ട്രിപ്പിൾ ലോക്ക്ഡൗൺ: ഗതാഗതക്രമീകരണം 

ട്രിപ്പിൾ ലോക്ക്ഡൗൺ: ഗതാഗതക്രമീകരണം 

Comments Off on ട്രിപ്പിൾ ലോക്ക്ഡൗൺ: ഗതാഗതക്രമീകരണം 

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് പഞ്ചായത്ത് എന്നീ പ്രദേശങ്ങളിലേക്ക് പ്രവേശനം നിരോധിക്കുന്നതിന്റെ ഭാഗമായി ഗതാഗതക്രമീകരണം ഏർപ്പെടുത്തി. തൃശൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾ, പെരുമ്പിളളിശ്ശേരി, ചിറയ്ക്കൽ, പഴുവിൽ, പെരിങ്ങോട്ടുകര, തൃപ്രയാർ വഴി പോകണം.

കൊടുങ്ങല്ലൂരിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് വരുന്നവരെ വെളളാങ്കല്ലൂരിൽ തടയും. മുരിയാട് പഞ്ചായത്തിലേക്കുളള വല്ലക്കുന്ന്, ആനന്ദപുരം, നെല്ലായി റോഡ് പൂർണ്ണമായി അടച്ചിടും. നന്തിക്കര ഭാഗത്ത് നിന്ന് കോന്തിപുരം പാടം വരെ മാത്രമേ യാത്ര അനുവദിക്കൂ. പോട്ട-മൂന്നുപീടിക റൂട്ടിലെ ഗതാഗതവും നിരോധിക്കും. ഗതാഗതനിയന്ത്രണം ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് അറിയിച്ചു.

Related Posts

ജില്ലയിൽ പുതിയ ഏഴ് കണ്ടെയ്ൻമെൻറ് സോണുകൾ കൂടി

Comments Off on ജില്ലയിൽ പുതിയ ഏഴ് കണ്ടെയ്ൻമെൻറ് സോണുകൾ കൂടി

മലയാളിയുടെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാൾ

Comments Off on മലയാളിയുടെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് പിറന്നാൾ

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ദയവായി വീട്ടിലിരിക്കൂ, റോഡിൽ മുട്ടുകുത്തി അഭ്യർഥിച്ച് വൈദികൻ

Comments Off on ദയവായി വീട്ടിലിരിക്കൂ, റോഡിൽ മുട്ടുകുത്തി അഭ്യർഥിച്ച് വൈദികൻ

ഇരിങ്ങാലക്കുട ട്രിപ്പിൾ ലോക് ഡൌൺ :മാർഗ്ഗനിർദ്ദേശങ്ങൾ

Comments Off on ഇരിങ്ങാലക്കുട ട്രിപ്പിൾ ലോക് ഡൌൺ :മാർഗ്ഗനിർദ്ദേശങ്ങൾ

ഓണക്കാലത്ത് മദ്യവിൽപ്പനയിലെ നിയന്ത്രണങ്ങളിൽ ഇളവ്

Comments Off on ഓണക്കാലത്ത് മദ്യവിൽപ്പനയിലെ നിയന്ത്രണങ്ങളിൽ ഇളവ്

സംസ്ഥാനത്ത് ഇന്ന് 8830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൃഷിവകുപ്പിന്റെ ‌ ഓണവിപണിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്

Comments Off on കൃഷിവകുപ്പിന്റെ ‌ ഓണവിപണിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്

ഒടുവില്‍ കുവി തന്നെ കണ്ടെത്തി, കളിക്കൂട്ടുകാരിയെ…….

Comments Off on ഒടുവില്‍ കുവി തന്നെ കണ്ടെത്തി, കളിക്കൂട്ടുകാരിയെ…….

ജില്ലയിൽ 1109 പേർക്ക് കോവിഡ്; 1227 പേർ രോഗമുക്തർ

Comments Off on ജില്ലയിൽ 1109 പേർക്ക് കോവിഡ്; 1227 പേർ രോഗമുക്തർ

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരുടെ ലിസ്റ്റ്‌

Comments Off on കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരുടെ ലിസ്റ്റ്‌

ഓർമകളിൽ ഗന്ധർവൻ …

Comments Off on ഓർമകളിൽ ഗന്ധർവൻ …

Create Account



Log In Your Account



%d bloggers like this: