മാന്‍ ബുക്കര്‍ പ്രൈസ് ലിസ്റ്റില്‍ അവ്‌നി ഡോഷിയുടെ പ്രഥമ നോവല്‍

ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരി അവ്‌നി ഡോഷിയുടെ പ്രഥമ നോവല്‍ ‘ബേണ്‍ഡ് ഷുഗര്‍’ മാന്‍ ബുക്കര്‍ പ്രൈസ്- 2020ന്റെ ദീര്‍ഘ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. ഇന്ത്യന്‍ വായനക്കാര്‍ക്കായി നേരത്തെ ഇത് ‘ഗേള്‍ ഇന്‍ വൈറ്റ് കോട്ടണ്‍’ എന്ന പേരിലായിരുന്നു ഇറക്കിയത്.

ഒരമ്മയും മകളും തമ്മിലുള്ള സങ്കീര്‍ണ്ണ ബന്ധം പ്രമേയമാകുന്ന നോവലില്‍ മകള്‍ പിന്നീട് ഓര്‍മ നഷ്ടപ്പെട്ട നിലയിലാണെത്തുന്നത്. ഒരേ സമയം സ്‌നേഹത്തിന്റെയും ചതിയുടെയും കഥയാണിതെന്ന് ബുക്ക് പ്രൈസ് അധികൃതര്‍ നിരീക്ഷിക്കുന്നു.

ബുക്കര്‍ പ്രൈസ് പട്ടികയില്‍ ഉള്‍പ്പെട്ടു എന്നറിഞ്ഞപ്പോള്‍ അത്ഭുതപരതന്ത്രയായെന്നും ഏറെ അപ്രതീക്ഷിതമായെന്നും നോവലിസ്റ്റ് ഡോഷി പറഞ്ഞു. ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ആറ് പുസ്തകങ്ങളെ സെപ്റ്റംബര്‍ 15നാണ് പ്രഖ്യാപിക്കുക.

Related Posts

കോവിഡ് കാലകഥകൾ :മരിച്ചവരുടെ ഇടത്താവളം .

Comments Off on കോവിഡ് കാലകഥകൾ :മരിച്ചവരുടെ ഇടത്താവളം .

ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

Comments Off on ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

വെഞ്ചാമരം പോലെ ചില ഓർമ്മകൾ …

Comments Off on വെഞ്ചാമരം പോലെ ചില ഓർമ്മകൾ …

ഒടിഞ്ഞ ചിറകുകളിൽ ഖലീൽ ജിബ്രാൻ :പാർവതി പി ചന്ദ്രൻ .

Comments Off on ഒടിഞ്ഞ ചിറകുകളിൽ ഖലീൽ ജിബ്രാൻ :പാർവതി പി ചന്ദ്രൻ .

കടലിരമ്പങ്ങളുടെ കവി: ജൂതകവി ചാൾസ് റെസ്നിക്കോഫിനെക്കുറിച്ചു എഴുത്തുകാരി രോഷ്‌നി സ്വപ്ന

Comments Off on കടലിരമ്പങ്ങളുടെ കവി: ജൂതകവി ചാൾസ് റെസ്നിക്കോഫിനെക്കുറിച്ചു എഴുത്തുകാരി രോഷ്‌നി സ്വപ്ന

പശു അമ്മയാകുന്ന നാട്ടിലെ ചില പെൺകാഴ്ച്ചകൾ….

Comments Off on പശു അമ്മയാകുന്ന നാട്ടിലെ ചില പെൺകാഴ്ച്ചകൾ….

കഥപറയും നിഴലുകൾ…

Comments Off on കഥപറയും നിഴലുകൾ…

Create AccountLog In Your Account%d bloggers like this: