തൃശ്ശൂർ കളക്ടറേറ്റ് കോവിഡ് ഭീതിയിൽ

തൃശ്ശൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. നാട്ടിക സ്വദേശിയാണ് ഇദ്ദേഹം. ജില്ലാ കളക്ടറേറ്റ് സമുച്ചയത്തിലാണ് റൂറൽ എസ്.പി. ഓഫീസും സ്പെഷ്യൽ ബ്രാഞ്ച് ഓഫീസും പ്രവർത്തിക്കുന്നത്. വിവിധ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത് ഈ സമുച്ചയത്തിലാണ്.

 

ഒന്നാം നിലയിൽ റൂറൽ എസ്പി ഓഫീസിന് അനുബന്ധമായാണ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസും. ഇതേ നിലയിൽ ക്രൈംബ്രാഞ്ച്, വനിതാസെൽ, പോലീസ് റെക്കോർഡ് റൂം, സർവ്വേ സൂപ്രണ്ട് കാര്യാലയം, ആർടിഒ ഓഫീസ് തുടങ്ങിയ വിവിധ ഓഫീസുകളും ഉണ്ട്. ഇതിനും മുകൾ നിലയിലാണ് കളക്ടറുടെ ചേംബർ. ഇവിടുത്തെ ഓഫീസുകളിൽ എത്തുന്ന ജീവനക്കാർക്കും പൊതുജനങ്ങൾക്കും നിയന്ത്രണം നിലനിൽക്കെയാണ് രോഗ ഭീതിയും ഉണ്ടായത്.

Related Posts

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

സ്വപ്നങ്ങൾ യാഥാർഥ്യമാകുമ്പോൾ

Comments Off on സ്വപ്നങ്ങൾ യാഥാർഥ്യമാകുമ്പോൾ

സിമ്പിളായി തീർത്ത പൂക്കാലം

Comments Off on സിമ്പിളായി തീർത്ത പൂക്കാലം

ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

ജില്ലയിലെ കണ്ടെയ്ൻമെന്റ്സോണുകൾ പുനക്രമീകരിച്ചു

Comments Off on ജില്ലയിലെ കണ്ടെയ്ൻമെന്റ്സോണുകൾ പുനക്രമീകരിച്ചു

ഔഷധസസ്യങ്ങൾക്കായി ക്ലസ്റ്റർ : സംസ്ഥാന കൃഷി വകുപ്പ് ഡയറക്ടർ

Comments Off on ഔഷധസസ്യങ്ങൾക്കായി ക്ലസ്റ്റർ : സംസ്ഥാന കൃഷി വകുപ്പ് ഡയറക്ടർ

ചാലക്കുടി ഫയർഫോഴ്സിന് റബ്ബർ ഡിങ്കി ബോട്ട്

Comments Off on ചാലക്കുടി ഫയർഫോഴ്സിന് റബ്ബർ ഡിങ്കി ബോട്ട്

സുഡോസ്‌ക്കാന്‍ ടെസ്റ്റ് കേരളത്തിലാദ്യമായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആരംഭിച്ചു

Comments Off on സുഡോസ്‌ക്കാന്‍ ടെസ്റ്റ് കേരളത്തിലാദ്യമായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആരംഭിച്ചു

ജില്ലയിൽ 83 പേർക്ക് കൂടി കോവിഡ്

Comments Off on ജില്ലയിൽ 83 പേർക്ക് കൂടി കോവിഡ്

തൃശൂർ സഹകരണ സ്പിന്നിംഗ് മില്ലിൽ 9216 പുതിയ സ്പിൻഡിലുകൾ

Comments Off on തൃശൂർ സഹകരണ സ്പിന്നിംഗ് മില്ലിൽ 9216 പുതിയ സ്പിൻഡിലുകൾ

കുന്നംകുളം: മാർക്കറ്റുകൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല

Comments Off on കുന്നംകുളം: മാർക്കറ്റുകൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല

അയ്യന്തോൾ : കൃഷിവകുപ്പ് ജീവനിയുടെ പച്ചക്കറികിറ്റ് ഇക്കോഷോപ്പിൽ ലഭ്യമാണ്

Comments Off on അയ്യന്തോൾ : കൃഷിവകുപ്പ് ജീവനിയുടെ പച്ചക്കറികിറ്റ് ഇക്കോഷോപ്പിൽ ലഭ്യമാണ്

Create AccountLog In Your Account%d bloggers like this: