കലയിൽ വിസ്മയം തീര്‍ത്ത് വീണ്ടും ഡാവിഞ്ചി സുരേഷ്

നിത്യോപയോഗ വസ്തുക്കളില്‍ നിന്ന് വീണ്ടും കലയുടെ വിസ്മയം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്. മലയാളത്തിലെ യുവ താരങ്ങളായ പൃഥ്വിരാജിന്റെയും ഫഹദ് ഫാസിലിന്റെ ചിത്രവുമാണ് വിറകുകള്‍ കൊണ്ടും ആണികള്‍ കൊണ്ടും ഡാവിഞ്ചി സുരേഷും ഒരുക്കിയിരിക്കുന്നത്.

വിറകുകള്‍ കൊണ്ടാണ് പൃഥ്വിരാജിന്റെ ചിത്രം ഒരുക്കിയിരിക്കുന്നത്. ”വിറകില്‍ വിരിഞ്ഞ പൃഥ്വിരാജ്. പേപ്പറില്‍ വരക്കും പോലെ എളുപ്പമല്ല വിറകുകള്‍ കൊണ്ട് ചിത്രം വരക്കുന്നത് ഛായ കൊണ്ട് വരാന്‍ പരമാവധി ശ്രമം നടത്തി…” എന്നാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ഡാവിഞ്ചി സുരേഷ് കുറിച്ചിരിക്കുന്നത്.

8500 ആണിയടിച്ചാണ് ഫഹദ് ഫാസിലിന്റെ ചിത്രം ഒരുക്കിയിരിക്കുന്നത്. ”എണ്ണായിരത്തിഅഞ്ഞൂറ് ആണിയടിച്ച് ഫഹദിന്റെ ചിത്രം. മൂന്നടി വലിപ്പമുള്ള ബോര്‍ഡില്‍ എണ്ണായിരത്തി അഞ്ഞൂറോളം ആണികളാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ ഉപയോഗിച്ചത് കറുത്ത നിറത്തിലുള്ള ബ്ലൂടെക് ആണികളും മുള്ളാണികളും ആണ് ഇതിനായി തിരഞ്ഞെടുത്തത് മൂന്നു ദിവസം കൊണ്ടാണ് ഇത്രയും ആണികള്‍ അടിച്ചു തീര്‍ത്തത്.”

”നേരെയുള്ള നോട്ടത്തില്‍ ഡോട്ട് ഡ്രോയിംഗ് ആണെന്ന് തോന്നുമെങ്കിലും സൈഡില്‍ നിന്നു നോക്കുമ്പോള്‍ മാത്രമാണു ആണികളാണെന്ന് മനസിലാകുക ( ത്രീഡി ഡോട്ട് ) ആണിയില്‍ ആളുടെ ഛായ കൊണ്ടുവരാന്‍ കുറച്ചു കഷ്ടപ്പാടുണ്ട് ആണിച്ചിത്രം എങ്ങനെ ചെയ്യുന്നു എന്നുള്ള വീഡിയോ താമസിയാതെ യൂടൂബില്‍ കാണാം ചിത്രങ്ങളുടെയും ശില്‍പങ്ങളുടെയും വ്യത്യസ്ത മീഡിയങ്ങളിലുള്ള പരീക്ഷണങ്ങള്‍ ഇനിയും തുടരും” എന്നാണ് ഫഹദിന്റെ ചിത്രം ഒരുക്കിയ ചിത്രം പങ്കുവച്ച് സുരേഷ് കുറിച്ചത്.

Related Posts

പറന്നിറങ്ങിയ അയൺമാനെകണ്ട് ഭയന്ന് വിറച്ചു നഗരം

Comments Off on പറന്നിറങ്ങിയ അയൺമാനെകണ്ട് ഭയന്ന് വിറച്ചു നഗരം

മുഖം മിനുക്കി നമ്മടെ ജില്ലാ ഹോമിയോ ആശുപത്രി

Comments Off on മുഖം മിനുക്കി നമ്മടെ ജില്ലാ ഹോമിയോ ആശുപത്രി

കലയ്ക്ക് ലോക്ക് ഡൗണില്ല – മീനാക്ഷിയമ്മ

Comments Off on കലയ്ക്ക് ലോക്ക് ഡൗണില്ല – മീനാക്ഷിയമ്മ

അനിഖയുടെ വാഴയില ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോയുമായി മഹാദേവൻ തമ്പി

Comments Off on അനിഖയുടെ വാഴയില ഫോട്ടോഷൂട്ടിന്റെ മേക്കിങ് വീഡിയോയുമായി മഹാദേവൻ തമ്പി

മുല്ലശ്ശേരിഗ്രാമപഞ്ചായത്തിന് അക്ഷയകേരളം പുരസ്‌ക്കാരം

Comments Off on മുല്ലശ്ശേരിഗ്രാമപഞ്ചായത്തിന് അക്ഷയകേരളം പുരസ്‌ക്കാരം

മിയോവാക്കി സ്റ്റൈലിൽ കൊച്ചുവനം ഒരുക്കി വിയ്യൂർ സെൻട്രൽ ജയിൽ

Comments Off on മിയോവാക്കി സ്റ്റൈലിൽ കൊച്ചുവനം ഒരുക്കി വിയ്യൂർ സെൻട്രൽ ജയിൽ

മലയാളിയുടെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാൾ

Comments Off on മലയാളിയുടെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാൾ

മി​നി ആ​പ്പ് സ്റ്റോ​റുമായി പേ​ടി​എം

Comments Off on മി​നി ആ​പ്പ് സ്റ്റോ​റുമായി പേ​ടി​എം

എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

Comments Off on എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

Comments Off on യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

ഓർമ്മകളിൽ ഭരതൻ ടച്ച് …

Comments Off on ഓർമ്മകളിൽ ഭരതൻ ടച്ച് …

പരസ്‌പര സ്നേഹത്തിന്റെ ബാക്കിപത്രം : ഭാര്യയുടെ പ്രതിമയുമായി ഇതാ ഒരു ഭർത്താവ്

Comments Off on പരസ്‌പര സ്നേഹത്തിന്റെ ബാക്കിപത്രം : ഭാര്യയുടെ പ്രതിമയുമായി ഇതാ ഒരു ഭർത്താവ്

Create AccountLog In Your Account%d bloggers like this: