കോവിഡ് മരണം : ലോകത്തിനു മാതൃകയായി തൃശ്ശൂർ

കേരളത്തിലെ കോവീഡ് മൃതസംസ്‌ക്കാരത്തിന് മാതൃക. ഇരിങ്ങാലക്കുട വികാരി ഫാ.ആന്റു ആലപ്പാടനും കൈകാരന്‍മാര്‍ക്കും പ്രദേശവാസികളുമാണ് കോവീഡ് മൃതസംസ്‌ക്കാരത്തിന് മാതൃകയായതു .

കോവീഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഇരിങ്ങാലക്കുട സ്വദേശി കൂത്തുപറമ്പ് പള്ളന്‍ വീട്ടില്‍ വര്‍ഗ്ഗീസ് പളളന്‍ (72) ന്റെ സംസ്‌ക്കാര കര്‍മ്മങ്ങള്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ കോവീഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തി.


പ്രബുദ്ധ കേരളത്തിന് മാതൃകയായി ഇവരുടെ ഈ നടപടി .അതെ സമയം കോവിഡ് ബാധിച്ചു മരിച്ച കോട്ടയം സ്വദേശിയുടെ സംസ്ക്കാരം പൊതു ശ്മശാനത്തിൽ നടത്താൻ പോലും നാട്ടുകാർ സമ്മതിക്കാത്ത അതെ ദിവസം തന്നെയാണ് ഈ വാർത്തയും എന്നത് പ്രാധാന്യം കൂട്ടുന്നു .

Related Posts

ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

തൃക്കൂർ പഞ്ചായത്ത് ഓഫീസ് അടച്ചു

Comments Off on തൃക്കൂർ പഞ്ചായത്ത് ഓഫീസ് അടച്ചു

കുരിയച്ചിറ അറവുശാലയില്‍ പുതിയ ട്രീറ്റ്മെന്‍റ് പ്ലാന്‍റ്

Comments Off on കുരിയച്ചിറ അറവുശാലയില്‍ പുതിയ ട്രീറ്റ്മെന്‍റ് പ്ലാന്‍റ്

 സംസ്ഥാനത്ത്  885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on  സംസ്ഥാനത്ത്  885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വെങ്ങിണിശ്ശേരിയിൽ ഭിന്നശേഷിക്കാർക്കായി പരിശീലന കേന്ദ്രം

Comments Off on വെങ്ങിണിശ്ശേരിയിൽ ഭിന്നശേഷിക്കാർക്കായി പരിശീലന കേന്ദ്രം

കരിപ്പൂർ വിമാനപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം

Comments Off on കരിപ്പൂർ വിമാനപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം

ജില്ലയിൽ 474 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 474 പേർക്ക് കോവിഡ്

കോവിഡ് : നിയമ ലംഘനം കടവല്ലൂർ പഞ്ചായത്തിലെ കച്ചവടസ്ഥാപനങ്ങൾ അടപ്പിച്ചു

Comments Off on കോവിഡ് : നിയമ ലംഘനം കടവല്ലൂർ പഞ്ചായത്തിലെ കച്ചവടസ്ഥാപനങ്ങൾ അടപ്പിച്ചു

നാട്ടുപൂക്കളെത്തേടി

Comments Off on നാട്ടുപൂക്കളെത്തേടി

പാലിയേക്കര ടോളിൽ നിരക്ക് വർധിപ്പിച്ചു

Comments Off on പാലിയേക്കര ടോളിൽ നിരക്ക് വർധിപ്പിച്ചു

വലപ്പാട് സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി

Comments Off on വലപ്പാട് സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി

യൂട്യൂബ് ചാനലിലൂടെ അപവാദപ്രചരണം : എം.ജി ശ്രീകുമാറിന്‍റെ പരാതിയിൽ തൃശ്ശൂരിലെ മൂന്നുപേർക്കെതിരെ കേസ്

Comments Off on യൂട്യൂബ് ചാനലിലൂടെ അപവാദപ്രചരണം : എം.ജി ശ്രീകുമാറിന്‍റെ പരാതിയിൽ തൃശ്ശൂരിലെ മൂന്നുപേർക്കെതിരെ കേസ്

Create AccountLog In Your Account%d bloggers like this: