സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് ആലുവ സ്വദേശി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് ആലുവ സ്വദേശി

Comments Off on സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് ആലുവ സ്വദേശി

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. ആലുവ എടയപ്പുറം മല്ലിശ്ശേരി എം.പി അഷ്റഫാണ് മരിച്ചത്. എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

 

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത് 10056 പേരാണ്. 12163 പേര്‍ ഇതുവരെ രോഗമുക്തി നേടി. വിവിധ ജില്ലകളിലായി ഒരു 1,44,636 പേര്‍ നിരീക്ഷണത്തിലുണ്ട്.

Related Posts

സംസ്ഥാനത്ത് ഇന്ന് 8830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ 1010 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 1010 പേർക്ക് കോവിഡ്

ഓണത്തിന്‌ മുൻകൂർ ക്ഷേമ പെൻഷൻ ; എല്ലാവീട്ടിലും ഓണക്കിറ്റ്‌

Comments Off on ഓണത്തിന്‌ മുൻകൂർ ക്ഷേമ പെൻഷൻ ; എല്ലാവീട്ടിലും ഓണക്കിറ്റ്‌

വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു

Comments Off on വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു

കോവിഡ് : തൃക്കൂർ പഞ്ചായത്ത് അടച്ചു

Comments Off on കോവിഡ് : തൃക്കൂർ പഞ്ചായത്ത് അടച്ചു

അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

Comments Off on അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

ജില്ലയിൽ 172 പേർക്ക് കോവിഡ്; 135 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 172 പേർക്ക് കോവിഡ്; 135 പേർ രോഗമുക്തരായി

സഹകരണച്ചന്തകളുടെ നിറവിൽ ഈ ഓണം

Comments Off on സഹകരണച്ചന്തകളുടെ നിറവിൽ ഈ ഓണം

ഓപ്പറേഷന്‍ റെയ്ഞ്ചര്‍ ചങ്ങരംകുളത്ത് എട്ട് പേര്‍ പിടിയില്‍

Comments Off on ഓപ്പറേഷന്‍ റെയ്ഞ്ചര്‍ ചങ്ങരംകുളത്ത് എട്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം : ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു

Comments Off on തിരുവനന്തപുരം : ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു

തൃശൂര്‍ അതിരൂപതയില്‍ ആദ്യമായി മൃതദേഹം ദഹിപ്പിച്ചു

Comments Off on തൃശൂര്‍ അതിരൂപതയില്‍ ആദ്യമായി മൃതദേഹം ദഹിപ്പിച്ചു

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: