തൃശൂർ മെഡിക്കൽ കോളേജ്

പരസ്‌പര സ്നേഹത്തിന്റെ ബാക്കിപത്രം : ഭാര്യയുടെ പ്രതിമയുമായി ഇതാ ഒരു ഭർത്താവ്

Comments Off on പരസ്‌പര സ്നേഹത്തിന്റെ ബാക്കിപത്രം : ഭാര്യയുടെ പ്രതിമയുമായി ഇതാ ഒരു ഭർത്താവ്

പെരിങ്ങമലയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു

Comments Off on പെരിങ്ങമലയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു

തൃശ്ശൂരിൽ10 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

Comments Off on തൃശ്ശൂരിൽ10 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

വിനോദം ഇനി കരുതലോടെ… ടൂറിസം കേന്ദ്രങ്ങൾ തുറന്നു

Comments Off on വിനോദം ഇനി കരുതലോടെ… ടൂറിസം കേന്ദ്രങ്ങൾ തുറന്നു

മെഡിക്കൽ കോളജിൽ 65 കോടിയുടെ 18 പദ്ധതികൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ നാടിന് സമർപ്പിച്ചു

Comments Off on മെഡിക്കൽ കോളജിൽ 65 കോടിയുടെ 18 പദ്ധതികൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ നാടിന് സമർപ്പിച്ചു

ജില്ലയിലെ പുതുക്കിയ കണ്ടെയ്ൻമെൻറ് സോണുകൾ

Comments Off on ജില്ലയിലെ പുതുക്കിയ കണ്ടെയ്ൻമെൻറ് സോണുകൾ

ചേലക്കര : കളപ്പാറ ട്രൈബൽ കോളനി -മങ്ങാട് റോഡുകളുടെ അറ്റകുറ്റപണികൾ ആരംഭിച്ചു

Comments Off on ചേലക്കര : കളപ്പാറ ട്രൈബൽ കോളനി -മങ്ങാട് റോഡുകളുടെ അറ്റകുറ്റപണികൾ ആരംഭിച്ചു

ശക്തൻ മാർക്കറ്റിനെ‌ ക്ലസ്റ്ററാക്കി മാറ്റി.   

Comments Off on ശക്തൻ മാർക്കറ്റിനെ‌ ക്ലസ്റ്ററാക്കി മാറ്റി.   

വി.എസിന് ഇന്ന് പിറന്നാള്‍

Comments Off on വി.എസിന് ഇന്ന് പിറന്നാള്‍

Create AccountLog In Your Account%d bloggers like this: