സിനിമയില്‍ എനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന ചിലരുണ്ട് : എ.ആര്‍ റഹ്മാന്‍

ബോളിവുഡില്‍ തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എ.ആര്‍ റഹ്മാന്‍. സുശാന്ത് സിങ് രജ്പുത്ത് ്‌വസാനമായി അഭിനയിച്ച ‘ദില്‍ ബേച്ചാര’യാണ് റഹ്മാന്‍ സംഗീതമൊരുക്കിയ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം.

”ബോളിവുഡില്‍ അടുത്തകാലത്തായി വളരെക്കുറച്ച് സിനിമകളിലേ ഭാഗമായിട്ടുള്ളൂ. എനിക്കെതിരെ തെറ്റായ പ്രചരണങ്ങളുമായി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ദില്‍ ബേചാര എന്ന സിനിമയ്ക്കായി സംവിധായകന്‍ മുകേഷ് ഛബ്ര എന്നെ സമീപിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ നാല് പാട്ടുകള്‍ക്ക് ഞാന്‍ ഈണം നല്‍കി. റഹ്മാനു പിന്നാലെ പോകേണ്ടെന്നും മറ്റും പലരും അദ്ദേഹത്തോടു പറഞ്ഞുവത്രേ. ഒന്നാലോചിച്ചപ്പോള്‍ എനിക്ക് മനസ്സിലായി. എന്തു കൊണ്ടാണ് നല്ല സിനിമകള്‍ എന്നെ തേടി വരാത്തത്.”

”എന്തു കൊണ്ടാണ് വളരെക്കുറച്ച്, കൊമ്മേര്‍ഷ്യല്‍ അല്ലാത്ത ചിത്രങ്ങള്‍ മാത്രം എനിക്ക് ലഭിക്കുന്നത് എന്ന്. ആളുകള്‍ എന്നില്‍ നിന്നും ഹിറ്റുകള്‍ പ്രതീക്ഷിക്കുന്നു. എനിക്കെതിരെ പലരും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഞാന്‍ വിധിയിലും ഈശ്വരനിലും വിശ്വസിക്കുന്നുണ്ട്. നല്ല സിനിമകളുടെ ഭാഗമാകാന്‍ എന്നും ശ്രമിക്കുന്നുമുണ്ട്” എന്നാണ് റഹ്മാന്‍ വ്യക്തമാക്കിയത്.

Related Posts

അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് നയന്‍താരയും വിഗ്നേശ് ശിവനും

Comments Off on അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് നയന്‍താരയും വിഗ്നേശ് ശിവനും

കൈതപ്രം സപ്തതിയുടെ നിറവിൽ

Comments Off on കൈതപ്രം സപ്തതിയുടെ നിറവിൽ

കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി

Comments Off on കാ​ജ​ല്‍ അ​ഗ​ര്‍വാ​ളി​ന്‍റെ  വി​വാ​ഹാ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി

ദേവാസുരവും വാരിയരും : ഇന്നസെന്റ് ഓർമ്മകൾ

Comments Off on ദേവാസുരവും വാരിയരും : ഇന്നസെന്റ് ഓർമ്മകൾ

ഒരു വടക്കന്‍ വീരഗാഥയുടെ ഹൈ ഡെഫനിഷന്‍ പതിപ്പ്

Comments Off on ഒരു വടക്കന്‍ വീരഗാഥയുടെ ഹൈ ഡെഫനിഷന്‍ പതിപ്പ്

പ്രിയപ്പെട്ട ലോഹി…..ഓർമ്മപ്പൂക്കൾ

Comments Off on പ്രിയപ്പെട്ട ലോഹി…..ഓർമ്മപ്പൂക്കൾ

ലിച്ചി.. തൃശ്ശൂര്‍ കോവിലകത്ത്പാടത്ത് നിന്നും..

Comments Off on ലിച്ചി.. തൃശ്ശൂര്‍ കോവിലകത്ത്പാടത്ത് നിന്നും..

അച്ഛന്‍റെകട്ടന്കാപ്പിയുമായി പാര്‍വതി തിരുവോത്ത്

Comments Off on അച്ഛന്‍റെകട്ടന്കാപ്പിയുമായി പാര്‍വതി തിരുവോത്ത്

യവനിക ഉയർന്നപ്പോൾ :സനിത അനൂപ്

Comments Off on യവനിക ഉയർന്നപ്പോൾ :സനിത അനൂപ്

വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം നേടി ‘ഉയരെ

Comments Off on വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം നേടി ‘ഉയരെ

അതിജീവിച്ച വിഷാദ കാലത്തെ കുറിച്ച് സനുഷ

Comments Off on അതിജീവിച്ച വിഷാദ കാലത്തെ കുറിച്ച് സനുഷ

കാൻസർ വന്നത് എന്നെ അന്വേഷിച്ചാണ് അതുകൊണ്ട് കോവിഡ് വന്നത് ആലീസിനെ അന്വേഷിച്ച് : ഇന്നസെന്റ്

Comments Off on കാൻസർ വന്നത് എന്നെ അന്വേഷിച്ചാണ് അതുകൊണ്ട് കോവിഡ് വന്നത് ആലീസിനെ അന്വേഷിച്ച് : ഇന്നസെന്റ്

Create AccountLog In Your Account%d bloggers like this: