കേരളത്തിൽ കനത്ത മഴ / മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ഓഗസ്റ്റ് നാലാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേരളത്തിൽ പരക്കെ മഴ കിട്ടും. അന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് ശേഷം അതിശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 2018, 2019 വർഷങ്ങളിൽ ഓഗസ്റ്റിലാണ് കേരളത്തിൽ മഹാ പ്രളയവും തീവ്രമഴയും ഉണ്ടായത്. മഹാമാരിയ്ക്ക് പിന്നാലെ പേമാരി കൂടി കേരളത്തിൽ പെയ്യുമോ എന്ന ആശങ്കയിലാണ് സർക്കാർ.

Cyclone Gaja Triggers Heavy Rain and Landslides in Kerala | The ...

നിലവിൽ കേരളത്തിൽ കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തിൽ രോഗവ്യാപനം സംബന്ധിച്ച് ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. 3000 ദുരിതാശ്വാസക്യാമ്പുകൾ നിലവിൽ തയ്യാറാക്കിയെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. സാമൂഹിക അകലം പാലിച്ച് ജനങ്ങളെ എങ്ങനെ ദുരിതാശ്വാസക്യാമ്പുകളിൽ പാർപ്പിക്കാമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

കഴിഞ്ഞയാഴ്ചയും വടക്കൻ കേരളത്തിലടക്കം കനത്ത മഴയാണ് ലഭിച്ചത്.

Related Posts

12 കോടിയുടെ സമ്മാനത്തുകയുമായി തിരുവോണം ബമ്പർ വിപണിയിലേക്ക്

Comments Off on 12 കോടിയുടെ സമ്മാനത്തുകയുമായി തിരുവോണം ബമ്പർ വിപണിയിലേക്ക്

ബലി പെരുന്നാൾ / ആഘോഷങ്ങൾ ചുരുക്കാൻ മതനേതാക്കളുടെ യോഗതീരുമാനം

Comments Off on ബലി പെരുന്നാൾ / ആഘോഷങ്ങൾ ചുരുക്കാൻ മതനേതാക്കളുടെ യോഗതീരുമാനം

ഇന്ന് 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ഇന്ന് 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂർ കളക്ടറേറ്റ് കോവിഡ് ഭീതിയിൽ

Comments Off on തൃശ്ശൂർ കളക്ടറേറ്റ് കോവിഡ് ഭീതിയിൽ

സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ

കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണ അവധി ആവശ്യമില്ല; സർക്കാർ

Comments Off on കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണ അവധി ആവശ്യമില്ല; സർക്കാർ

അൽഫോൻസ് പുത്രന്റെ ‘പാട്ട്’: നായകൻ ഫഹദ്

Comments Off on അൽഫോൻസ് പുത്രന്റെ ‘പാട്ട്’: നായകൻ ഫഹദ്

കേന്ദ്ര സർക്കാരിന്‍റെ സൗജന്യ റേഷൻ വിതരണം തുടങ്ങി

Comments Off on കേന്ദ്ര സർക്കാരിന്‍റെ സൗജന്യ റേഷൻ വിതരണം തുടങ്ങി

ഈ ലോക് ഡൗണിനെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ കാണൂ : സ്കൈ സ്പോർട്സിനൊപ്പം

Comments Off on ഈ ലോക് ഡൗണിനെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ കാണൂ : സ്കൈ സ്പോർട്സിനൊപ്പം

നടി സഞ്ജന ഗൽറാണി അറസ്റ്റിൽ

Comments Off on നടി സഞ്ജന ഗൽറാണി അറസ്റ്റിൽ

ജില്ലയിൽ ഇന്ന്   48 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on ജില്ലയിൽ ഇന്ന്   48 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: