മെഡിക്കൽ കോളേജിൽ പുതിയ കോവിഡ് ബ്ലോക്ക് നാളെ മുതൽ

മെഡിക്കൽ കോളേജിൽ പുതിയ കോവിഡ് ബ്ലോക്ക് നാളെ മുതൽ

Comments Off on മെഡിക്കൽ കോളേജിൽ പുതിയ കോവിഡ് ബ്ലോക്ക് നാളെ മുതൽ

ഗവൺമെൻറ് മെഡിക്കൽ കോളേജ് നെഞ്ചുരോഗ ആശുപത്രിയിൽ പുതിയ കോവിഡ് ബ്ലോക്ക് വ്യാഴാഴ്ച പ്രവർത്തനം തുടങ്ങുന്ന വാർഡുകളിലായി 150 കട്ടിലുകൾ ഇടാൻ സൗകര്യമുണ്ട്.
അനിൽ അക്കര എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് തയ്യാറാക്കിയത്.


കൊവിഡ് രോഗികളുടെ കൂട്ടിരിപ്പുകാർ ക്ക് ഇരിക്കാൻ ഉള്ള സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനമായ സിഡ്കോ ആണ് നിർമാണം നടത്തിയത്. മെഡിക്കൽ കോളേജ് പുതിയ ആശുപത്രിയിലേക്ക് ബ്ലോക്കിൽ 230 രോഗികളെ കിടക്കാനുള്ള സൗകര്യം ആണുള്ളത് .വ്യാഴാഴ്ച രമ്യ ഹരിദാസ് എംപി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും . അനിൽ അക്കര എംഎല് ചൊവ്വാഴ്ച മെഡിക്കൽ കോളേജിലെത്തി വാർഡുകളും പരിശോധിച്ചു

Related Posts

സംസ്‌ഥാനത്ത്‌ ഇന്ന് 1564 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്‌ഥാനത്ത്‌ ഇന്ന് 1564 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കെഎസ്ആർടിസി ദീർഘദൂരസർവീസ് നാളെ പുനരാരംഭിക്കില്ലെന്ന് ​ഗതാ​ഗതമന്ത്രി

Comments Off on കെഎസ്ആർടിസി ദീർഘദൂരസർവീസ് നാളെ പുനരാരംഭിക്കില്ലെന്ന് ​ഗതാ​ഗതമന്ത്രി

പത്മരാജന്‍ റീലോഡഡ്

Comments Off on പത്മരാജന്‍ റീലോഡഡ്

സ്വാതന്ത്ര്യദിനാഘോഷം: ജില്ലാ കളക്ടർ പതാക ഉയർത്തും

Comments Off on സ്വാതന്ത്ര്യദിനാഘോഷം: ജില്ലാ കളക്ടർ പതാക ഉയർത്തും

കടകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടയുടമക്ക് എതിരെ നടപടി : മുഖ്യമന്ത്രി

Comments Off on കടകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടയുടമക്ക് എതിരെ നടപടി : മുഖ്യമന്ത്രി

കൊടുങ്ങല്ലൂർ തീരത്ത് കടലാക്രമണം രൂക്ഷമായി തുടരുന്നു

Comments Off on കൊടുങ്ങല്ലൂർ തീരത്ത് കടലാക്രമണം രൂക്ഷമായി തുടരുന്നു

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

Comments Off on സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

വേണമെങ്കിൽ ഈ ടീച്ചർ തെങ്ങിലും കയറും .

Comments Off on വേണമെങ്കിൽ ഈ ടീച്ചർ തെങ്ങിലും കയറും .

ജില്ലയിൽ 19 പേർക്ക് കൂടി കോവിഡ്

Comments Off on ജില്ലയിൽ 19 പേർക്ക് കൂടി കോവിഡ്

രാജ്യത്ത് ആദ്യമായി ഓൺലൈനിൽ പാസിംഗ് ഔട്ട് പരേഡ് : രാമവർമ്മപുരം കേരള പോലീസ് അക്കാദമി ചരിത്രം കുറിച്ചു

Comments Off on രാജ്യത്ത് ആദ്യമായി ഓൺലൈനിൽ പാസിംഗ് ഔട്ട് പരേഡ് : രാമവർമ്മപുരം കേരള പോലീസ് അക്കാദമി ചരിത്രം കുറിച്ചു

30 സെക്കൻഡിൽ റെക്കോർഡ് പുഷ്അപ്പുമായി വിനോദ്

Comments Off on 30 സെക്കൻഡിൽ റെക്കോർഡ് പുഷ്അപ്പുമായി വിനോദ്

സജനക്കൊപ്പം ബിരിയാണി വിൽക്കാൻ നടൻ സന്തോഷ് കീഴാറ്റൂർ

Comments Off on സജനക്കൊപ്പം ബിരിയാണി വിൽക്കാൻ നടൻ സന്തോഷ് കീഴാറ്റൂർ

Create AccountLog In Your Account%d bloggers like this: