ടിക് ടോകിന് ബദലായി മലയാളികളുടെ ‘ക്യൂ ടോക്ക്’

ടിക് ടോകിന് ബദലായി മലയാളികളുടെ ‘ക്യൂ ടോക്ക്’

Comments Off on ടിക് ടോകിന് ബദലായി മലയാളികളുടെ ‘ക്യൂ ടോക്ക്’

ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത് ഒരുപക്ഷേ മലയാളികളായിരിക്കും. ഈ ചൈനീസ് ആപ്പിനെ തങ്ങളിലെ കലാകാരന്‍മാരെ വളര്‍ത്തിയെടുക്കാനുള്ള പ്ലാറ്റ്ഫോമായും നേരമ്പോക്കായുമെല്ലാം മലയാളി കൂടെക്കൊണ്ടു നടന്നിരുന്നു. ടിക് ടോകിന്‍റെ നിരോധനത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്ക് ഒരു ആശ്വാസ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനം സ്റ്റുഡിയോ90 ഇനവേഷന്‍ പ്രൈ ലിമിറ്റഡ്. ടിക് ടോകിന് ബദലായി ക്യൂ ടോക്ക് എന്ന ആപ്പാണ് ഇവര്‍ കണ്ടുപിടിച്ചിരിക്കുന്നത്.

ക്യൂ ടോക്ക് എന്ന് ഷോര്‍ട്ട് വീഡിയോ ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ടിക്ടോക്കിനെക്കാള്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുമെന്നാണ് ഇവരുടെ അവകാശവാദം. പ്ലേ സ്റ്റോറില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരത്തിലധികം ഡൌണ്‍ലോഡുകള്‍ നടന്നുവെന്നാണ് കമ്പനി പറയുന്നത്.ടിക്ടോക്കില്‍ അവസരം നഷ്ടപ്പെടുത്തുന്ന ഉപയോക്താക്കളെ ആകര്‍ഷിച്ച് അടുത്തഘട്ടത്തില്‍ രൂപവും ഭാവവും മാറുന്ന തരത്തിലേക്കാണ് ആപ്പിന്‍റെ ആശയം രൂപീകരിച്ചതെന്ന് സ്റ്റുഡിയോ90 ഇനവേഷന്‍ ചെയര്‍മാന്‍ കെകെ രവീന്ദ്രന്‍ പറയുന്നു.

ഇപ്പോള്‍ 30 സെക്കന്‍റ് മുതല്‍ 5 മിനുട്ടുവരെയുള്ള വീഡിയോ അപ്ലോഡ് ചെയ്യാന്‍ സാധിക്കും വിധത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

Related Posts

എം ഒ റോഡ്-ശക്തൻ നഗർ റോഡ് വികസനം: പൊളിച്ചു നീക്കൽ

Comments Off on എം ഒ റോഡ്-ശക്തൻ നഗർ റോഡ് വികസനം: പൊളിച്ചു നീക്കൽ

സംസ്ഥാനത്ത് ഇന്ന് 2375 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Comments Off on സംസ്ഥാനത്ത് ഇന്ന് 2375 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിലെ പരിശോധന: എത്തിയവർ എല്ലാം സുരക്ഷിതർ

Comments Off on കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിലെ പരിശോധന: എത്തിയവർ എല്ലാം സുരക്ഷിതർ

ചായക്കോപ്പയിലെ കൊടുങ്കാറ്റായ്‌ തൃശ്ശൂർക്കാരൻ

Comments Off on ചായക്കോപ്പയിലെ കൊടുങ്കാറ്റായ്‌ തൃശ്ശൂർക്കാരൻ

പിഎസ്‌സി ചെയർമാന് കൊവിഡ്

Comments Off on പിഎസ്‌സി ചെയർമാന് കൊവിഡ്

ത​ക്കാ​ളി വി​ല കുത്തനെ കൂടി ; കി​ലോ​യ്ക്ക് 85

Comments Off on ത​ക്കാ​ളി വി​ല കുത്തനെ കൂടി ; കി​ലോ​യ്ക്ക് 85

ഞാൻ എഴുതാത്ത അവതാരികയുമായി ഡി സി ബുക്കിന്റെ പുസ്‌തകം : എം.എന്‍ കാരശേരി

Comments Off on ഞാൻ എഴുതാത്ത അവതാരികയുമായി ഡി സി ബുക്കിന്റെ പുസ്‌തകം : എം.എന്‍ കാരശേരി

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയിൽ ആശങ്ക

Comments Off on എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയിൽ ആശങ്ക

ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു

Comments Off on ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു

ജില്ലയിലെ പുതിയ കണ്ടെയ്മൻമെന്റ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്മൻമെന്റ് സോണുകൾ

സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കുന്നംകുളത്ത് മന്ത്രി മൊയ്തീന് നേരെ ബി ജെ പിയുടെ പ്രതിഷേധം.

Comments Off on കുന്നംകുളത്ത് മന്ത്രി മൊയ്തീന് നേരെ ബി ജെ പിയുടെ പ്രതിഷേധം.

Create AccountLog In Your Account%d bloggers like this: