വിത്തു മുതൽ വിപണി വരെ ഒല്ലൂർ

വിത്തു മുതൽ വിപണി വരെ എന്ന ലക്ഷ്യത്തോടെ ഒല്ലൂർ മണ്ഡലത്തിലെ കൃഷി മേഖലയെ പരിപോഷിപ്പിക്കാൻ ആയി ഒല്ലൂർ കൃഷി സമൃദ്ധി നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കണിമംഗലം എസ് എൻ സ്‌കൂളിൽ മഞ്ഞൾ കൃഷിയുടെ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് കെ രാജൻ നിർവ്വഹിച്ചു.

 

മഞ്ഞൾ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു എന്ന കാഴ്ചപാട് മുൻനിർത്തിയാണ് കൃഷി സമൃദ്ധിയുടെ ഭാഗമായി മഞ്ഞൾ കൃഷിയും ഉൾപ്പെടുത്തിയതെന്നും, വിദ്യാർത്ഥികൾക്ക് ആന്തരിക പ്രതിരോധം വർദ്ധിപ്പിക്കുന്നതിനും സംശുദ്ധമായ മഞ്ഞൾ, ഭക്ഷണത്തിൽ ഉപയോഗിക്കുന്നതിന് ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് മഞ്ഞൾക്കൃഷി ആരംഭിച്ചിട്ടുള്ളത്

Related Posts

ഇന്ന്കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ

Comments Off on ഇന്ന്കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ

ശക്തൻമാർക്കറ്റ് തുറക്കൽ നീളില്ല

Comments Off on ശക്തൻമാർക്കറ്റ് തുറക്കൽ നീളില്ല

മനക്കൊടി-പുള്ള് -ശാസ്താംകടവ് റോഡ് അടച്ചു

Comments Off on മനക്കൊടി-പുള്ള് -ശാസ്താംകടവ് റോഡ് അടച്ചു

ജില്ലയിൽ നാളെ എല്ലാ താലൂക്ക് ഓഫീസുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രവർത്തിക്കും

Comments Off on ജില്ലയിൽ നാളെ എല്ലാ താലൂക്ക് ഓഫീസുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രവർത്തിക്കും

സഹകരണച്ചന്തകളുടെ നിറവിൽ ഈ ഓണം

Comments Off on സഹകരണച്ചന്തകളുടെ നിറവിൽ ഈ ഓണം

ജില്ലയിൽ ഇന്ന് 46 പേർക്ക് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 46 പേർക്ക് സ്ഥിരീകരിച്ചു

കേരള ഷോളയാർ ഡാം തുറക്കാൻ നിർദേശം നൽകി ജില്ലാ കളക്ടർ

Comments Off on കേരള ഷോളയാർ ഡാം തുറക്കാൻ നിർദേശം നൽകി ജില്ലാ കളക്ടർ

ജില്ലയിൽ ഇന്ന് 30 പേർക്ക് കോവിഡ്; 63 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ ഇന്ന് 30 പേർക്ക് കോവിഡ്; 63 പേർക്ക് രോഗമുക്തി

കൃഷിവകുപ്പിന്റെ ‌ ഓണവിപണിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്

Comments Off on കൃഷിവകുപ്പിന്റെ ‌ ഓണവിപണിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്

കണ്ടശാംകടവ് മാർക്കറ്റിൽ കർശന നിയന്ത്രങ്ങൾ

Comments Off on കണ്ടശാംകടവ് മാർക്കറ്റിൽ കർശന നിയന്ത്രങ്ങൾ

ശക്തൻ മാർക്കറ്റിനും ജയ്‌ഹിന്ദ്‌ മാർക്കറ്റിനും പൂട്ട് വീണു

Comments Off on ശക്തൻ മാർക്കറ്റിനും ജയ്‌ഹിന്ദ്‌ മാർക്കറ്റിനും പൂട്ട് വീണു

ആർത്താറ്റ് കൃഷിഭവൻ : പച്ചക്കറി തൈകൾ വിതരണത്തിനെത്തി

Comments Off on ആർത്താറ്റ് കൃഷിഭവൻ : പച്ചക്കറി തൈകൾ വിതരണത്തിനെത്തി

Create AccountLog In Your Account%d bloggers like this: