ലൈഫ് ഭവന നിർമ്മാണ പദ്ധതി ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാൻ അവസരം

ലൈഫ് ഭവന നിർമ്മാണ പദ്ധതി ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാൻ അവസരം

Comments Off on ലൈഫ് ഭവന നിർമ്മാണ പദ്ധതി ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷിക്കാൻ അവസരം

 

ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി ലൈഫ് മിഷൻ തയ്യാറാക്കിയ മാർഗ്ഗരേഖയ്ക്ക് സർക്കാർ അനുമതി നൽകി ഉത്തരവു പുറപ്പെടുവിച്ചു.ഇതു പ്രകാരം ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കും. പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

തദ്ദേശഭരണ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്ന ഹെൽപ് ഡെസ്ക്കുകൾ വഴിയോ സ്വന്തമായോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. ഇതുപ്രകാരം 2020 ജൂലൈ ഒന്നിനു മുൻപ് റേഷൻ കാർഡ് ഉള്ളതും കാർഡിൽ പേരുള്ള ഒരാൾക്ക് പോലും ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിത ഭവനരഹിതർ എന്നിവർക്കാണ് അപേക്ഷിക്കാൻ കഴിയുക. നിബന്ധനകളും മാനദണ്ഡങ്ങളും മാർഗ്ഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്.

Related Posts

തേങ്ങലടക്കി ഡോക്ടർ മേരി അനിതയുടെ അമ്മമനസ്

Comments Off on തേങ്ങലടക്കി ഡോക്ടർ മേരി അനിതയുടെ അമ്മമനസ്

നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

Comments Off on നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

ജില്ലയിൽ ഇന്ന് 896 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന് 896 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സിമ്പിളായി തീർത്ത പൂക്കാലം

Comments Off on സിമ്പിളായി തീർത്ത പൂക്കാലം

വി.ടി.ബൽറാം എം.എൽ.എ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു

Comments Off on വി.ടി.ബൽറാം എം.എൽ.എ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു

ഇ.എം.എസ് സ്‌ക്വയർ പൊതുവേദിയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തന ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു.

Comments Off on ഇ.എം.എസ് സ്‌ക്വയർ പൊതുവേദിയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തന ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് കസ്റ്റഡിയിൽ

Comments Off on പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് കസ്റ്റഡിയിൽ

നാട്ടുപൂക്കളുടെ ചന്തത്തോടെ ഇന്ന് അത്തം

Comments Off on നാട്ടുപൂക്കളുടെ ചന്തത്തോടെ ഇന്ന് അത്തം

ജില്ലയിലെ 17 വാർഡ്/ഡിവിഷനുകൾ കൂടി കണ്ടെയ്ൻമെൻറ് സോണാക്കി

Comments Off on ജില്ലയിലെ 17 വാർഡ്/ഡിവിഷനുകൾ കൂടി കണ്ടെയ്ൻമെൻറ് സോണാക്കി

അടാട്ട് : പകൽവീടുകളിലേക്ക് സാധന സാമഗ്രികൾ വിതരണം ചെയ്തു.

Comments Off on അടാട്ട് : പകൽവീടുകളിലേക്ക് സാധന സാമഗ്രികൾ വിതരണം ചെയ്തു.

കോവിഡ് മരണം : ലോകത്തിനു മാതൃകയായി തൃശ്ശൂർ

Comments Off on കോവിഡ് മരണം : ലോകത്തിനു മാതൃകയായി തൃശ്ശൂർ

അമല ആശുപത്രി അടച്ചു

Comments Off on അമല ആശുപത്രി അടച്ചു

Create Account



Log In Your Account



%d bloggers like this: