ശിശുസൗഹൃദമാക്കാൻ ഇനി എസി അങ്കണവാടി

ശിശുസൗഹൃദമാക്കാൻ ഇനി എസി അങ്കണവാടി

Comments Off on ശിശുസൗഹൃദമാക്കാൻ ഇനി എസി അങ്കണവാടി
ശിശുസൗഹൃദമാക്കാൻ എസി അങ്കണവാടി ഒരുക്കി മുല്ലശ്ശേരി പഞ്ചായത്ത് തൃശൂർ: മുല്ലശ്ശേരി ബ്ലോക്കിൽ എയർകണ്ടീഷനുളള ആദ്യ അങ്കണവാടി ഒരുങ്ങി. മുല്ലശ്ശേരി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ 36-ാം നമ്പർ മാതൃക ജവഹർ അങ്കണവാടിയിലാണ് എ സി സംവിധാനം ഒരുക്കിയിരിക്കുന്നത്. 
അങ്കണവാടികൾ ശിശു സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 40,000 രൂപ മുടക്കിയാണ് എയർ കണ്ടീഷ്ണർ കൈമാറിയത്.  അങ്കണവാടിയിൽ നടന്ന ലളിതമായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്‌സൻ ജെന്നി ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു.
Related Posts

ജില്ലയിൽ 369 പേർക്ക് കോവിഡ്; 240 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 369 പേർക്ക് കോവിഡ്; 240 പേർ രോഗമുക്തരായി

ജില്ലയിൽ 326 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on ജില്ലയിൽ 326 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

തൃശൂർ ജില്ലയിൽ 697 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ 697 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂര്‍ ദീപസ്തംഭം 111-ാം വയസ്സിലേക്ക്‌

Comments Off on ഗുരുവായൂര്‍ ദീപസ്തംഭം 111-ാം വയസ്സിലേക്ക്‌

ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

ലൈഫ് പദ്ധതി: നെടുപുഴയിലെ പതിമൂന്ന് ഇരട്ട വീടുകൾ ഇനി 26 ഒറ്റവീടുകൾ

Comments Off on ലൈഫ് പദ്ധതി: നെടുപുഴയിലെ പതിമൂന്ന് ഇരട്ട വീടുകൾ ഇനി 26 ഒറ്റവീടുകൾ

കോവിഡ് : വൈദികരുൾപ്പെടെ വളണ്ടിയർസംഘം തൃശ്ശൂരിൽ സജീവം

Comments Off on കോവിഡ് : വൈദികരുൾപ്പെടെ വളണ്ടിയർസംഘം തൃശ്ശൂരിൽ സജീവം

ജില്ലയിൽ ഇന്ന് 227 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 227 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന് 425 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 425 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

വല്ലച്ചിറ : മിനി സൂപ്പർ മാർക്കറ്റ് കെട്ടിടം

Comments Off on വല്ലച്ചിറ : മിനി സൂപ്പർ മാർക്കറ്റ് കെട്ടിടം

കൃഷിവകുപ്പിന്റെ ‌ ഓണവിപണിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്

Comments Off on കൃഷിവകുപ്പിന്റെ ‌ ഓണവിപണിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്

പുത്തൂര്‍ വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Comments Off on പുത്തൂര്‍ വില്ലേജ് ഓഫീസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Create AccountLog In Your Account%d bloggers like this: