താന്ന്യം പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ്

താന്ന്യം പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ്

Comments Off on താന്ന്യം പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ്

താന്ന്യം പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്തിലെ 100 പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തി. തൃപ്രയർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് പരിശോധന നടത്തിയത്. ജനപ്രതിനിധികൾ ഉൾപ്പെടെ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ച താന്ന്യം പഞ്ചായത്തിലെ മുഴുവൻ വാർഡുകളും(18 വാർഡ്) കണ്ടെയ്ൻമെന്റ് സോണാക്കുകയും തുടർന്ന് ഓഫീസ് പ്രവർത്തനം നിർത്തിവെക്കുകയും ചെയ്തിരുന്നു.

Related Posts

ചായക്കോപ്പയിലെ കൊടുങ്കാറ്റായ്‌ തൃശ്ശൂർക്കാരൻ

Comments Off on ചായക്കോപ്പയിലെ കൊടുങ്കാറ്റായ്‌ തൃശ്ശൂർക്കാരൻ

30 സെക്കൻഡിൽ റെക്കോർഡ് പുഷ്അപ്പുമായി വിനോദ്

Comments Off on 30 സെക്കൻഡിൽ റെക്കോർഡ് പുഷ്അപ്പുമായി വിനോദ്

ജില്ലയിലെ കണ്ടെയ്ൻമെന്റ്‌സോണുകൾ പുനഃക്രമീകരിച്ചു

Comments Off on ജില്ലയിലെ കണ്ടെയ്ൻമെന്റ്‌സോണുകൾ പുനഃക്രമീകരിച്ചു

വെള്ളത്തിൽ മുങ്ങി മണ്ണുത്തി

Comments Off on വെള്ളത്തിൽ മുങ്ങി മണ്ണുത്തി

അമല ആശുപത്രി അടച്ചു

Comments Off on അമല ആശുപത്രി അടച്ചു

ജില്ലയിൽ 296 പേർക്ക് കോവിഡ്; 140 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 296 പേർക്ക് കോവിഡ്; 140 പേർ രോഗമുക്തരായി

പുന്നയൂർ പഞ്ചായത്തിൽ വാട്ടർ ടാങ്ക് വിതരണം

Comments Off on പുന്നയൂർ പഞ്ചായത്തിൽ വാട്ടർ ടാങ്ക് വിതരണം

ജില്ലയിലെ നാല്‌ പദ്ധതികൾ മുഖ്യമന്ത്രി ഇന്ന് നാടിന്‌ സമർപ്പിക്കും

Comments Off on ജില്ലയിലെ നാല്‌ പദ്ധതികൾ മുഖ്യമന്ത്രി ഇന്ന് നാടിന്‌ സമർപ്പിക്കും

ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

കുന്നംകുളം വെട്ടിക്കടവ് അത്താണി – പുതുരുത്തി റോഡുകൾക്ക് ആറ് കോടി രൂപ അനുവദിച്ചു

Comments Off on കുന്നംകുളം വെട്ടിക്കടവ് അത്താണി – പുതുരുത്തി റോഡുകൾക്ക് ആറ് കോടി രൂപ അനുവദിച്ചു

അരുൺ കെ. വിജയൻ ഇനി തൃശൂർ ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ

Comments Off on അരുൺ കെ. വിജയൻ ഇനി തൃശൂർ ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ

കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല : പ്രത്യേക ജാഗ്രത നിർദ്ദേശം

Comments Off on കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല : പ്രത്യേക ജാഗ്രത നിർദ്ദേശം

Create AccountLog In Your Account%d bloggers like this: