Breaking :

നടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

നടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

Comments Off on നടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജ്

നടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി നടനും സംവിധായകനുമായ പൃഥ്വിരാജ്. ‘ന​ഗരത്തിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്നാണ് പൃഥ്വി ഫേസ് ബുക്കിൽ കുറിച്ചത്. ദുൽഖറിന് കേക്ക് നൽകുന്ന ചിത്രം പങ്കുവെച്ചാണ് ആശംസ അറിയിച്ചത്.

'മികച്ച ബർഗർ ഷെഫി'ന് പിറന്നാൾ ആശംസകളുമായി പൃഥ്വി

Happy birthday to the best burger chef in town! ❤️🤗 #DulquerSalmaan

Posted by Prithviraj Sukumaran on Monday, July 27, 2020

സുപ്രിയയും ദുൽഖറിന് ആശംസകൾ നേർന്നു. ദുൽഖറിനും ഭാര്യ അമാലിനും പൃഥ്വിക്കും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് സുപ്രിയ താരത്തിന് ആശംസകൾ നേർന്നത്.

വളരെ അടുത്ത സുഹൃത്തുക്കളാണ് ദുൽഖറും പൃഥ്വിയും. ഇരുവരും സ്വന്തം ആഡംബര കാറുകളിൽ നടത്തിയ യാത്രയുടെ വിഡിയോ അടുത്ത കാലത്ത് വൈറലായിരുന്നു.

'മികച്ച ബർഗർ ഷെഫി'ന് പിറന്നാൾ ആശംസകളുമായി പൃഥ്വി

ഇന്ന് 34 വയസ്സ് തികയുന്ന തങ്ങളുടെ കുഞ്ഞിക്കയ്ക്ക് ആശംസകളുമായി ആരാധകരുമെത്തിയിട്ടുണ്ട്. 2012ൽ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഡിക്യു വളരെ വേ​ഗം സിനിമാപ്രേമികൾക്ക് പ്രിയങ്കരനായി. ഒരുപിടി നല്ല കഥാപാത്രങ്ങൾ ഈ 8 വർഷത്തിനുള്ളിൽ ചെയ്യാനും കഴിഞ്ഞു. ദുൽഖറിന്റെ പിറന്നാൾ സ്പെഷ്യൽ പോസ്റ്റർ കുറുപ്പ് എന്ന സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

Related Posts

തൃശ്ശൂരിയൻ അനുഭവങ്ങളിൽ ഇമ്പടെ ലാലേട്ടൻ

Comments Off on തൃശ്ശൂരിയൻ അനുഭവങ്ങളിൽ ഇമ്പടെ ലാലേട്ടൻ

നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

Comments Off on നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

ബലാത്സംഗ ഭീഷണികള്‍ നേരിടുന്നു; നടി ഖുശ്ബു

Comments Off on ബലാത്സംഗ ഭീഷണികള്‍ നേരിടുന്നു; നടി ഖുശ്ബു

രമ്യ കൃഷ്ണന് ഇന്ന് 50ാം പിറന്നാള്‍.

Comments Off on രമ്യ കൃഷ്ണന് ഇന്ന് 50ാം പിറന്നാള്‍.

മലയാളം കണ്ട ഏറ്റവും വെർസറ്റൈൽ ആയ നടിയാണ് മഞ്ജു വാര്യർ

Comments Off on മലയാളം കണ്ട ഏറ്റവും വെർസറ്റൈൽ ആയ നടിയാണ് മഞ്ജു വാര്യർ

ഓർമ്മനക്ഷത്രമായി ജിഷ്ണു ….സനീത അനൂപ്

Comments Off on ഓർമ്മനക്ഷത്രമായി ജിഷ്ണു ….സനീത അനൂപ്

ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

Comments Off on ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

Comments Off on സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

ആസിഫ് അലി ചിത്രം; ‘മഹേഷും മാരുതിയും’ ഉടൻ

Comments Off on ആസിഫ് അലി ചിത്രം; ‘മഹേഷും മാരുതിയും’ ഉടൻ

നൂറ് കെ വ്യൂവേഴ്‌സുമായി ‘പെണ്ണാൾ ‘: സുരഭി ലക്ഷ്മി

Comments Off on നൂറ് കെ വ്യൂവേഴ്‌സുമായി ‘പെണ്ണാൾ ‘: സുരഭി ലക്ഷ്മി

സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം

Comments Off on സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം

സുരേഷ് ഗോപി ചിത്രം കാവൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നു

Comments Off on സുരേഷ് ഗോപി ചിത്രം കാവൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നു

Create Account



Log In Your Account



%d bloggers like this: